പേറ്റിഎമ്മില്‍ ആപ്പിള്‍ ഐഫോണ്‍ സൂപ്പര്‍ സെയില്‍, 10,000 രൂപ ക്യാഷ്ബാക്ക് ഓഫര്‍, ഇഎംഐ, ഫ്രീ ഡെലിവറി..!


ഐഫോണ്‍ പ്രേമികള്‍ക്ക് ഏറ്റവും സന്തോഷകരമായ വാര്‍ത്ത എത്തിയിരിക്കുകയാണ്. അതായത് നിങ്ങളുടെ ഏറെ കാലത്തെ സ്വപ്‌നം സത്യമാകാന്‍ പോകുന്നു എന്നര്‍ത്ഥം.

ഇപ്പോള്‍ പേറ്റിഎം മാള്‍ 'പേറ്റിഎം ആപ്പിള്‍ ഐഫോണ്‍ സൂപ്പര്‍ സെയില്‍' എന്ന പോര്‍ട്ടല്‍ ആരംഭിച്ചിരിക്കുന്നു. ഇതില്‍ 10,000 രൂപയോളം ക്യാഷ്ബാക്ക് ഓഫര്‍, ഈസി ഇഎംഐ, ഫ്രീ ഡെലിവറി എന്നിങ്ങനെ പലതും നല്‍കുന്നുണ്ട്. കൂടാതെ ഇതിനോടൊപ്പം മൊബൈല്‍ പ്രൊട്ടക്ഷന്‍ പ്ലാനും ഉണ്ട്, അതായത് നിങ്ങളുടെ ഫോണ്‍ മോഷണം പോയാലോ സ്‌ക്രീന്‍ ഡാമേജ് സംഭവിച്ചാലോ അല്ലെങ്കില്‍ വെളളം കയറി നാശനഷ്ടം സംഭവിച്ചാലോ ഉപകരണത്തെ സംരക്ഷിക്കാന്‍ കഴിയും.

ഇതു കൂടാതെ ഈ പ്ലാറ്റ്‌ഫോമില്‍ ചില പ്രോമോകോഡുകളും നല്‍കിയിട്ടുണ്ട്. ഇതിലൂടെ ഭാഗ്യവാന്‍മാരായ വിജയികളെ തിരഞ്ഞെടുക്കുകയും ചെയ്യുന്നു. എന്നാല്‍ ഈ പ്രോമോകോഡുകള്‍ പ്രയോഗിക്കുന്നതിനായി COD ഓപ്ഷന്‍ ലഭ്യമല്ല. ചില ഉപയോക്താക്കള്‍ക്ക് പ്രത്യേക സേവനങ്ങളും കമ്പനി നല്‍കിയിട്ടുണ്ട്, അതായത് പണം സംബന്ധമായ പ്രശ്‌നങ്ങളില്‍ 100 ശതമാനം ഉറപ്പു നല്‍കുന്നു, ഉത്പന്നങ്ങള്‍ കൃത്യസമയത്ത് എത്തുന്നു കൂടാതെ എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കാന്‍ കഴിയുന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പറും ഉണ്ട്.

ഓഫറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കുറച്ച് ഐഫോണുകളുടെ ലിസ്റ്റ് ഇവിടെ കൊടുക്കുന്നു.

Apple iPhone 8 (8,500 രൂപ ക്യാഷ് ബാക്ക്)

പേറ്റിഎമ്മില്‍ നിന്നും ഓഫര്‍ നേടാം

സവിശേഷതകള്‍

. 4.7 ഇഞ്ച് (ഡയഗണല്‍) വൈഡ്‌സ്‌ക്രീന്‍ റെറ്റിന എച്ച്ഡി ഡിസ്‌പ്ലേ, ഐപിഎസ് ടെക്‌നോളജിയോടു കൂടിയ എല്‍സിഡി മള്‍ട്ടി-ടച്ച് ഡിസ്‌പ്ലേ

. 12എംപി പ്രൈമറി ക്യാമറ

. റെറ്റിന ഫ്‌ളാഷോടു കൂടിയ 7എംപി ഫ്രണ്ട് ഫേസിംഗ് ഫേസ്‌ടൈം എച്ച്ഡി ക്യാമറ

. A11 ബയോണിക് ചിപ്പ്

. സിങ്കിള്‍ നാനോ സിം

. 64ജിബി ഇന്റേര്‍ണല്‍ മെമ്മറി

. നോണ്‍-റിമൂവബിള്‍ ലീ-ലോണ്‍ 1960 എംഎഎച്ച് ബാറ്ററി

Apple iPhone X (10,000 രൂപ ക്യാഷ് ബാക്ക്)

പേറ്റിഎമ്മില്‍ നിന്നും ഓഫര്‍ നേടാം

സവിശേഷതകള്‍

. 5.8 ഇഞ്ച് (2436x1125 പിക്‌സല്‍സ്) OLED 458ppi സൂപ്പര്‍ റെറ്റിന എച്ച്ഡി ഡിസ്‌പ്ലേ

. 6 കോര്‍ A11 ബയോണിക് 64-ബിറ്റ് പ്രോസസര്‍, 3-കോര്‍ ജിപിയു, M11 മോഷന്‍ കോ-പ്രോസസര്‍

. 64ജിബി, 256ജിബി സ്‌റ്റോറേജുകള്‍

. ഐഒഎസ് 11

. വാട്ടര്‍/ ഡെസ്റ്റ് റസിസ്റ്റന്റ് (IP67)

