പുത്തൻ ഓഫറുകളുമായി ആമസോൺ ഫാബ് ഫോൺ ഫെസ്‌റ്റ് സെയിൽ


മസോൺ ഇന്ത്യയുടെ ഫാബ് ഫോണുകൾ വിൽപ്പന ഈ ആഴ്ച്ച ആരംഭിക്കും. ഏപ്രിൽ 11 മുതൽ ഏപ്രിൽ 13 വരെയാണ് മൊബൈൽ ഫോൺ വിൽപന നടക്കുന്നത്. ആമസോണിന്റെ ഫാബ് ഫോൺ ഫെസ്റ്റ് ഏപ്രിൽ 2019 വിവിധ മൊബൈൽ ഫോണുകളിൽ ഡിസ്കൗണ്ടും ഓഫർ ചെയ്യുന്നു.

ആമസോൺ ഫാബ് ഫോൺ ഫെസ്‌റ്റ് സെയിൽ

ആമസോൺ വിൽപ്പനയുടെ കഴിഞ്ഞ മാസത്തെ പതിപ്പ് നിങ്ങൾക്ക് നഷ്ടപ്പെട്ടാൽ, ഇത് നിങ്ങളുടെ പ്രിയപ്പെട്ട മൊബൈൽ ഫോണുകളായ ഐഫോൺ X, റിയൽമ U1, വൺ പ്ലസ് 6T എന്നിവ സ്വന്തമാക്കുന്നതിനുള്ള ഒരു അവസരമാണ്.

ആമസോൺ

ആമസോൺ ഏപ്രിൽ 11 മുതൽ ഏറ്റവും മികച്ച ഓഫറുകൾ വാഗ്ദാനം ചെയ്യ്ത് തുടങ്ങിയിട്ടുണ്ട്. ഫാബ്ഫോണുകൾ ഫെസ്റ്റിന്റെ വിൽപ്പന, വൺ പ്ലസ് 6T തുടങ്ങിയ സ്മാർട്ഫോണുകൾ ഏറ്റവും കുറഞ്ഞ വിലയ്ക്ക് വാഗ്ദാനം ചെയ്യുന്നു. ആമസോൺ വൺ പ്ലസ് സ്മാർട്ഫോണിനാണ് ഏറ്റവും വലിയ ഓഫർ ഈ ഫെസ്റ്റിൽ നൽകുന്നത്.

ഐഫോൺ എക്സ്

ആപ്പിളിന്റെ ഐഫോൺ എക്സ് ആമസോണിന്റെ ഫാബ് ഫോണുകൾ ഫെസ്റ്റിന്റെ വില്പനയ്ക്ക് 74,999 രൂപയോടുകൂടി ഡിസ്കൗണ്ട് വിലയിൽ ലഭ്യമാണ്. ഈ സ്മാർട്ഫോണിന്റെ യഥാർത്ഥ ഡിസ്‌കൗണ്ട് വില ഇതുവരെ വ്യക്തമാക്കിയിട്ടില്ല. പക്ഷെ, ഈ ഐഫോൺ എക്‌സിന് ഇ.എം.ഐ ഓപ്ഷനിൽ ലഭ്യമല്ല. ആപ്പിൾ ഇന്ത്യ ഇപ്പോൾ ഐഫോൺ XR-ന് എച്ച്.ഡി.എഫ്.സി.ബാങ്ക് ഉപഭോക്താക്കൾക്ക് ഡിസ്‌കൗണ്ട് വിലയോടപ്പം കാഷ്ബാക്ക് ഓഫറുമുണ്ട്.

വൺ പ്ലസ് 6T

സെലക്ട് ഹോണർ സ്മാർട്ട്ഫോണുകൾ ആമസോണിന്റെ വരാനിരിക്കുന്ന ഫാബ്ഫോൺ ഫെസ്റ്റിന്റെ ഭാഗമായി മാറും. ആമസോണിന്റെ ലാൻഡിംഗ് പേജിന്റെ വിൽപ്പന പ്രകാരം, ഹോണർ സ്മാർട്ട്ഫോണുകൾ 8,000 രൂപയുടെ ഡിസ്കൗണ്ട് വിലയിൽ ലഭ്യമാണ്.

റിയൽമ U1

വില്പന വേളയിൽ, ഈ ഫോണിന്റെ യഥാർത്ഥ വിലയോടപ്പം ഓപ്പോ സ്മാർട്ഫോണുകൾക്ക് അധികം ആനുകൂല്യങ്ങൾ ലഭ്യമാണ്. ഫ്ലാറ്റ് ഡിസ്‌കൗണ്ട് കൂടാതെ തന്നെ, ആമസോൺ മറ്റുള്ള സ്മാർട്ഫോണുകൾക്ക് അനവധി ഓഫറുകളും ഇതിനോടകം കൊണ്ടുവന്നിട്ടുണ്ട്. ഇതിൽ ഡാമേജ് പ്രൊട്ടക്ഷൻ പ്ലാനുകളും ഇഎംഐ പേയ്മെന്റ് ഓപ്ഷനുകളും എക്സ്ചേഞ്ച് ഓഫറുകളും ഉൾപ്പെടുന്നു.

ഫാബ് ഫോൺ ഫെസ്റ്റിവൽ

ആമസോണിന്റെ ഫാബ് ഫോൺ ഫെസ്റ്റിവൽ വിൽപ്പന, കേസുകൾ, പവ്വർ ബാങ്കുകൾ, ഹെഡ്ഫോണുകൾ, ചാർജറുകൾ, സെൽഫി സ്റ്റിക്കുകൾ തുടങ്ങി ഒട്ടേറെ മൊബൈൽ അക്സസറികളിൽ ഡിസ്കൗണ്ട് ലഭിക്കും.

Most Read Articles
Best Mobiles in India
Read More About: amazon smartphone devices sale

Have a great day!
Read more...

English Summary

Apart from flat discounts, Amazon will also offer a number of bundled offers with all smartphones. These include total damage protection plans, no-cost EMI payment options, exchange offers, and more. Amazon India has also tied up with Cashify to offer 6 percent extra value on your old smartphone.