വാട്ട്സ് ആപ്പ് മെസ്സേജുകൾ ഇനി ടൈപ്പ് ചെയ്യേണ്ടി വരില്ല

അതിനുശേഷം ടൈപ്പ് ചെയ്യുന്ന കീബോർഡ് എടുക്കുക. അതിന്റെ മുകളിൽ വലതുവശത്തായി ഒരു കറുത്ത നിറത്തിലുള്ള 'മിക് ഐക്കൺ' കാണാൻ സാധിക്കും.


പുതിയ ഒരു സവിശേഷതയുമായിട്ടാണ് ഇത്തവണ വാട്ട്സ് ആപ്പ് എത്തിയിരിക്കുന്നത്. മുൻപ് കൊണ്ടുവന്നിട്ടുള്ള സവിശേഷതകൾ പോലെ തന്നെയാണ് ഇപ്പോഴും. പുതിയ സവിശേഷത എന്നത് ഉപയോക്താക്കളുടെ ആവശ്യാനുസരണം സന്ദേശങ്ങൾ തിരഞ്ഞെടുത്ത് അല്ലെങ്കിൽ കണ്ടെത്തി അയക്കുമെന്നതാണ്.

Advertisement

ഇതിനർത്ഥം, ഇനി മുതൽ സന്ദേശങ്ങൾ ടൈപ്പ് ചെയ്യേണ്ടതായി വരില്ല എന്നതാണ്, വാട്ട്സ് ആപ്പ് ലളിതമായി തന്നെ ആവശ്യമായ സന്ദേശം അയ്യക്കും. ഈ സവിശേഷത ഐ.ഓ.എസിലും, ആൻഡ്രോയിഡിലും ലഭ്യമാണ്.

Advertisement

കേബിൾ, ഡി.ടി.എച്ച് നിയമങ്ങളിൽ ഭേദഗതി വരുത്തി: 153 രൂപയ്ക്ക് ഇഷ്ട്ടമുള്ള ചാനലുകൾ

വാട്ട്സ് ആപ്പ്

സ്മാർട്ട് വോയിസ് സംവിധാനങ്ങളായ ഗൂഗിൾ അസിസ്റ്റൻറ്, സിറി തുടങ്ങിയവയ്‌ക്കെല്ലാം 'ദി ഡിക്റ്റേഷൻ ഫീച്ചർ' സംവിധാനം ലഭ്യമാണ്. ഇപ്പോൾ ഈ സംവിധാനം ഇപ്പോൾ വാട്ട്സ് ആപ്പിലും ലഭ്യമാണ്.

സവിശേഷത ആൻഡ്രോയിഡിലും ലഭ്യമാണ്

ഈ സംവിധാനമാണ് ഉപയോക്താക്കളുടെ ആവശ്യാനുസരണം സന്ദേശങ്ങൾ തിരഞ്ഞെടുത്ത് അയക്കുന്നത്. കീബോർഡിൽ കാണുന്ന 'മിക് ഐക്കൺ' ഉപയോഗിച്ചും ഈ മെസ്സേജുകൾ അയക്കാവുന്നതാണ്.

വാട്ട്സ് ആപ്പ് സംവിധാനങ്ങൾ

ഈ പുതിയ വാട്ട്സ് ആപ്പ് സേവനത്തിനായി നിങ്ങൾ ആദ്യം ചെയ്യേണ്ടത്: വാട്ട്സ് ആപ്പ് തുറക്കുക അതിനുശേഷം സന്ദേശം ആർക്കാണോ അയക്കേണ്ടത്‌ എന്ന് തിരഞ്ഞെടുക്കുക. അതിനുശേഷം ടൈപ്പ് ചെയ്യുന്ന കീബോർഡ് എടുക്കുക. അതിന്റെ മുകളിൽ വലതുവശത്തായി ഒരു കറുത്ത നിറത്തിലുള്ള 'മിക് ഐക്കൺ' കാണാൻ സാധിക്കും.

ദി ഡിക്റ്റേഷൻ ഫീച്ചർ

'മിക് ഐക്കൺ' നിൽ അമർത്തുമ്പോൾ അത് സന്ദേശം കണ്ടുപിടിക്കുന്നതിനായി ശ്രമം തുടങ്ങും. തുടർന്ന് നിങ്ങൾ അയ്യക്കുവാൻ ഉദ്ദേശിക്കുന്ന സന്ദേശങ്ങളുമായി ബന്ധപ്പെട്ട് വാക്കുകൾ കാണുവാൻ സാധിക്കും, നിങ്ങളുടെ ആവശ്യാനുസരണം ഇത് സന്ദേശം തരും.

ആവശ്യമായ സന്ദേശം ലഭിച്ചാൽ ബട്ടണിൽ അമർത്തി അയ്യക്കാവുന്നതാണ്. വാട്ട്സ് ആപ്പ് ഉപയോക്താക്കൾക്ക് സന്ദേശം ആവശ്യമായ രീതിയിൽ എഡിറ്റ് ചെയ്യാവുന്നതാണ്.

Best Mobiles in India

English Summary

WhatsApp users can edit the message before sending, though that will need to be done by typing. The feature might come in handy for long messages when one can just use their voice instead on fingers to frame a message. This new feature helps to send messages without typing. The dictate feature helps to do the process, to send the messages with an alternative way.