മനുഷ്യന്റെ പണികളയാന്‍ വരുന്ന യന്ത്രങ്ങള്‍!!!


സാങ്കേതികവിദ്യ മനുഷ്യ ജീവിതം സുഗമമാക്കുന്നതിനുവേണ്ടിയുള്ളതായിരുന്നു. നിത്യ ജീവിതത്തിലെ ആയാസകരമായ പലതും ലളിതമാക്കാന്‍ ടെക്‌നോളജിക്കു സാധിച്ചു. അതില്‍ ഏറ്റവും പ്രധാനമാണ് റോബോട്ടുകളുടെ കണ്ടുപിടുത്തം.

Advertisement

മനുഷ്യന്‍ ചെയ്യുന്ന പല കാര്യങ്ങളും ചെയ്യാന്‍ ഇന്ന് റോബോട്ടുകള്‍ക്കു സാധിക്കും. ഉദാഹരണത്തിന് ജപ്പാനില്‍ ബാറില്‍ മദ്യം വിളമ്പുന്ന യന്ത്രമനുഷ്യന്‍ വരെയുണ്ട്. ഹോട്ടലുകളില്‍ ഭക്ഷണം വിളമ്പുന്ന ഡ്രോണുകളും ഗൂഗിളിന്റെ ഡ്രൈവറില്ലാ കാറുമൊക്കെ ഇതിന്റെ വകഭേദങ്ങള്‍തന്നെ.

Advertisement

പക്ഷേ കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും ഭാവിയില്‍ ഈ റോബോട്ടുകള്‍ മനുഷ്യനുതന്നെ ദോഷകരമാവുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ഇന്ന് സാധാരണ മനുഷ്യന്‍ ചെയ്യുന്ന മിക്ക ജോലികളും 2029 ആവുമ്പോഴേക്കും യന്ത്രമനുഷ്യര്‍ ഏറ്റെടുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അങ്ങനെ സംഭവിച്ചാല്‍ ഉള്ള സ്ഥിതിവിശേഷം ചിന്തിച്ചുനോക്കു.

എന്തായാലും താമസിയാതെ മനുഷ്യന്റെ പണികളയുന്ന യന്ത്രസംവിധാനങ്ങള്‍ ഏതെല്ലാം എന്ന് പരിശോധിക്കാം.

{photo-feature}

Best Mobiles in India