യന്ത്രമനുഷ്യൻ്റെ അദ്ഭുതകരമായ മലക്കം മറിയൽ; ഞെട്ടലിൽ സാങ്കേതിക ലോകം

ഫലപ്രദമായി നീങ്ങാൻ കഴിയുന്ന ഒരു ബൈപ്പെടൽ റോബോട്ട് നിർമ്മിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്.ബോസ്റ്റൺ ഡൈനാമിക്സ് (മാസ്സച്യൂസെറ്റ്സ്) ൽ നിന്നുള്ള ഏറ്റവും പുതിയ മോഡൽ രണ്ട് ലെഗ് റോബോട്ടാണ്.


ടെർമിനേറ്റർ പോലെയുള്ള യന്ത്രമനുഷ്യരെ ആസ്‌പദമാക്കി നിർമിച്ച സിനിമകൾ നമ്മൾ കാണുന്നതാണ്. സാങ്കേതികതയുടെ ഈ ലോകത്ത് ഒരു പക്ഷെ സംഭവിക്കാവുന്ന ഒരു കാര്യമാണ് ജെയിംസ് കാമറൂൺ തന്റെ സിനിമയായ 'ദി ടെർമിനേറ്റർ' റിൽ ചിത്രീകരിച്ചിരിക്കുന്നത്.

Advertisement

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്

സാങ്കേതികത മനുഷ്യന്റെ കൈവിട്ട് സ്വയം ചിന്തിച്ച് പ്രവർത്തിക്കുന്ന ഒരു കാലഘട്ടം വിദൂരമല്ല എന്ന് തന്നെ പറയുന്നതാവും ശരി. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വികസനവും ബാക്കിയുള്ള മേഘലകളിലോട്ട് ഈ യന്ത്രമനുഷ്യ സംവിധാനം വ്യാപിപ്പിക്കുന്നതിനുമായുള്ള പരിശ്രമമാണ് ഇപ്പോൾ ശാസ്ത്രലോകത്ത് നടന്നുകൊണ്ടിരിക്കുന്നത്.

Advertisement
ഒരു റോബോട്ട്

ഈ ആഴ്ച്ച ഒരു വീഡിയോ ഇന്റർനെറ്റിൽ വൈറലായി. ശരിക്കും അത്ഭുതമുളവാക്കുന്ന ഒരു കാഴ്ചയാണ് അതിൽ റെക്കോർഡ് ചെയ്യപ്പെട്ടിരിക്കുന്നത്. ഒരു റോബോട്ട് നിരത്തിവച്ചിരിക്കുന്ന ബാരിയറുകളിൽ കയറി ഇറങ്ങി ഒരു ഒളിമ്പിക് അഭ്യാസിയെപോലെ ചാടി മലക്കം മറിഞ്ഞ് നിൽക്കുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്.

ബോസ്റ്റൺ ഡൈനാമിക്സ്

ഫലപ്രദമായി നീങ്ങാൻ കഴിയുന്ന ഒരു ബൈപ്പെടൽ റോബോട്ട് നിർമ്മിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്.

ബോസ്റ്റൺ ഡൈനാമിക്സ് (മാസ്സച്യൂസെറ്റ്സ്) ൽ നിന്നുള്ള ഏറ്റവും പുതിയ മോഡൽ രണ്ട് ലെഗ് റോബോട്ടാണ്.

മുൻ മോഡലുകളെ അപേക്ഷിച്ച് കൂടുതൽ ഗുരുത്വാകർഷണ ബലം ഇതിന് ഉണ്ടാകും.

#5

ബൈപ്പെടൽ റോബോട്ട്

#6

ലെഗ് റോബോട്ടാണ്

#7

ഒരു ഒളിമ്പിക് അഭ്യാസി

രസിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായ ആ വീഡിയോ ദൃശ്യം ഇവിടെ കാണാം

ദി ടെർമിനേറ്റർ

Best Mobiles in India

English Summary

A video seemly went viral this week after it was shared and feature a two leg robot scaling barriers only to tops it off with an impossible parkour. And landing with the grace of an Olympic gymnast.