ലാപ്‌ടോപ്പുകള്‍ക്ക് 20,000 രൂപ വരെ ക്യാഷ്ബാക്ക് നൽകി ഞെട്ടിച്ച് പേറ്റിഎം


പേറ്റിഎം മാള്‍ വമ്പിച്ച ക്യാഷ്ബാക്ക് ഓഫറുമായി എത്തിയിരിക്കുന്നു. 'ഫ്രീഡം ക്യാഷ്ബാക്ക് സെയില്‍' എന്ന പേരില്‍ ആരംഭിച്ച വില്‍പന ഓഗസ്റ്റ് 8 മുതല്‍ ഓഗസ്റ്റ് 15 വരെയാണ്.

വില്‍പനയുടെ പ്രധാന ആകര്‍ഷണം എന്നു പറയുന്നത് '99 രൂപ സ്റ്റോര്‍, ഒരു രൂപ സ്റ്റോര്‍, മിഡ്‌നൈറ്റ് സൂപ്പര്‍ സെയില്‍സ് (10AM മുതല്‍ 10PM വരെ), ഓരോ രണ്ടു മണിക്കൂറിലും ഫ്‌ളാഷ് സെയില്‍ എന്നിവയാണ്. ICICI ക്രഡിറ്റ് കാര്‍ഡ്/ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാങ്ങുന്നവര്‍ക്ക് 5 ശതമാനം അധിക ക്യാഷ്ബാക്കും ലഭിക്കുന്നു.

നിലവിലുളള വില്‍പനയുടെ ഭാഗമായി പേറ്റിഎം മാളില്‍ 20,000 രൂപ വരെയാണ് ലാപ്‌ടോപ്പുകള്‍ക്ക് വില കുറഞ്ഞിരിക്കുന്നത്. അടുത്തിടെ നിങ്ങള്‍ ലാപ്‌ടോപ്പ് വാങ്ങാന്‍ ആഗ്രഹിച്ചിട്ടുണ്ടെങ്കില്‍ ഇതാണ് ഏറ്റവും മികച്ച സമയമെന്ന് ഞങ്ങള്‍ പറയുന്നു.

ഓഫറുകളില്‍ നല്‍കുന്ന ലാപ്‌ടോപ്പുകളുടെ ലിസ്റ്റ് ഇവിടെ കൊടുക്കുന്നു. ഇതില്‍ നിന്നും നിങ്ങള്‍ക്ക് അനുയോജ്യമായതു വേഗം തന്നെ തിരഞ്ഞെടുക്കൂ.

1. Asus Vivobook X507UA-EJ180T

4,500 രൂപ ക്യാഷ്ബാക്ക് ഓഫര്‍

Asus Vivobook X507UA-EJ180T യുടെ വില്‍പന വില 27,990 രൂപയണ്. 4500 രൂപ ക്യാഷ്ബാക്ക് നല്‍കുന്നതിനാല്‍ ഇത് നിങ്ങള്‍ക്ക് 23,490 രൂപയ്ക്കു നിങ്ങള്‍ക്കു വാങ്ങാം.

2. Lenovo Ideapad 320

4500 രൂപ ക്യാഷ്ബാക്ക് ഓഫര്‍

നിലവില്‍ ലെനോവോ ഐഡിയപാഡ് 320യുടെ വില 26,790 രൂപയാണ്. എന്നാല്‍ ഈ വില്‍പനയുടെ കീഴില്‍ 4500 രൂപ ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കുന്നു. അങ്ങനെ 22,490 രൂപയ്ക്ക് ഈ ലാപ്‌ടോപ്പ് നിങ്ങള്‍ക്കു സ്വന്തമാക്കാം.

3. Dell Vostro 3578

6000 രൂപ ക്യാഷ്ബാക്ക് ഓഫര്‍

6000 രൂപ ക്യാഷ്ബാക്ക് ഓഫറിനു ശേഷം നിങ്ങള്‍ക്ക് ഈ ലാപ്‌ടോപ്പ് നിങ്ങള്‍ക്ക് 39,490 രൂപയ്ക്കു വാങ്ങാം. ഇന്റല്‍ കോര്‍ i5 പ്രോസസര്‍, 8ജിബി റാം, 1 TB സ്‌റ്റോറേജ് സ്‌പേസ്, 20ജിബി ഗ്രാഫിക്‌സ് കാര്‍ഡ് എന്നിവ ഇതിന്റെ പ്രത്യേക സവിശേഷതകളാണ്.

