500 രൂപയ്ക്ക് താഴെയുള്ള മൊബൈല്‍ ആക്‌സസറികള്‍ ഓണ്‍ലൈനില്‍


  • സാന്‍ഡിസ്‌ക് 16ജിബി മൈക്രോഎസ്ഡി ക്ലാസ് 4


Advertisement

16 ജിബി സ്‌റ്റോറേജ് വാഗ്ദാനം ചെയ്യുന്ന സാന്‍ഡിസ്‌ക് മെമ്മറികാര്‍ഡാണിത്. 5 വര്‍ഷത്തെ വാറന്റിയോടെയെത്തുന്ന ഈ മെമ്മറി കാര്‍ഡിന്റെ യഥാര്‍ത്ഥ വില 1,050 രൂപയാണെങ്കിലും ട്രാഡസ് സൈറ്റ് വഴി 499 രൂപയ്ക്ക് വാങ്ങാം.

Best Mobiles in India

Advertisement