ചൊവ്വയുടെ രഹസ്യങ്ങളറിയാന്‍ പാമ്പുകളും


ചൊവ്വാഗ്രഹത്തെ കുറിച്ച് മനുഷ്യന്‍ അറിയാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. വിവിധ ബഹിരാകാശ വാഹനങ്ങള്‍ ചൊവ്വയിലിറങ്ങുകയും നിരവധി ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തിട്ടുമുണ്ട്. എന്നാല്‍ ഇപ്പോള്‍ പാമ്പുകളെ ചൊവ്വയിലേക്കായയ്ക്കാനാണ് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി ആലോചിക്കുന്നത്.

Advertisement

പാമ്പുകള്‍ എന്നാല്‍ ജീവനുള്ള പാമ്പല്ല, പാമ്പിന്റെ രീതിയിലുള്ള റോബോട്ട്. നിലവില്‍ ചൊവ്വയിലിറങ്ങിയ ബഹിരാകാശ പേടകങ്ങള്‍ക്ക് ചെന്നെത്താന്‍ സാധിക്കാത്ത ഇടുങ്ങിയ ഭാഗങ്ങളെ കുറിച്ച് കൂടുതല്‍ അറിവുകള്‍ ലഭ്യമാക്കാനാണ് ഇത്തരം റോബോട്ടുകളെ അയയ്ക്കാന്‍ ഒരുങ്ങുന്നത്.

Advertisement

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ചക്രങ്ങള്‍ ഘടിപ്പിച്ച ചെറിയ യന്ത്രവല്‍കൃത ഗോളങ്ങള്‍ ചേര്‍ത്തുവച്ചാണ് ഇത്തരം റോബോട്ടുകളെ സൃഷ്ടിക്കുന്നത്. ബഹിരാകാശ വാഹനത്തില്‍ നിന്ന് ചാര്‍ജ് ചെയ്യാവുന്ന വിധത്തിലാണ് സ്‌നേക് റോബോട്ടിന്റെ ബാറ്ററി സജ്ജീകരിക്കുക.

റോബോട്ടിന്റെ നിര്‍മാണം സംബന്ധിച്ച ജോലികള്‍ അവസാന ഘട്ടത്തിലാണ് ഇപ്പോള്‍. പാമ്പിന്റെ രുപത്തിലുള്ള ഈ റോബോട്ടിനെ കാണണമെങ്കില്‍ താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

Snake Robot

സ്‌നേക് റോബോട്‌

Snake Robot

സ്‌നേക് റോബോട്‌

Snake Robot

സ്‌നേക് റോബോട്‌

Snake Robot

സ്‌നേക് റോബോട്‌

Snake Robot

സ്‌നേക് റോബോട്‌

Snake Robot


സ്‌നേക് റോബോട്‌

Snake Robot

സ്‌നേക് റോബോട്‌

Best Mobiles in India