ഫോണ്‍ വിളിയ്ക്കാവുന്ന ടോപ് 5 ടാബ്ലെറ്റുകള്‍



മൈക്രോമാക്‌സ് ഫണ്‍ബുക്ക് ടോക്

  • 7 ഇഞ്ച് കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീന്‍

  • 800x480 പിക്‌സല്‍ മള്‍ട്ടി ടച്ച്‌സ്‌ക്രീന്‍

  • 1 GHz കോര്‍ടെക്‌സ് എ8 പ്രൊസസ്സര്‍

  • 512 എംബി റാം

  • 4 ജിബി ആന്തരികമെമ്മറി

  • 32 ജിബി വരെ വര്‍ദ്ധിപ്പിയ്ക്കാവുന്ന ബാഹ്യമെമ്മറി

  • 0.3 മെഗാപിക്‌സല്‍ വിജിഎ ക്യാമറ

  • MP3,WMA,MP2,OGG,AAC,M4A, ELAC, APE, 3GP, WAV മള്‍ട്ടി ഫോര്‍മാറ്റ് ഓഡിയോ സപ്പോര്‍ട്ട്

  • MPEG,MP4, AVI വീഡിയോ സപ്പോര്‍ട്ട്

  • 2.0 യുഎസ്ബി പോര്‍ട്ട്

  • വൈ-ഫൈ

  • 2800 mAh ബാറ്ററി

  • 5 മണിക്കൂര്‍ ടോക് ടൈം

Advertisement

Best Mobiles in India

Advertisement