വൈ-ഫൈ ഉപയോഗിച്ച് നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ്ജ് ചെയ്യാം!

ഫോണുകളില്‍ ചാര്‍ജ്ജ് നില്‍ക്കാത്തതിനു കാരണം അതിലെ സവിശേഷതകള്‍ തന്നെയാണ്.


സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ്ജിങ്ങ് എല്ലാവര്‍ക്കും ഒരു പ്രശ്‌നമാണ്. ഫോണുകളില്‍ ചാര്‍ജ്ജ് നില്‍ക്കാത്തതിനു കാരണം അതിലെ സവിശേഷതകള്‍ തന്നെയാണ്.

Advertisement

നിങ്ങള്‍ വിചാരിക്കുന്നുണ്ടോ സ്മാര്‍ട്ട് ഫോണുകളില്‍ വയര്‍ലെസ് ചാര്‍ജ്ജിങ്ങ് ഒരു പുതിയ ഘടകമാണെന്ന്. എന്നാല്‍ നിങ്ങള്‍ക്കു തെറ്റി, ഇനി ഒരു കോഡും നല്‍കാതെ തന്ന സ്മാര്‍ട്ട്‌ഫോണുകള്‍ ചാര്‍ജ്ജ് ചെയ്യാം.

Advertisement

ഡിസ്‌നി റിസര്‍ച്ചാണ് ഈ പുതിയ രീതി വികസിപ്പിച്ചെടുത്ത് PLOS എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചത്. ക്വാസ്റ്റിറ്റാറ്റിക് കാവിറ്റി റെസൊണന്‍സ് (QSCR) എന്നാണ് ഗവേഷകര്‍ ഈ രീതിയെ പറയുന്നത്. അവര്‍ തങ്ങളുടെ ലാബില്‍ 16-ബൈ-16 റൂം ആണ് പ്രത്യേകമായി പണിതിരിക്കുന്നത്.

ആ റൂമില്‍ ഒരേ സമയം നിരവധി മാഗ്നെറ്റിക്ക് തരംഗങ്ങള്‍ സൃഷ്ടിക്കുകയും അത് ഉപയോഗിച്ച് ഒരേ സമയം തന്നെ നിരവധി ഫോണുകളും, ഫാനുകളും, ലൈറ്റുകളും ചാര്‍ജ്ജ് ചെയ്ത് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്നു.

വൈദ്യുകി ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന പുതിയ നൂതന രീതിയെ വൈ-ഫൈ പോലെയാണെന്നാണ് ഡിസ്‌നി റിസര്‍ച്ച് ഡയറക്ടര്‍/പ്രിന്‍സിപ്പല്‍ അലാന്‍സണ്‍ സാമ്പിള്‍ പറയുന്നത്. ഈ ഒരു സവിശേഷത ഉഫയോഗിച്ച് റോബോട്ടുകളേയും ബാറ്ററി ഇല്ലാതെ തന്നെ ചാര്‍ജ്ജ് ചെയ്യാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

#1

1.192.168.0.1 എന്ന് ബ്രൗസറിലെ അഡ്രസ്സ് ബാറില്‍ ടൈപ്പ് ചെയ്ത് നിങ്ങള്‍ക്ക് റൗട്ടറിന്റെ ഇന്റര്‍ഫേസ് ആക്‌സസ് ചെയ്യാവുന്നതാണ്. കൂടുതല്‍ സങ്കീര്‍ണ്ണമായ സിസ്റ്റം ഇരിക്കുന്ന സ്ഥലങ്ങളില്‍ ഡീഫോള്‍ട്ട് ഗേറ്റ് വേ 192.168.1.1 അല്ലെങ്കില്‍ 192.168.2.1 എന്നതും ആക്കാവുന്നതാണ്.

