സാംസങ് ഗാലക്‌സി എസ് 4നൊപ്പം ലേസര്‍ കീബോര്‍ഡും


2012 ല്‍ ലോകത്തിലെ ഏറ്റവും മികച്ച ഫോണെന്ന് ഖ്യാദി നേടിയ സാംസങ് ഗാലക്‌സി എസ് 3യുടെ പിന്‍ഗാമിയെ കാത്തിരിയ്ക്കുകയാണ് ലോകമെമ്പാടുമുള്ള സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍. 2013ല്‍ പുറത്തിറക്കാനായി സാംസങ് കരുതി വച്ചിരിയ്ക്കുന്ന ഈ ഫോണിനെ സംബന്ധിച്ച് മാസങ്ങളായി ഊഹാപോഹങ്ങള്‍ പ്രചരിയ്ക്കുകയാണ്.

Advertisement

ഈയടുത്ത് യുട്യൂബില്‍ വന്ന ഒരു വീഡിയോ അനുസരിച്ച് ഗാലക്‌സി എസ് 3യേയും, ഐഫോണ്‍ 5 നേയുംഅപേക്ഷിച്ച് തീരെ മെലിഞ്ഞ ഒരു ചുള്ളന്‍ ഫോണാണ് ഗാലക്‌സി എസ് 4. ഏതായാലും ആ വീഡിയോ അനുസരിച്ചുള്ള ഗാലക്‌സി എസ് 4ന്റെ പ്രത്യേകതകള്‍ നമുക്ക് നോക്കാം.

Advertisement
  • തീരെ ഒതുങ്ങിയ, ഭാരം കുറഞ്ഞ, ശക്തമായ മോഡല്‍

  • 1080p ഗ്രാന്‍ഡ് AMOLED ഡിസ്‌പ്ലേ

  • 13 എംപി ക്യാമറ

  • 2.0 GHz 4 ക്വാഡ്‌കോര്‍ പ്രൊസസ്സര്‍

  • ആന്‍ഡ്രോയ്ഡ് 5.0 കീ ലൈം പൈ

  • പ്രൊജക്ഷന്‍ ലേസര്‍ കീബോര്‍ഡ് ഡോക്ക്

ഏതായാലും സാംസങ് ഗാലക്‌സി എസ് 4ന്റേതായി വന്നിരിയ്ക്കുന്ന ചില ചിത്രങ്ങള്‍ ഗാലറിയില്‍ കാണാം.

s4-3
s4-3
s4
s4
s4-2
s4-2
s4-1
s4-1

Best Mobiles in India