എസ്.ബി.ഐ യോനോ ക്യാഷ് ഉപയോഗിച്ചുള്ള കാർഡ്ലെസ് എ.ടി.എം സംവിധാനം ആരംഭിച്ചു

യോനൊ ഉപയോഗിച്ചുള്ള ഇടപാടുകൾ രണ്ട് ഘടകങ്ങളുടെ ആധികാരികത ഉറപ്പാക്കപ്പെടും. കൂടാതെ സ്കിമിംഗ്, ക്ലോണിങ് എന്നീ അപകടസാധ്യതകളും ഇല്ലാതാക്കുമെന്നും എസ്.ബി.ഐ അറിയിച്ചു.


രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) യെനോ ക്യാഷ് അവതരിപ്പിച്ചു. ഈ സംവിധാനം ഉപയോഗിച്ച് എ.ടി.എമ്മുകളിൽ നിന്നും കാർഡ് ഉപയോഗിക്കാതെ ഉപഭോക്താക്കൾക്ക് പണം പിൻവലിക്കാൻ സാധിക്കും.

Advertisement

ഏവരും അറിഞ്ഞിരിക്കേണ്ട 15 ഗൂഗിള്‍ സേര്‍ച്ച് ട്രിക്കുകള്‍

യോനോ

എസ്.ബി.ഐ ചെയർമാൻ രാജ്നിഷ് കുമാർ പറഞ്ഞു,"എ.ടി.എമ്മുകളിൽ ഡെബിറ്റ് കാർഡുകളിലൂടെ പണം പിൻവലിക്കാനുള്ള സംവിധാനങ്ങൾ ഒഴിവാക്കാനുള്ള പുതിയ സംരംഭങ്ങൾ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

"ഫിസിക്കൽ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഉപഭോക്താക്കളെ പണം പിൻവലിക്കാൻ സഹായിക്കുന്നതാണ് യോനെയിലെ ഈ സവിശേഷത. ഇത് ഉപഭോക്താവിന് സൗകര്യവും വർധിപ്പിക്കാനും സൗകര്യമൊരുക്കി", അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement
എസ്.ബി.ഐ എ.ടി.എം

സാധ്യമായ അപകടസാധ്യതകൾ ഇല്ലാതാക്കുക വഴി പണം പിൻവലിക്കാൻ എ.ടി.എമ്മുകളിൽ ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നതിനെ ക്കുറിച്ചുള്ള ആശങ്കകളെ പുതിയ സംരംഭം അഭിസംബോധന ചെയ്യും

യോനൊ ഉപയോഗിച്ചുള്ള ഇടപാടുകൾ രണ്ട് ഘടകങ്ങളുടെ ആധികാരികത ഉറപ്പാക്കപ്പെടും. കൂടാതെ സ്കിമിംഗ്, ക്ലോണിങ് എന്നീ അപകടസാധ്യതകളും ഇല്ലാതാക്കുമെന്നും എസ്.ബി.ഐ അറിയിച്ചു.

യോനോ ആപ്ലിക്കേഷന്റെ പണം പിൻവലിക്കൽ

എസ്.ബി.ഐ ഉപഭോക്താക്കൾക്ക് യോനോ ആപ്ലിക്കേഷന്റെ പണം പിൻവലിക്കൽ പ്രക്രിയ ആരംഭിക്കാൻ കഴിയും, ഇടപാടിന് ആറ് അക്ക നമ്പർ പിൻ നൽകണം.

രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പർ വഴി എസ്.എം.എസിലൂടെ അവർക്കൊരു ആറ് അക്ക നമ്പർ ലഭിക്കും. പിൻ, റഫറൻസ് നമ്പർ എന്നിവ ഉപയോഗിച്ച് ഒരു എ.ടി.എമ്മിൽ അടുത്ത 30 മിനിറ്റിനുള്ളിൽ പണം പിൻവലിക്കൽ പ്രക്രിയ പൂർത്തിയാകും.

യോനോ കാഷ് പോയിന്റ്

ഈ സേവനത്തിനായി പ്രാപ്തമാക്കിയ എ.ടി.എമ്മുകളെ 'യോനോ കാഷ് പോയിന്റ്' എന്ന് വിളിക്കാമെന്ന് ബാങ്ക് അറിയിച്ചു. "യാനോ വഴി, അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഒരു പ്ലാറ്റ്ഫോമിൽ ഇത് സംയോജിപ്പിച്ച് ഡിജിറ്റൽ സംവിധാനം ഉണ്ടാക്കുക എന്നതാണ് ഞങ്ങളുടെ പ്രതീക്ഷ", കുമാർ പറഞ്ഞു.

Best Mobiles in India

English Summary

SBI customers can initiate the cash withdrawal process on the YONO app and set a six-digit pin for the transaction. They will also get a six-digit reference number for the transaction on their registered mobile numbers via SMS. The cash withdrawal has to be completed within the next 30 minutes at an ATM using both the PIN and the reference number.