ഫോണ്‍ വിളിയ്ക്കാവുന്ന ടോപ് 5 ടാബ്ലെറ്റുകള്‍



റിലയന്‍സ് 3ജി ടാബ്

  • 7 ഇഞ്ച് ടിഎഫ്ടി എല്‍സിഡി സ്‌ക്രീന്‍

  • ആന്‍ഡ്രോയ്ഡ് 2.3 ജിഞ്ചര്‍ബ്രെഡ് ഓഎസ്

  • 3 മെഗാപിക്‌സല്‍ ക്യാമറ

  • 0.3 മെഗാപിക്‌സല്‍ മുന്‍ക്യാമറ

  • 1.4 GHz പ്രൊസസ്സര്‍

  • വൈ-ഫൈ

  • 32 ജിബി വരെ വര്‍ദ്ധിപ്പിയ്ക്കാവുന്ന ബാഹ്യമെമ്മറി

  • 9 മണിക്കൂര്‍ ടോക് ടൈം

  • 500 ണണിക്കൂര്‍ സ്റ്റാന്‍ഡ് ബൈ ടൈം

Best Mobiles in India

Advertisement