തീര്‍ത്തും നുണയായ 5 സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജിങ് മിത്തുകള്‍...!

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ എങ്ങനെയാണ് ചാര്‍ജ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് നിങ്ങള്‍ പല ടിപ്‌സുകളും കേട്ടിട്ടുണ്ടാവും. ഈ നിയമങ്ങളില്‍ ചിലത് സത്യമാണെങ്കിലും, മറ്റ് ചിലവയ്ക്ക് യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ല.

Advertisement

വാട്ട്‌സ്ആപില്‍ തീര്‍ച്ചയായും ഉണ്ടാകേണ്ട സുരക്ഷാ സവിശേഷതകള്‍...!

ഇത്തരത്തിലുളള അവാസ്തമായ ഒരുപിടി സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജിങ് മത്തുകളാണ് ഇവിടെ പരിശോധിക്കുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

Advertisement

തീര്‍ത്തും നുണയായ 5 സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജിങ് മിത്തുകള്‍...!

വാസ്തവത്തില്‍ ആഴത്തിലുളള റീചാര്‍ജിങ് ഫോണ്‍ ബാറ്ററികളെ അസ്ഥിരമാക്കുകയാണ് ചെയ്യുന്നത്.

തീര്‍ത്തും നുണയായ 5 സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജിങ് മിത്തുകള്‍...!

20%-ല്‍ കുറവിലേക്ക് നിങ്ങളുടെ ഫോണിന്റെ ബാറ്ററി പോകുന്നത് നല്ലതല്ല എന്ന് കൂടി ഓര്‍ക്കുന്നത് നല്ലതാണ്.

തീര്‍ത്തും നുണയായ 5 സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജിങ് മിത്തുകള്‍...!

വാസ്തവത്തില്‍ ഇതിന്റെ വിപരീതമാണ് ശരി.

തീര്‍ത്തും നുണയായ 5 സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജിങ് മിത്തുകള്‍...!

ബാറ്ററിയുടെ ജീവിതം നീണ്ട് നില്‍ക്കാന്‍ വാസ്തവത്തില്‍ ആഴ്ചയിലൊരിക്കലെങ്കിലും സ്വിച്ച് ഓഫ് ചെയ്യുന്നത് നല്ലതാണ്.

തീര്‍ത്തും നുണയായ 5 സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജിങ് മിത്തുകള്‍...!

ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യപ്പെട്ടാല്‍, സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജറില്‍ നിന്ന് ബാറ്ററിയെ വേര്‍പ്പെടുത്തുകയും ബാറ്ററി ഉപയോഗിക്കപ്പെടാതിരിക്കുകയും ആണ് ചെയ്യുന്നത്.

തീര്‍ത്തും നുണയായ 5 സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജിങ് മിത്തുകള്‍...!

എന്നാല്‍ ഫോണ്‍ 40%-നും 80%-നും ഇടയില്‍ ചാര്‍ജിങിന് വയ്ക്കുന്നതാണ് അത്യുത്തമം.

തീര്‍ത്തും നുണയായ 5 സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജിങ് മിത്തുകള്‍...!

നിങ്ങള്‍ മൂന്നാം കക്ഷി ചാര്‍ജറുകള്‍ അല്ല ഉപയോഗിക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് ചാര്‍ജ് ചെയ്യുന്ന സമയത്തും ഫോണ്‍ ഉപയോഗിക്കാവുന്നതാണ്.

തീര്‍ത്തും നുണയായ 5 സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജിങ് മിത്തുകള്‍...!

ചാര്‍ജ് ചെയ്യുന്ന സമയത്ത് ഫോണ്‍ ഉപയോഗിക്കുമ്പോള്‍ പൊട്ടിത്തെറിച്ചു എന്ന വാര്‍ത്തകള്‍ പിന്നീട് വ്യക്തമാക്കുന്നത് അവര്‍ ഉപയോഗിച്ചിരുന്നത് മൂന്നാം കക്ഷി ചാര്‍ജറുകള്‍ ആയിരുന്നു എന്നതാണ്.

തീര്‍ത്തും നുണയായ 5 സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജിങ് മിത്തുകള്‍...!

തീരെ നിലവാരമില്ലാത്ത ചാര്‍ജറുകളാണ് നിങ്ങളുടെ ബാറ്ററിയും സ്മാര്‍ട്ട്‌ഫോണും കേടാക്കുന്നത്.

തീര്‍ത്തും നുണയായ 5 സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജിങ് മിത്തുകള്‍...!

ബെല്‍ക്കിന്‍, കെഎംഎസ് തുടങ്ങിയ ബ്രാന്‍ഡ് അല്ലാത്ത ചാര്‍ജറുകള്‍ ഉപയോഗിക്കുന്നത് കൊണ്ട് യാതൊരു കേടും സംഭവിക്കുന്നതല്ല.

Best Mobiles in India

English Summary

Myths About Smartphone Charging That Are Total Lies.