ഗണേശ ചതുര്‍ത്തി ഓഫറുകള്‍: ഗാഡ്ജറ്റുകള്‍ക്ക് ഒരു രൂപ മുതല്‍ പേറ്റിഎമ്മില്‍..!


ഗണേശ ചതുര്‍ത്തി എത്തിയിരിക്കുകയാണ്. അതായത് ഏവരും കാത്തിരുന്ന ചിങ്ങമാസത്തിലെ ആ ചതുര്‍ത്തി ദിനം. ജ്ഞാനം, അഭിവൃത്തി, ഭാഗ്യം എന്നിവയെ കുറിച്ച് ഏറ്റവും കൂടുതല്‍ അറിയപ്പെടുന്ന ഉത്സവ ദിനമാണ് ഗണേശ ചതുര്‍ത്തി.

ഇങ്ങനെയുളള ഓരോ ഉത്സവ സമയങ്ങളിലും വമ്പന്‍ ഓഫറുകള്‍ ഗാഡ്ജറ്റുകള്‍ക്ക് പല കമ്പനികളും നല്‍കുന്നത് പതിവാണ്. അതിനാല്‍ ഗാഡ്ജറ്റുകള്‍ വാങ്ങുന്നവര്‍ക്ക് ഏറെ നല്ല സമയം ഇതാണെന്നു വ്യക്തം.

ഇതിനോടനുബന്ധിച്ച് സ്മാര്‍ട്ട്‌ഫോണുകള്‍ക്കും അതു പോലെ മറ്റു ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ക്കും പേറ്റിഎം മികച്ച ഓഫറുകള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. അങ്ങനെ ചില ഗാഡ്ജറ്റുകള്‍ നിങ്ങള്‍ക്ക് ഒരു രൂപ മുതല്‍ ലഭിക്കുന്നു.

പേറ്റിഎം വഴി ചില സ്‌ക്രീന്‍ കാര്‍ഡുകള്‍ നിങ്ങള്‍ക്ക് 1 രൂപയ്ക്കു ലഭിക്കുന്നു, അതായത് 100 ശതമാനം ഓഫറോടു കൂടി. വളരെ കുറഞ്ഞ വിലയില്‍ നിങ്ങള്‍ക്ക് യഎസ്ബി കേബിളും ഒപ്പം മറ്റു ഗാഡ്ജറ്റുകളും നേടാം.

WINOVEN എന്ന പ്രോമോകോഡ് ഉപയോഗിച്ചാല്‍ സാംസങ്ങ് 23L മൈക്രോവേവ് ഓവന്‍ സ്വന്തമാക്കാം, അതു പോലെ WINMIXER പ്രോമോകോഡ് ഉപയോഗിച്ചാല്‍ ബജാജ് മിക്‌സര്‍ ഗ്രൈണ്ടറും WINTV എന്ന പ്രോമോകോഡ് ഉപയോഗിച്ചാല്‍ പുതിയ എല്‍ഇഡി ടിവിയും സ്വന്തമാക്കാം.

ഐഫോണ്‍ X (64ജിബി) നേടാനായി WINPHONE എന്ന പ്രോമോകോഡ് ഉപയോഗിക്കുക. MOBILEACC20 എന്ന പ്രോമോകോഡ് ഉപയോഗിച്ചാല്‍ ഷോപ്പിങ്ങിന് 20 ശതമാനം ക്യാഷ്ബാക്കും ലഭിക്കും. ഈ പ്രോമോകോഡിന് COD ഓപ്ഷന്‍ ലഭ്യമാകില്ല. ഒപ്പം ഇതില്‍ നോ കോസ്റ്റ് ഇഎംഐ, മികച്ച എക്‌സ്‌ച്ചേഞ്ച് ഓഫര്‍, ആകര്‍ഷണീയമായ ക്യാഷ്ബാക്ക് ഓഫര്‍, ICICI ബാങ്ക് ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാങ്ങുന്നവര്‍ക്ക് 10 ശതമാനം അധിക ക്യാഷ്ബാക്ക് ഓഫര്‍ എന്നിവയും ലഭിക്കുന്നു.

