ഇനി ഫേസ്ബുക്കില്‍ വ്യാജ വാര്‍ത്തകള്‍ ഉണ്ടാകില്ല...!


ഫേസ്ബുക്ക് വ്യാജവാര്‍ത്തകളും തട്ടിപ്പ് വിവരങ്ങളും പ്രചരിക്കുന്നത് തടയാന്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നു. ഫേസ്ബുക്കില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് കൂടുതല്‍ വിശ്വാസ്യതയുണ്ടാക്കാനുള്ള ശ്രമത്തിന്റ ഭാഗമായാണിത്.

Advertisement

ആന്‍ഡ്രോയിഡ് ഫോണിനായുളള ഫേസ്ബുക്ക് ആപിന്റെ പ്രധാന ടിപ്‌സ് ആന്‍ഡ് ട്രിക്ക്‌സ്...!

ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന വാര്‍ത്ത വ്യാജമാണോ എന്ന് റിപ്പോര്‍ട്ട് ചെയ്യാന്‍ ഉപയോക്താക്കള്‍ക്ക് അസരമൊരുക്കുന്ന സംവിധാനമാണ് പുതുതായി ഏര്‍പ്പെടുത്തുന്നത്.

Advertisement

കൂടുതല്‍ പേര്‍ വ്യാജമെന്ന് റിപ്പോര്‍ട്ട് ചെയ്താല്‍, അതിനൊപ്പം ഒരു മുന്നറിയിപ്പ് ലേബല്‍ ഉണ്ടാകുകയും, ആ പോസ്റ്റ് ന്യൂസ് ഫീഡ്‌സില്‍ താഴേക്ക് തളളപ്പെടുകയും ചെയ്യും.

Best Mobiles in India

Advertisement

English Summary

New Facebook feature flags fake news.