4. Acer Aspire E 15

4000 രൂപ ക്യാഷ്ബാക്ക് ഓഫര്‍

ഏസര്‍ ആസ്പയര്‍ E 15ന്റെ യഥാര്‍ത്ഥ വില 25,990 രൂപയാണ്. പേറ്റിഎം മാളിന്റെ 4000 രൂപ ക്യാഷ്ബാക്ക് ഓഫര്‍ കഴിഞ്ഞ് 21,990 രൂപയ്ക്ക് ഈ ലാപ്‌ടോപ്പ് നിങ്ങള്‍ക്കു വാങ്ങാം.

5. Asus Vivobook S406UA-BM204T

6000 രൂപ ക്യാഷ്ബാക്ക് ഓഫര്‍

6000 രൂപ ക്യാഷ്ബാക്ക് ഓഫര്‍ കഴിഞ്ഞ് 49,990 രൂപയ്ക്ക് ഈ ലാപ്‌ടോപ്പ് നിങ്ങള്‍ക്കു ലഭിക്കുന്നു. കോര്‍ ഇന്റര്‍ i5 പ്രോസസര്‍, 256ജിബി SSD, 8ജിബി റാം എന്നിവ പ്രധാന സവിശേഷതകളാണ്.

6. Lenovo Notebook IP 330-15IKB

5,500 രൂപ ക്യാഷ്ബാക്ക് ഓഫര്‍

38,490 യാണ് ഈ ലാപ്‌ടോപ്പിന്റെ യഥാര്‍ത്ഥ വില. 5,500 രൂപ ക്യാഷ്ബാക്ക് ഓഫര്‍ കഴിഞ്ഞ് 32,990 രൂപയ്ക്ക് നിങ്ങള്‍ക്കീ ലാപ്‌ടോപ്പ് വാങ്ങാം.

7. MSI GL63 8RE-455IN

20,000 രൂപ ക്യാഷ്ബാക്ക് ഓഫര്‍

MSI GL63 8RE-455IN എന്ന ഈ ഗെയിമിംഗ് ലാപ്‌ടോപ്പിന് 20,000 രൂപ ക്യാഷ്ബാക്ക് ഓഫര്‍ കഴിഞ്ഞ് 1,04,990 രൂപയ്ക്ക് നിങ്ങള്‍ക്കു വാങ്ങാം.

8. MSI GL63 RD-062IN

15,000 രൂപ ക്യാഷ്ബാക്ക് ഓഫര്‍

MSI GL63 RD-062IN മറ്റൊരു ഗെയിമിംഗ് ലാപ്‌ടോപ്പാണ്. 94,990 രൂപയാണ് ഇതിന്റെ യഥാര്‍ത്ഥ വില. 15,000 രൂപ ക്യാഷ്ബാക്ക് ഓഫറിനു ശേഷം ഈ ലാപ്‌ടോപ്പ് നിങ്ങള്‍ക്ക് 79,990 രൂപയ്ക്കു വാങ്ങാം.

9. Apple MacBook Air MQD42HN/A

11,000 രൂപ ക്യാഷ്ബാക്ക് ഓഫര്‍

ഈ ലാപ്‌ടോപ്പിന് 13% ഓഫറും 11000 രൂപ ക്യാഷ്ബാക്കുമാണ് ലഭിക്കുന്നത്. അങ്ങനെ 69,150 രൂപയ്ക്ക് ഈ ലാപ്‌ടോപ്പ് നിങ്ങള്‍ക്കു വാങ്ങാം.

10. Microsoft Surface Pro Core i5

10,000 രൂപ ക്യാഷ്ബാക്ക് ഓഫര്‍

13 ശതമാനം ഡിസ്‌ക്കൗണ്ടും 10,000 രൂപ ക്യാഷ്ബാക്ക് ഓഫറും കഴിഞ്ഞ് ഈ ലാപ്‌ടോപ്പ് നിങ്ങള്‍ക്ക് 62,990 രൂപയ്ക്കു ലഭിക്കുന്നു.

11. HP Pavilion x360 Convertible 14 cd Series 2018

4000 രൂപ ക്യാഷ്ബാക്ക് ഓഫര്‍

4000 രൂപ ക്യാഷ്ബാക്ക് ഓഫര്‍ കഴിഞ്ഞ് ഈ ലാപ്‌ടോപ്പ് നിങ്ങള്‍ക്ക് 45,490 രൂപയ്ക്കു നേടാം.

Most Read Articles
Best Mobiles in India
Read More About: paytm offers news

Have a great day!
Read more...

English Summary

Paytm Mall Freedom Cashback sale starts, Upto Rs 20,000 cashback on laptops