ഓഫറില്‍ നല്‍കുന്ന തിരഞ്ഞെടുത്ത ഉത്പന്നങ്ങളുടെ ലിസ്റ്റ് ഇവിടെ കൊടുക്കുകയാണ്.

1. റെഡ്മി Y2 ആന്റി ഷോക്ക് ആന്റി ഷട്ടര്‍ 9H ഹാര്‍ഡ്‌നെസ് നാനോ മെറ്റീരിയല്‍ സ്‌ക്രീന്‍ പ്രൊട്ടക്ടീവ് കവര്‍

വില: ഒരു രൂപ

ഈ ഓഫര്‍ പേറ്റിഎം മാളില്‍

സവിശേഷതകള്‍

. ബ്രാന്‍ഡ് : മൊബൈല്‍

. പ്രോഡക്ട് കോഡ് : MOBREDMI-Y2-ANTEAZY292669AD2BC4F6

. ടൈപ്പ് : സ്‌ക്രാച്ച് റെസിസ്റ്റന്റ്, സ്‌ക്രീന്‍ ഗ്വാര്‍ഡ്‌സ്

2. റെഡ്മി 4 ആന്റി ഷോക്ക്, ആന്റി ഷട്ടര്‍ 9H ഹാര്‍ഡ്‌നെസ് നാനോ മെറ്റീരിയല്‍ സ്‌ക്രീന്‍ പ്രൊട്ടക്ടീവ് ഫിലിം/ഗ്വാര്‍ഡ്

വില: ഒരു രൂപ

ഈ ഓഫര്‍ പേറ്റിഎം മാളില്‍

സവിശേഷതകള്‍

. ബ്രാന്‍ഡ് : മൊബൈല്‍

. പ്രോഡക്ട് കോഡ് : MOBREDMI-Y2-ANTEAZY292669AD2BC4F6

. ടൈപ്പ് : സ്‌ക്രാച്ച് റെസിസ്റ്റന്റ്, സ്‌ക്രീന്‍ ഗ്വാര്‍ഡ്‌സ്

3. റെഡ്മി 5 ആന്റി ഷോക്ക്, ആന്റി ഷട്ടര്‍ 9H ഹാര്‍ഡ്‌നെസ് നാനോ മെറ്റീരിയല്‍ സ്‌ക്രീന്‍ പ്രൊട്ടക്ടീവ് കവര്‍

