സാംസങ്ങിന്റെ ഗാലക്‌സി ജെ2 (2017) മികച്ചതാണോ?


സാംസങ്ങ് പുതിയ ഫോണ്‍ വിപണിയില്‍ എത്തിക്കാന്‍ ലക്ഷ്യമിടുന്നുണ്ട്. ആ ഫോണാണ് സാംസങ്ങ് ഗാലക്‌സി ജെ2 2017 എഡിഷന്‍. സാംസങ്ങിന്റെ ഈ ഫോണ്‍ കമ്പനി വെബ്‌സൈറ്റില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

Advertisement

ഏകദേശം 8000 രൂപയോളം വരുന്ന ഈ ഫോണിന്റെ ബാറ്ററി ലൈഫ് 2000 എംഎഎച്ച് ആണ്. ഈ ഒരു വിലയ്ക്ക് ഈ ഫോണ്‍ ബാറ്ററി അത്രയേറെ സവിശേഷതയുളളതാണോ? നിങ്ങള്‍ തന്ന ഒന്ന് ആലോചിച്ചു നോക്കു.

Advertisement

വരാനിരിക്കുന്ന സാംസങ്ങ് ഗാലക്‌സി ജെ7 2017 എഡിഷന്റെ മറ്റു സവിശേഷതകള്‍ നോക്കാം....

ഡിസ്‌പ്ലേ/ പ്രോസസര്‍

സാംസങ്ങ് ഗാലക്‌സി ജെ7 വരുന്നത് 4.7 ഇഞ്ച് ക്വാഡ് എച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയാണ്. 1.3GHz ക്വാഡ്-കോര്‍ എക്‌സിനോസ് പ്രോസസര്‍, 1ജിബി റാം, 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍ എന്നിവയാണ്.

സോഫ്റ്റ് വയര്‍

സാംസങ്ങ് ഗാലക്‌സി ജെ2ന് 5എംപി റിയര്‍ ക്യാമറ, 2എംപി മുന്‍ ക്യാമറ എന്നിവയാണ് പറയുന്നത്. 2000എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്, കൂടാതെ റണ്‍ ചെയ്യുന്നത് ആന്‍ഡ്രോയിഡ് ഒഎസിലും. സവിശേഷത കൂടിയ ഈ ബാറ്ററി അത്ര മികച്ചതാണോ?

കണക്ടിവിറ്റി ഓപ്ഷനുകള്‍

ഡ്യുവല്‍ സിം പിന്തുണയ്ക്കുന്ന ഈ ഫോണിന് യുഎസ്ബി ഓണ്‍-ദ-ഗോ (USB OTG) യാണ്. 4ജി, ജിപിആര്‍എസ്/ GPRS, 3ജി, വൈഫൈ 802.11 b/g/n, ബ്ലൂട്ടൂത്ത് 4.1, ജിപിഎസ്, 3.5എംഎം ഓഡിയോ ജാക്ക് എന്നിവ കണക്ടിവിറ്റിയില്‍ ഉള്‍പ്പെടുന്നു. 130 ഗ്രാം ഭാരമാണ് ഈ ഫോണിന്.

മറ്റു സവിശേഷതകള്‍

സാംസങ്ങ് ഗാലക്‌സിജെ7 (2017) എത്തുന്നത് ഓട്ടോമാറ്റിക് മെമ്മറി ക്ലീന്‍ അപ്പ് മാനേജര്‍ ആയ സ്മാര്‍ട്ട് മാനേജര്‍ എന്ന സവിശേഷതയോടു കൂടിയാണ്.

മെറ്റാലിക് ഗോള്‍ഡിലും കറുത്ത നിറത്തിലുമാണ് സാംസങ്ങ് ഗാലക്‌സി ജെ7 (2017) എത്തുന്നത്.

 

Best Mobiles in India

English Summary

Samsung silently launches a new 4G enabled budget phone in India today. It is the Samsung Galaxy J2 2017 edition.