500 രൂപയ്ക്ക് താഴെയുള്ള മൊബൈല്‍ ആക്‌സസറികള്‍ ഓണ്‍ലൈനില്‍


  • സാംസംഗ് മൈക്രോയുഎസ്ബി/യുഎസ്ബി ഡാറ്റാ കേബിള്‍


Advertisement

മറ്റുപകരണങ്ങളുമായി കണക്റ്റ് ചെയ്യാനും ഫയല്‍ ഷെയറിംഗ് നടത്തുന്നതിനും സഹായിക്കുന്ന സാംസംഗിന്റെ മൈക്രോയുഎസ്ബി ഡാറ്റാകേബിള്‍ ഫോമ്മി വെബ്‌സൈറ്റ് വഴി 249 രൂപയ്ക്ക് ലഭിക്കും. 500 രൂപയാണ് ഇതിന്റെ യഥാര്‍ത്ഥ വില. ഒരു യൂണിവേഴ്‌സല്‍ ഡാറ്റാ കേബിളാണിത്.

Best Mobiles in India

Advertisement