500 രൂപയ്ക്ക് താഴെയുള്ള മൊബൈല്‍ ആക്‌സസറികള്‍ ഓണ്‍ലൈനില്‍


  • സാംസംഗ് മൈക്രോയുഎസ്ബി ഡ്യുവല്‍ മെയില്‍ വൈ അഡാപ്റ്റര്‍

Advertisement


രണ്ട് കമ്പനികളുടെ ഫോണുകള്‍ ഉള്ളവരുണ്ടാകില്ലേ. ഒരേ സമയം രണ്ടിന്റേയും ചാര്‍ജ്ജ് തീര്‍ന്നാല്‍ എന്ത് ചെയ്യും? അതിനാണ് സാംസംഗ് മൈക്രോയുഎസ്ബി ഡ്യുവല്‍ മെയില്‍ വൈ അഡാപ്റ്റര്‍. രണ്ട് വ്യത്യസ്തമായ ഉപകരണങ്ങള്‍ മൈക്രോയുഎസ്ബി പോര്‍ട്ടിലൂടെ ഒരേ സമയം ചാര്‍ജ്ജ് ചെയ്യാന്‍ ഇതിലൂടെ സാധിക്കും. 300 രൂപയുടെ ചാര്‍ജ്ജറിന് ഫോമി വെബ്‌സൈറ്റ് 99 രൂപയ്ക്കാണ് വില്‍ക്കുന്നത്.
Best Mobiles in India

Advertisement