ആമിര്‍ ഖാന്‍റെ അസഹിഷ്ണുതയുടെ പ്രതിഫലനം സ്നാപ്പ്ഡീലില്‍

ആമിര്‍ ഖാന്‍റെ ഭാര്യ കിരണായിരുന്നു രാജ്യത്തെ അസഹിഷ്ണുത വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ കുട്ടികളുടെ സുരക്ഷയെ കരുതി രാജ്യം വിട്ടുപോകണമെന്ന്‍ ആവശ്യപ്പെട്ടത്. ഈ പ്രസ്താവനയാണ് വിവാദത്തിലേക്ക് നീങ്ങിയത്. നിര്‍ഭാഗ്യവശാല്‍ അതിനുള്ള മറുപടി കിട്ടിയത് സ്നാപ്പ്ഡീലിനാണ്.

Advertisement

കൂടുതല്‍ വിവരങ്ങള്‍ക്ക് സ്ലൈഡറിലൂടെ നീങ്ങാം:

Advertisement

ആമിര്‍ ഖാന്‍റെ 'അസഹിഷ്ണുത'യുടെ പ്രതിഫലനം സ്നാപ്പ്ഡീലില്‍

സ്നാപ്പ്ഡീലിന്‍റെ ബ്രാന്‍ഡ് അംബാസിഡറാണ് ആമിര്‍ ഖാന്‍.

ആമിര്‍ ഖാന്‍റെ 'അസഹിഷ്ണുത'യുടെ പ്രതിഫലനം സ്നാപ്പ്ഡീലില്‍

അതുകൊണ്ട് തന്നെ ഈ വിവാദപ്രസ്താവനയില്‍ ക്ഷുപിതരായ ജനങ്ങള്‍ സ്നാപ്പ്ഡീലിനാണ് അതിന്‍റെ മറുപടി കൊടുത്തത്.

ആമിര്‍ ഖാന്‍റെ 'അസഹിഷ്ണുത'യുടെ പ്രതിഫലനം സ്നാപ്പ്ഡീലില്‍

പല ഇന്റര്‍നെറ്റ്‌ ഉപഭോക്താക്കളും സ്നാപ്പ്ഡീല്‍ ആപ്പിന് 1 സ്റ്റാര്‍ കൊടുത്ത് തരംതാഴ്ത്തി.

ആമിര്‍ ഖാന്‍റെ 'അസഹിഷ്ണുത'യുടെ പ്രതിഫലനം സ്നാപ്പ്ഡീലില്‍

#AppWapsi എന്ന ഹാഷ് ടാഗ് ഉള്‍പ്പെടുത്തി "സ്നാപ്പ്ഡീല്‍ ആപ്പ് ഡിലീറ്റ് ചെയ്യുക", "ആമിര്‍ ഖാന്‍ ഇന്ത്യ വിടണം" തുടങ്ങിയ കമന്റുകളാണ് സ്നാപ്പ്ഡീലിലാകെ.

ആമിര്‍ ഖാന്‍റെ 'അസഹിഷ്ണുത'യുടെ പ്രതിഫലനം സ്നാപ്പ്ഡീലില്‍

ബ്രാന്‍ഡ് അംബാസിഡറിന്‍റെ വ്യക്തിപരമായ അഭിപ്രായങ്ങളുമായി ബ്രാന്‍ഡിന് ബന്ധമൊന്നുമില്ലെന്നാണ് സ്നാപ്പ്ഡീലിന്‍റെ സ്ഥാപകന്‍ സച്ചിന്‍ ബന്‍സല്‍ ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്.

ആമിര്‍ ഖാന്‍റെ 'അസഹിഷ്ണുത'യുടെ പ്രതിഫലനം സ്നാപ്പ്ഡീലില്‍

'ആപ്പ് ആനി'(App Annie) പ്രകാരം, ഇതൊന്നും സ്നാപ്പ്ഡീലിന്‍റെ റാങ്കിങ്ങിനെ ബാധിച്ചിട്ടില്ലെന്നാണ് അറിവ്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ സ്നാപ്പ്ഡീലിപ്പോഴും 27മത് സ്ഥാനത്ത് തന്നെയാണുള്ളത്.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

Best Mobiles in India

English Summary

People downgrading snapdeal app due to Aamir khan's comment.