രേഖകള്‍ സൂക്ഷിക്കാന്‍ സര്‍ക്കാര്‍ ഡിജിറ്റല്‍ ലോക്കര്‍ അവതരിപ്പിക്കുന്നു...!


പാന്‍കാര്‍ഡും, പാസ്‌പോര്‍ട്ടും, ഡിഗ്രി സര്‍ട്ടിഫിക്കേറ്റുകളും, മാര്‍ക്ക് ഷീറ്റുകളും സൂക്ഷിക്കുന്നതും ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് സമര്‍പ്പിക്കുന്നതും ഭൂരിഭാഗം ആളുകള്‍ക്കും തലവേദനയാണ്.

Advertisement

എന്നാല്‍ ഇനി ഈ സര്‍ട്ടിഫിക്കേറ്റുകള്‍ സര്‍ക്കാരിന്റെ ഡിജിറ്റല്‍ ലോക്കറുകളില്‍ സൂക്ഷിക്കാനുളള സംവിധാനം നിലവില്‍ വരുന്നു. ജൂലൈ ഒന്നിനാണ് ഈ സംവിധാനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്.

Advertisement

ഷവോമി സ്‌റ്റോറിന്റെ എക്‌സ്‌ക്ലൂസീവ് ചിത്രങ്ങള്‍...!

ഡിജിറ്റല്‍ ഒപ്പും ഈ രീതിയില്‍ സൂക്ഷിക്കാവുന്നതാണ്. ഇങ്ങനെ സൂക്ഷിക്കുന്ന രേഖകള്‍ കാണുന്നതിനായി അധികൃതര്‍ തരുന്ന ലിങ്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്കും ഉപയോക്താക്കള്‍ക്ക് സൂക്ഷിക്കാവുന്നതാണ്.

2,500 രൂപയ്ക്ക് താഴെയുളള 8 ഉപകാരപ്രദമായ ഗാഡ്ജറ്റുകള്‍...!

ഈ സംവിധാനത്തിലൂടെ പേപ്പര്‍ ജോലികളില്‍ ചിലവാകുന്ന സമയവും ഉദ്യോഗസ്ഥര്‍ക്ക് ലാഭിക്കാനാകുമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ആധാര്‍ കാര്‍ഡ് നമ്പരും, മൊബൈല്‍ നമ്പരും ഉപയോഗിച്ചാണ് ഡിജിറ്റല്‍ ലോക്കറില്‍ കയറാനാകുക എന്നാണ് കരുതുന്നത്.

Best Mobiles in India

Advertisement

English Summary

Prime Minister to Launch Digital Locker Facility.