ക്വാൽകം സ്നാപ്ഡ്രാഗൺ ഡേയ്സ് സെയിൽ, സ്മാർട്ഫോണുകൾ വമ്പിച്ച വിലക്കുറവിൽ


ഫ്ലിപ്കാർട്ടിന്റെ ക്വാൽകം സ്നാപ്ഡ്രാഗൺ ഡേയ്സ് സെയിൽ ആരംഭിച്ചു . മാർച്ച് 29 മുതൽ 31 വരെയാണ് സെയിൽ. ഈ കാലയളവിൽ സ്നാപ്ഡ്രാഗൺ പ്രവർത്തനമികവേകുന്ന സ്മാർട്ഫോണുകൾക്ക് മികച്ച ഓഫറാണ് ഫ്ലിപ്കാർട്ട് നൽകുന്നത്. വിലക്കുറവിനൊപ്പം എക്സ്‌ചേഞ്ച് സൗകര്യവും ഇതിനോടപ്പം ഉണ്ട്.

എങ്ങനെ ആന്‍ഡ്രോയിഡിലെ എസ്.എം.എസ് ഒളിപ്പിക്കാം?

പോക്കോ എഫ് 1

പോക്കോ എഫ് 1 ന്റെ വില 19,999 രൂപയാണ്. ഫ്ലിപ്കാർട്ടിന്റെ ക്വാൽകം സ്നാപ്ഡ്രാഗൺ ഡേയ്സ് സെയിൽ വഴി 2,000 രൂപ വിലക്കിഴിവിൽ 17,999 രൂപയ്ക്ക് ഫോൺ വാങ്ങാം.

റിയൽമി 2 പ്രോ

നോ കോസ്റ്റ് ഇഎംഐ സൗകര്യത്തിന് പുറമേ ആക്സിസ് ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഇ.എം.ഐ ഉപയോഗപ്പെടുത്തുന്നവർക്ക് 5 ശതമാനം ഡിസ്കൗണ്ട് ലഭിക്കും. ആക്സിസ് ബാങ്ക് ബസ് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 5 ശതമാനം അധിക ഡിസ്കൗണ്ട് ലഭിക്കും.

അസ്യൂസ് സെൻഫോൺ മാക്സ് പ്രോ എം

റിയൽമി 2 പ്രോയുടെ 4 ജി.ബി റാം വേരിയന്റിന് 1000 രൂപ വിലക്കിഴിവാണ് ഫ്ലിപ്കാർട്ട് നൽകുന്നത്. 11,990 രൂപയ്ക്ക് ഫോൺ വാങ്ങാം. നോ കോസ്റ്റ് ഇഎംഐ സൗകര്യത്തിന് പുറമേ ആക്സിസ് ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഇ.എം.ഐ ഉപയോഗപ്പെടുത്തുന്നവർക്ക് 5 ശതമാനം ഡിസ്കൗണ്ട് ലഭിക്കും. ആക്സിസ് ബാങ്ക് ബസ് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 5 ശതമാനം അധിക ഡിസ്കൗണ്ട് ലഭിക്കും.

നോക്കിയ 6.1

അസ്യൂസ് സെൻഫോൺ മാക്സ് പ്രോ എം1 7,999 രൂപയ്ക്ക് വാങ്ങാം. 8,499 രൂപയാണ് ഫോണിന്റെ വാണിജ്യ വില. 7,999 രൂപ വിലയുളള ഓസസ് സെൻഫോൺ മാക്സ് എം 1 6,499 രൂപയ്ക്ക് ഈ കാലയളവിൽ വാങ്ങാം. നോ കോസ്റ്റ് ഇഎംഐയും ഫ്ലിപ്കാർട്ട് ഇതിനോടപ്പം നൽകുന്നുണ്ട്.

ഗൂഗിൾ പിക്‌സൽ

നോക്കിയ 6.1 പ്ലസിനും 1000 രൂപയുടെ വിലക്കിഴിവാണ് ഓഫർ കാലയളവിൽ ലഭിക്കുക. 13,999 രൂപയ്ക്ക് ഫോൺ വാങ്ങാം. 14,500 രൂപ വിലയുളള മോട്ടറോള വൺ പവർ 13,999 രൂപയ്ക്കും 27,999 രൂപ വിലയുളള അസ്യൂസ് സെൻഫോൺ 5Z 24,999 രൂപയ്ക്കും ഫ്ലിപ്കാർട്ട് ക്വാൽകം സ്നാപ്ഡ്രാഗൺ ഡേയ്സ് സെയിൽ വഴി വാങ്ങാം.

Most Read Articles
Best Mobiles in India
Read More About: flipkart qualcomm smartphone news

Have a great day!
Read more...

English Summary

Flipkart has announced the ‘Qualcomm Snapdragon Days’ sale where it is offering Snapdragon-powered smartphones on sale. Scheduled from March 29 to March 31, the ecommerce company is selling phones under Rs 20,000 as well as flagship devices like the Poco F1 and the Google Pixel 3 on discount.