. 12എംപി വൈഡ്-ആങ്കിള്‍ (f/1.8), ടെലിഫോട്ടോ (f/2.4) ക്യാമറകള്‍

. 7എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. ലിഥിയം അയണ്‍ ബാറ്ററി

Apple iPhone 8 Plus (7,500 രൂപ ക്യാഷ് ബാക്ക്)

പേറ്റിഎമ്മില്‍ നിന്നും ഓഫര്‍ നേടാം

സവിശേഷതകള്‍

. 5.5 ഇഞ്ച് റെറ്റിന എച്ച്ഡി ഡിസ്‌പ്ലേ, 3ഡി ടച്ച്

. ഹെക്‌സാ-കോര്‍ ആപ്പിള്‍ A11 ബയോണിക് പ്രോസസര്‍

. 3ജിബി റാം, 64/256ജിബി റോം

. ഫോഴ്‌സ് ടച്ച് ടെക്‌നോളജി

. OIS ഉള്‍പ്പെടുത്തിയ ഡ്യുവല്‍ 12എംപി ഐസൈറ്റ് ക്യാമറ

. 7എംപി മുന്‍ ക്യാമറ

. ടച്ച് ഐഡി

. ബ്ലൂട്ടൂത്ത് 5.0

. എല്‍ടിഇ പിന്തുണ

. വാട്ടര്‍, ഡെസ്റ്റ് റെസിസ്റ്റന്റ്

. നോണ്‍-റിമൂവബിള്‍ ലീ-ലോണ്‍ 2691 എംഎഎച്ച് ബാറ്ററി

Apple iPhone 6 (3,750 ക്യാഷ് ബാക്ക്)

പേറ്റിഎമ്മില്‍ നിന്നും ഓഫര്‍ നേടാം

സവിശേഷതകള്‍

. 4.7 ഇഞ്ച് റെറ്റിന എച്ച്ഡി ടച്ച്‌സ്‌ക്രീനോടു കൂടിയ 1334x750 പിക്‌സല്‍ റസൊല്യൂഷന്‍, 326 ppi പിക്‌സല്‍ ഡെന്‍സിറ്റി

. ഓട്ടോ ഫോക്കസോടു കൂടിയ 8എംപി പ്രൈമറി ക്യാമറ

. 1.2എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ

. ഐഒഎസ് 8

. 1.4GHz A8 ചിപ്പ് 64 ബിറ്റ് പ്രോസസര്‍

. 1ജിബി റാം

. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

.സിങ്കിള്‍ നാനോ സിം

. 1810എംഎഎച്ച് ലിഥിയം-അയണ്‍ ബാറ്ററി

Apple iPhone 7 (6000 രൂപ ക്യാഷ് ബാക്ക്)

പേറ്റിഎമ്മില്‍ നിന്നും ഓഫര്‍ നേടാം

സവിശേഷതകള്‍

. 4.7 ഇഞ്ച് എല്‍ഇഡി-ബ്ലാക്ക്‌ലിറ്റ് ഐപിഎസ് എല്‍സിഡി സ്‌ക്രീന്‍

. ഐഒഎസ് 10.0.1, അപ്‌ഡ്രേഡ് ടൂ ഐഒഎസ് 11.2

. ആപ്പിള്‍ A10 ഫ്യൂഷന്‍ ചിപ്‌സെറ്റ്

. ക്വാഡ്‌കോര്‍ 2.34 GHz (2x Hurricane+2x Zephyr)

. 32/128/256 ജിബി

. 2ജിബി റാം

. 12എംപി റിയര്‍ ക്യാമറ

. 7എംപി മുന്‍ ക്യാമറ

. നോണ്‍-റിമൂവബിള്‍ ലീ-ലോണ്‍ 1960എംഎഎച്ച് ബാറ്ററി

Apple iPhone 7 Plus (6,500 രൂപ ക്യാഷ്ബാക്ക്)

പേറ്റിഎമ്മില്‍ നിന്നും ഓഫര്‍ നേടാം

സവിശേഷതകള്‍

. 5.5 ഇഞ്ച് റെറ്റിന എച്ച്ഡി ഡിസ്‌പ്ലേ, 3ഡി ടച്ച്

. ക്വാഡ്-കോര്‍ ആപ്പിള്‍ A10 ഫ്യൂഷന്‍ പ്രോസസര്‍

. 2ജിബി റാം, 32/128/256ജിബി റോം

. ഫോഴ്‌സ് ടച്ച് ടെക്‌നോളജി

. ഡ്യുവല്‍ 12എംപി ഇന്‍സൈറ്റ് ക്യാമറ

. ടച്ച് ഐഡി

. ബ്ലൂട്ടൂത്ത് 4.2

. എല്‍ടിഇ പിന്തുണ

. വാട്ടര്‍/ഡെസ്റ്റ് റെസിസ്റ്റന്റ്

. നോണ്‍-റിമൂവബിള്‍ ലീ-ലോണ്‍ 2900എംഎഎച്ച് ബാറ്ററി

Apple iPhone 6s (6,750 രൂപ ക്യാഷ് ബാക്ക്)

പേറ്റിഎമ്മില്‍ നിന്നും ഓഫര്‍ നേടാം

സവിശേഷതകള്‍

. 4.7 ഇഞ്ച് റെറ്റിന എച്ച്ഡി ഡിസ്‌പ്ലേ

. 16 ജിബി റോം

. 12എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. A9 ചിപ്പ്

. ലീ-ലോണ്‍ ബാറ്ററി

Most Read Articles
Best Mobiles in India
Read More About: paytm apple iphone mobiles

Have a great day!
Read more...

English Summary

Paytm Apple iPhone Super sale: Get upto Rs 10,000 cashback, Easy EMI and free delivery on iPhones