പബ്‌ജി കളിക്കുന്നതിനിടയിൽ വെള്ളം എന്ന് കരുതി കുടിച്ചത് ആസിഡ്


വളരെയധികം ജനപ്രീതി നേടിയ ഗെയിം പബ്‌ജി കളിക്കുന്നതിന്റെ മോശം ഫലങ്ങൾ ഇക്കാലത്ത് വ്യക്തമായി കാണുവാൻ സാധിക്കും. മദ്ധ്യപ്രദേശിലെ ചിന്ദ്വാരായിൽ നിന്നുള്ള ഒരു ചെറുപ്പക്കാരൻ പബ്‌ജി ഗെയിം കളിക്കുന്നതിനിടയിൽ വെള്ളം എന്ന് കരുതി എടുത്ത് കുടിച്ചത് ആസിഡ് ആയിരുന്നു.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിന്റെ റേഡിയേഷന്‍ ലെവല്‍ എങ്ങനെ പരിശോധിക്കാം?

ആസിഡ്

റിപ്പോർട്ട് പ്രകാരം, പബ്‌ജി കളിക്കുന്നതിനിടയിൽ യുവാവ് വെള്ളം എന്ന് കരുതി അബദ്ധത്തിൽ എടുത്ത് കുടിച്ചത് ആസിഡ് ബോട്ടിൽ ആയിരുന്നു. തുടർന്ന് യുവാവിന്റെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും അവിടെ വെച്ച് ഡോ. മനൻ ഗോഗിയ ശസ്ത്രക്രിയ നടത്തുകയും, അപകടനില ഇയാൾ തരണം ചെയ്തതായും പറഞ്ഞു.

ശസ്ത്രക്രിയ നടത്തി

പബ്‌ജി ഗെയിം നിർമ്മിതകളായ 'റെൻസെന്റ്റ്' കുട്ടികൾക്ക് ഗെയിമിനോടുള്ള അമിതമായ താല്പര്യം അവസാനിപ്പിക്കുവാനായി എന്ത് വേണമെങ്കിലും സർക്കാരുമായി ചേർന്ന് നടത്താമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇത്തരത്തിലുള്ള ഗെയിമുകൾ കാരണം സമൂഹത്ത് നടക്കുന്നത് വളരെ ഗുരുതരമായ പ്രശ്‌നങ്ങളാണ്. ഈ പ്രശ്നങ്ങൾ കമ്പനിയുടെ വരുമാനത്തെ വളരെയധികം ബാധിച്ചിട്ടുണ്ട്.

ഡിജിറ്റൽ ലോക്ക്

13 വയസ്സിന് താഴെയുള്ള കുട്ടികളുടെ അമിതമായ ഗെയിം കളിക്ക് പൂട്ട് ഇടാൻ പോകുന്നതായി റെൻസെന്റ്റ് വെളിപ്പെടുത്തി. ഇന്റർനെറ്റിലെ നിരവധി ഗെയിമുകൾക്ക് ഡിജിറ്റൽ ലോക്ക് ചുമത്തുകയാണെന്ന് ടാൻസെന്റ് വെളിപ്പെടുത്തി. ചൈനയിൽ ഈ ഡിജിറ്റൽ ലോക്ക് സാങ്കേതികവിദ്യ ഉടൻ ആരംഭിക്കും.

ടെൻസെൻറ് ഗെയിംസ്

ഓരോ വർഷവും റീലീസ് ചെയ്യുന്ന ഗെയിമുകൾക്ക് നിയന്ത്രണം കൽപ്പിക്കാൻ ഗവണ്മെന്റ് പറഞ്ഞു, ഇവയ്ക്ക് പുറമെ യുവാക്കൾക്ക് ധാരാളം നിയമങ്ങൾ നൽകിയിട്ടുണ്ട്. ഗെയിം കളികൾ കാരണം നടക്കുന്ന ഇത്തരം സംഭവങ്ങൾ നിയന്ത്രിക്കുവാനായി ഗവണ്മെന്റ് ഗെയിം കമ്പനികളുമായി ചേർന്ന് നടപടിയെടുക്കുന്നുണ്ട്.

Most Read Articles
Best Mobiles in India
Read More About: game pubg technology addiction

Have a great day!
Read more...

English Summary

Recently, the makers of ‘PUBG’, Tencent announced that they will do anything for the government to crackdown on people’s gaming addiction that has caused a lot of incidents in last few years. These incidents have also affected the company’s revenues.