ലോകത്തിലെ ആദ്യത്തെ ബ്ലോക്ക് ചെയിന്‍ സ്മാര്‍ട്ട്‌ഫോണ്‍ എത്തുന്നു


ബ്ലോക്ക് ചെയിന്‍ സ്മാര്‍ട്ട്‌ഫോണിനെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ? തായ്വാന്‍ ആസ്ഥാനമായുളള ഇലക്ട്രോണിക്‌സ് ഭീമന്‍ ഫോക്‌സ്‌കോണ്‍ ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗുമായി ചേര്‍ന്ന് സിറിന്‍ (Sirin) ലാബ് ആദ്യത്തെ ബ്ലോക്ക് ചെയിന്‍ സ്മാര്‍ട്ട്‌ഫോണിനെ പ്രഖ്യാപിച്ചു.

എത്താന്‍ പോകുന്ന ഈ മുന്‍നിര സ്മാര്‍ട്ട്‌ഫോണിന്റെ സവിശേഷതകള്‍ ഇതൊക്കെയാണ്.

പ്ലാറ്റ്‌ഫോം:

. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845

. 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 6ജിബി റാം

. ആന്‍ഡ്രോയിഡ് 8.1

. ഗൂഗിള്‍ സര്‍ട്ടിഫൈഡ് ഉള്‍പ്പെടുത്തിയ കോള്‍ഡ് സ്‌റ്റോറേജ് വാലറ്റ്

. സുരക്ഷിതമായ ഹാര്‍ഡ്‌വയര്‍

. ടാംബര്‍-റെസിസ്റ്റന്റ്

. പ്രധാനപ്പെട്ട ക്രിപ്‌റ്റോകറന്‍സിയും ടോക്കണുകളും പിന്തുണയ്ക്കുന്നു

ഫോണ്‍ ഡിസൈന്‍

. ഫോണിന്റെ പിന്‍ഭാഗം ഗൊറില്ല ഗ്ലാസ് കൊണ്ട് നിര്‍മ്മിച്ചിരിക്കുന്നു.

. മെറ്റല്‍ ഫ്രെയിം

. മെറ്റാലിക് വോളിയം കീകള്‍

. വാട്ടര്‍ റെസിസ്റ്റന്റ് IP52

. നാനോ-സിം

. എസ്ഡി മെമ്മറി കാര്‍ഡ് സ്ലോട്ട്

ഫോണ്‍ ഡിസ്‌പ്ലേ

. 6 ഇഞ്ച് ഡിസ്‌പ്ലേ, 18:9 ആസ്‌പെക്ട് റേഷ്യോ

. റിസൊല്യൂഷന്‍ 402PPI

. 95% NTSC

. 1500:1 കോണ്‍ട്രാസ്റ്റ് റേഷ്യോ

. അള്‍ട്രാ-ലോ റിഫ്‌ളക്ഷന്‍

. ഓയില്‍ ഫ്രീ കോട്ടിംഗ്

. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

. GSM, CDMA200, UMTS,TDD LTE, TD-SCDM A

. 22എല്‍റ്റിഇ 4ജി ബാന്‍ഡ്‌സ്

. വൈഫൈ

. ബ്ലൂടൂത്ത്

. എന്‍എഫ്‌സി (എ), എന്‍എഫ്‌സി (ബി)

ഇലക്ട്രോ എപ്ടിക്‌സ്

പ്രധാന ക്യാമറ

. 12MPx

. ലോ-ലൈറ്റിംഗി ഇമേജ്

. f/1.8

. അള്‍ട്രോ-ഫാസ്റ്റ് ലേസര്‍ A/F

സെല്‍ഫി ക്യാമറ

. 8MPx

. f/2.2

. സിങ്കിള്‍ വൈഡ് സെല്‍ഫി >85 ഡിഗ്രി

അള്‍ട്രാ സെക്യുര്‍ ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

ഓഡിയോ

. ഹൈ-ക്വാളിറ്റി സ്പീക്കര്‍

. സൈഡ്-ഫയര്‍ ഓഡിയോ ഡിസൈന്‍

പവര്‍

. >3000എംഎഎച്ച് ബാറ്ററി

. ചാര്‍ജ്ജിംഗ് ടൈം: 30 മിനിറ്റ്- 50%

. 1 മണിക്കൂര്‍: 100%

Most Read Articles
Best Mobiles in India
Read More About: smartphones news

Have a great day!
Read more...

English Summary

Sirin Labs Unveils Initial Specs For Finney Blockchain Phone