#2

ഇത് കണ്ടു പിടിക്കാവുന്ന ഏറ്റവും നല്ല വഴി നിങ്ങളുടെ വിന്‍ഡോസ് കമ്പ്യൂട്ടറിനെ വൈഫൈ നെറ്റ്‌വര്‍ക്കുമായി ബന്ധിപ്പിച്ച ശേഷം സ്റ്റാര്‍ട്ട് ബട്ടണ്‍ ക്ലിക്ക് ചെയ്ത് cmd എന്ന് ടൈപ്പ് ചെയ്യുക. തുടര്‍ന്ന് cmd.exe എന്ന് ലോഞ്ച് ചെയ്യുക.

#3

cmd ലോഡ് ആയതിനു ശേഷം ചെറിയ ചതുരാകൃതിയിലുളള ഒരു വിന്‍ഡോ പ്രത്യക്ഷപ്പെടുന്നതാണ്. ഇവിടെ ipconfig എന്ന് ടൈപ്പ് ചെയ്യാവുന്നതാണ്. അതിനു ശേഷം വിന്‍ഡോയില്‍ കാണുന്ന ഡീഫോള്‍ട്ട് ഗേറ്റ് വേ അഡ്രസ്സ് കുറിച്ചു വയ്ക്കുക.

#4

ഇനി ഡീഫോള്‍ട്ട് ഗേറ്റ് വേ അഡ്രസ്സ് നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിന്റെ അഡ്രസ്സ് ബാറില്‍ ടൈപ്പ് ചെയ്യുക. ഇവിടെ നിങ്ങള്‍ കാണുന്ന പോപ്പ് അപ്പ് വിന്‍ഡോയില്‍ admin എന്ന യൂസര്‍ നെയിമും, password എന്ന പാസ്‌വേഡും നല്‍കുക.

#5

ഇത് തെറ്റായാണ് നല്‍കിയതെന്ന് സന്ദേശം ലഭിച്ചാല്‍ നിങ്ങളുടെ വൈഫൈ റൂട്ടറിന്റെ ബ്രാന്‍ഡ് പരിശോധിച്ച് ഗൂഗിള്‍ സെര്‍ച്ചില്‍ പോയി കമ്പനിയുടെ ഡീഫോള്‍ട്ടായ യൂസര്‍ നെയിമും പാസ്‌വേഡും കണ്ടെത്തുക.

#6

ലോഗിന്‍ സ്‌ക്രീന്‍ കടന്നു കഴിഞ്ഞാല്‍ നിങ്ങളുടെ റൗട്ടറിന്റെ ബ്രാന്‍ഡ് അനുസരിച്ച് ഒരു വെബ് ഇന്റര്‍ഫേസ് കാണാം. ഇവിടെ Wireless >Wireless settings എന്നതിലോക്ക് ചെല്ലുക.

#7

ഇവിടെ നിങ്ങള്‍ക്ക് ചാനല്‍ എന്ന ഓപ്ഷന്‍ കാണാവുന്നതാണ്. ഇത് നിങ്ങളുടെ റൗട്ടറിനോട് ഏത് ഫ്രീക്വല്‍സിയിലാണ് വൈഫൈ സിഗ്നല്‍ ഉപയോഗിക്കേണ്ടതെന്ന് പറയുന്നതാണ്.

#8

ഏതു ചാനലാണ് നിങ്ങള്‍ക്ക് കൂടുതല്‍ വ്യക്തമായി സിഗ്നല്‍ തരുന്നതെന്ന് വിശകലനം ചെയ്യുന്നതിനായി ആന്‍ഡ്രോയിഡില്‍ വൈഫൈ അനലൈസര്‍ എന്ന ആപ്പ് ഉപയോഗിക്കാം.

#9

വൈഫൈ അനലൈസര്‍ ഉപയോഗിച്ച് ലഭിക്കുന്ന ഗ്രാഫിക്കല്‍ ചിത്രീകരണത്തില്‍ നിന്ന് നിങ്ങള്‍ക്ക് തടസ്സമില്ലാത്ത ചാനല്‍ കണ്ടെത്താവുന്നതാണ്.

Best Mobiles in India

English Summary

Researchers found a new method to power devices without connecting them to cords.