പുതിയ ലാറ്റിന്‍, ജാപ്പനീസ് ഫോണ്ടുകള്‍ കൂട്ടിച്ചേര്‍ക്കുന്നു ബ്രെയ്‌ലി


അന്ധരായ ആളുകളെ എഴുതുവാനും വായിക്കുവാനും പ്രാപ്തരാക്കിയ ലിപി സബ്രാദായമാണ് ബ്രെയ്‌ലി ലിപി അഥവാ ബ്രെയിലി സമ്പ്രദായം. ഇപ്പോള്‍ മറ്റൊരു അത്ഭുതവുമായി എത്തിയിരിക്കുകയാണ് ബ്രെയ്‌ലി.

Advertisement

അതായത് ജാപ്പനീസ് ഡിസൈനര്‍ കോസ്യൂകെ തകഹാര്‍ഷി ഒരു പുതിയ ടൈപ്പ് ഫെയ്‌സ് സൃഷ്ടിച്ചു. 24 വയസ്സുളള ഇദ്ദേഹം സൃഷ്ടിച്ച ബ്രെയ്‌ലി ന്യൂ ടൈപ്പ്‌ഫേസസ് (Braille Neue typefaces) ഇംഗ്ലീഷ് ജാപ്പനീസ് എന്നീ പ്രതീകങ്ങള്‍ തുല്യമായി പൊതിഞ്ഞിരിക്കുന്നു.

Advertisement

ജനപ്രിയ ഹെല്‍വെറ്റിക്ക ന്യൂ ഫോണ്ടില്‍ നിന്ന് ഉത്ഭവിക്കപ്പെട്ട ബ്രെയ്‌ലി ന്യൂ, രണ്ട് രീതികളിലാണ് എത്തിയിരിക്കുന്നത്. ഒന്ന് ബ്രെയ്‌ലി ന്യൂ സ്റ്റാന്‍ഡേര്‍ഡ് (Braille Neue Standard) ഇംഗ്ലീഷ് മറ്റൊന്ന് ബ്രെയ്‌ലി ന്യൂ ഔട്ട്‌ലൈന്‍ (Braille Neue Outline) ഇംഗ്ലീഷും ജാപ്പനീസും. മിക്ക കാഴ്ചക്കാര്‍ക്കും ബ്രെയ്‌ലി വായിക്കാന്‍ കഴിയാത്തതിനാല്‍ ഒരോ അക്ഷരവും, കാഴ്ചക്കാര്‍ക്കും അന്ധര്‍ക്കും തമ്മില്‍ എളുപ്പത്തില്‍ വിവരങ്ങള്‍ കൈമാറാന്‍ സാധിക്കുന്നു.

ബ്രെയ്‌ലി ന്യൂ ഔട്ട്‌ലൈന്‍ എല്ലാവര്‍ക്കും കൂടുതല്‍ ആക്‌സസ് ചെയ്യാനായി പൊതു ഇടങ്ങളില്‍ ഓവര്‍ലെയ്ഡ് ചെയ്തതായിരിക്കും. കൂടാതെ പൊതുയിടങ്ങളില്‍ വലിയ ഫോര്‍മാറ്റും ആയിരിക്കും രൂപകല്‍പന ചെയ്യുന്നത്. കൂടാതെ ഇത് ഉടന്‍ തന്നെ പൊതു ഉപയോഗത്തിന് എത്തുകയും ചെയ്യും എന്ന് ബ്രെയ്‌ലി ന്യൂ പറഞ്ഞു.

Advertisement

2020ലെ ടോക്കിയോ ഒളിംബിക്‌സിലും പാരലിംപിക്‌സിലും ഇത് ഒരു സ്റ്റാന്‍ഡേര്‍ഡ് ആയിരിക്കുമെന്ന് തകാഹര്‍ഷി പ്രതീക്ഷിക്കുന്നു.

'ഫേസ്ബുക്ക് ഡാറ്റ, കോള്‍ ഇനി ശേഖരിക്കില്ല', ഇവരുടെ ഈ വാക്കുകള്‍ വിശ്വസിക്കാമോ? നോക്കാം..!

Best Mobiles in India

Advertisement

English Summary

This Brillant New Font Combines Braille With Latin And Japanese Alphabets