വില: ഒരു രൂപ

ഈ ഓഫര്‍ പേറ്റിഎം മാളില്‍

സവിശേഷതകള്‍

. ബ്രാന്‍ഡ് : മൊബൈല്‍

. പ്രോഡക്ട് കോഡ് : MOBREDMI-5-ANTIEAZY2926696B6A2EAI

. ടൈപ്പ് : സ്‌ക്രാച്ച് റെസിസ്റ്റന്റ്, സ്‌ക്രീന്‍ ഗ്വാര്‍ഡ്‌സ്

4. ഹൈ ക്വാളിറ്റി യുഎസ്ബി മൈക്രോ ഡേറ്റ കേബിള്‍

ഈ ഓഫര്‍ പേറ്റിഎം മാളില്‍

സവിശേഷതകള്‍

. പ്രോഡക്ട് കോഡ് : MOBXCLUSIVE-PLUXCLU909834C97BAC58

. ടൈപ്പ് : ഡേറ്റ കേബിള്‍

. ഇന്റര്‍നാഷണല്‍ പ്രോജക്ട് : ലോകത്തിലെ എല്ലാ സ്‌റ്റോറുകളിലും

5. യുഎസ്ബി ഡേറ്റ കേബിള്‍ V8

വില : 18 രൂപ

ഈ ഓഫര്‍ പേറ്റിഎം മാളില്‍

സവിശേഷതകള്‍

. പ്രോഡക്ട് കോഡ് : MOBUSB-DATA-CABWHIT927253D68D6EOD

. നിറം: കറുപ്പ്, വെളള

. ടൈപ്പ് : ഡേറ്റ കേബിള്‍

. ഇന്റര്‍നാഷണല്‍ പ്രോഡക്ട്: ലോകത്തിലെ എല്ലാ സ്‌റ്റോറുകളിലും

6. ഹോണല്‍ 7C മൊബൈല്‍ ബാക്ക് കേസ്

വില : 22 രൂപ

ഈ ഓഫര്‍ പേറ്റിഎം മാളില്‍

സവിശേഷതകള്‍

. പ്രോഡക്ട് കോഡ് : MOBBACK-CASE-FOEAZY29266931B17295

. കണ്ടന്റ് : ഒന്ന്

. നിറം: കറുപ്പ്

. ടൈപ്പ് : ആര്‍മര്‍ കേസ്

. മെറ്റീരിയല്‍ : ആര്‍ട്ടിഫിഷ്യല്‍ ലെതര്‍

. ഡസ്റ്റ് പ്രൂഫ്

. പുള്‍ ടാബ് ഇല്ല

. സ്‌ക്രാച്ച് റെസിസ്റ്റന്റ് ഉണ്ട്

. വാട്ടര്‍പ്രൂഫ് ഇല്ല

7. Higadget മിനി പോര്‍ട്ടബിള്‍ OTG/ സ്മാര്‍ട്ട്‌ഫോണ്‍/ ടാബ്ലറ്റ്/ മൊബൈല്‍ ഫാന്‍

വില 32 രൂപ

ഈ ഓഫര്‍ പേറ്റിഎം മാളില്‍

സവിശേഷതകള്‍


. OTG അനുയോജ്യമായ സ്മാര്‍ട്ടഫോണുകളിലും ടാബ്ലറ്റുകളിലും മാത്രം ഉപയോഗിക്കാം

. ഭാരം കുറഞ്ഞത്

. മികച്ച ക്വാളിറ്റി

. പ്രോഡക്ട് കോഡ് : COMHIGADGET-MINWHIT9272725389145180

. പ്ലാസ്റ്റിക്

. ഇന്റര്‍നാഷണല്‍ പ്രോഡക്ട് : ലോകത്തിലെ എല്ലാ സ്‌റ്റോറുകളിലും

8. Amp Nylon Braided V8 മൈക്രോ യുഎസ്ബി കേബിള്‍

വില : 55 രൂപ

ഈ ഓഫര്‍ പേറ്റിഎം മാളില്‍

സവിശേഷതകള്‍

. പ്രോഡക്ട് കോഡ് : MOB2-4-AMP-NYLOWHIT927253BD12D010

. നിറം : കറുപ്പ്, ചുവപ്പ്

. ടൈപ്പ് : ഡേറ്റ കേബിള്‍

. ഇന്റര്‍നാഷണല്‍ പ്രോഡക്ട് : ലോകത്തിലെ എല്ലാ സ്‌റ്റോറുകളിലും

9. ട്രൈപോഡ് സ്റ്റാന്‍ഡ് Y288

വില : 75 രൂപ

ഈ ഓഫര്‍ പേറ്റിഎം മാളില്‍

സവിശേഷതകള്‍

. പ്രോഡക്ട് കോഡ് : MOBTRIPOD-STANDWHIT927253E320915A

. നിറം : കറുപ്പ്

. ഉത്പന്നത്തിന്റെ അളവ് (in cm) : 5.5x4.5x24

. ഇന്റര്‍നാഷണല്‍ പ്രോഡക്ട് : ലോകത്തിലെ എല്ലാ സ്‌റ്റോറുകളിലും

10. മൈക്കോടു കൂടിയ യൂണിവേഴ്‌സല്‍ ഹെഡ്‌സെറ്റ്

വില : 107 രൂപ

ഈ ഓഫര്‍ പേറ്റിഎം മാളില്‍

സവിശേഷതകള്‍

. പ്രോഡക്ട് കോഡ് : COMUNIVERSAL-HEWHIT92725361CA0DAF

. നിറം : കറുപ്പ്, വെളള

. ടൈപ്പ് : ഇന്‍ ഇയര്‍

. ഇന്റര്‍നാഷണല്‍ പ്രോഡക്ട് : ലോകത്തിലെ എല്ലാ സ്‌റ്റോറുകളിലും


Read More About: gadgets news paytm technology

Have a great day!
Read more...

English Summary

Paytm Ganesh Chaturthi offers: Budget-friendly gadgets you can buy starting Re. 1