വാട്‌സ്ആപിന്റെ ഉദയം; വളര്‍ച്ചയും!!!


അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന മൊബൈല്‍ മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപിനെ ഫേസ്ബുക് ഏറ്റെടുത്തതാണ് ടെക്‌ലോകത്തെ ഇന്നത്തെ പ്രധാന വാര്‍ത്ത. 19 ബില്ല്യന്‍ ഡോളറിനാണ് ഫോസ്ബുക്, അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കല്‍ നടത്തിയത്.

വാട്‌സ്ആപിന് ഉപഭോക്താക്കള്‍ക്കിടയില്‍ ലഭിച്ച സ്വാധീനവും പ്രചാരവും തന്നെയാണ് ഇത്രയും വലിയ തുക മുടക്കാന്‍ ഫേസ്ബുകിനെ പ്രേരിപ്പിച്ചത്. മാത്രമല്ല, ഫേസ്ബുകിന് വാട്‌സആപ് വന്‍ വെല്ലുവിളി ഉയര്‍ത്തുകയും ചെയ്തിരുന്നു.

സൗജന്യ ഐഫോണ്‍ കെയ്‌സ് നേടാന്‍ ഇന്നുകൂടി അവസരം... കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക

വാട്‌സ്ആപിന്റെ തുടക്കം എങ്ങനെയായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഏറ്റവും വലിയ മെസേജിംഗ് ആപ്ലിക്കേഷനായി വാട്‌സ്ആപ് വളര്‍ന്നതെങ്ങനെ... അത് ചുവടെ കൊടുക്കുന്നു.

Most Read Articles
Best Mobiles in India
Read More About: whatsapp app smartphone facebook

Have a great day!
Read more...