ഇനി ഫോണ്‍ നോക്കി ചിരിച്ചാല്‍ സെല്‍ഫി ക്ലിക്ക് ആകും...!


ഇനി ഫോണിനെ നോക്കി ഒന്ന് അലറിയാലോ, ഉറക്കെ ചിരിച്ചാലോ നിങ്ങള്‍ക്ക് സെല്‍ഫി ലഭിക്കുന്നതാണ്. ഈ ആപിന്റെ പേര് ട്രിഗര്‍ട്രാപ്പ് സെല്‍ഫി എന്നാണ്.

Advertisement

ശബ്ദത്തെ തിരിച്ചറിഞ്ഞാണ് ഈ സെല്‍ഫി പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ ആപ് തുറന്ന് ഉച്ചത്തില്‍ ചിരിക്കുകയോ, കരയുകയോ, അലറുകയോ ചെയ്താല്‍ ഉപയോക്താക്കള്‍ക്ക് സെല്‍ഫി ലഭിക്കുന്നതാണ്.

Advertisement

വിന്‍ഡോസ് 10 സ്മാര്‍ട്ട്‌ഫോണുകളില്‍ എത്തുമ്പോള്‍...!

ചെറിയ ശബ്ദം ആണെങ്കില്‍ ചിലപ്പോള്‍ ചിത്രം പിക്‌സലേറ്റഡ് ആകാന്‍ സാധ്യതയുണ്ട്.

ഇനി നിങ്ങളെ ഇംഗ്ലീഷ് സംസാരിക്കാന്‍ പഠിപ്പിക്കുന്നത് ആപുകള്‍...!

വ്യക്തമായ ചിത്രത്തിന് ഉച്ചത്തിലുളള ശബ്ദം തന്നെ ആവശ്യമാണ്. ഐഒഎസില്‍ മാത്രം ലഭ്യമായ ഈ ആപ് ആപ്പിള്‍ സ്റ്റോറില്‍ നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

Best Mobiles in India

Advertisement

English Summary

Now, you can click a selfie by just screaming at your phone.