ഡി.ടി.എച്ച്, കേബിൾ ഇൻസ്റ്റാളേഷൻ ചാർജ് 500 രൂപയാക്കി ട്രായ്

ഇൻസ്റ്റാളേഷൻ ചാർജായി 350 രൂപയും, ആക്ടിവേഷൻ ചാർജായി 150 രൂപയുമാണ്, പുതിയ താരിഫ് നിരക്ക് പ്രകാരം വാങ്ങുന്നത്. ഡിസംബർ 29-ന്റെ ആരംഭത്തിലാണ് പുതിയ താരിഫ് നിരക്ക് നിലവിൽ വന്നത്.


കേബിൾ ടി.വി ഉപയോക്താക്കളുടെ താല്പര്യ സംരക്ഷണത്തിനായി ട്രായ് (ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ) കേബിൾ, ഡി.ടി.എച്ച് എന്നിവയുടെ ഇൻസ്റ്റാളേഷൻ ചാർജ് 500 രൂപയാക്കി.

Advertisement

ഇൻസ്റ്റാളേഷൻ ചാർജായി 350 രൂപയും, ആക്ടിവേഷൻ ചാർജായി 150 രൂപയുമാണ്, പുതിയ താരിഫ് നിരക്ക് പ്രകാരം വാങ്ങുന്നത്. ഡിസംബർ 29-ന്റെ ആരംഭത്തിലാണ് പുതിയ താരിഫ് നിരക്ക് നിലവിൽ വന്നത്.

Advertisement

2018-ല്‍ 'ചരമമടഞ്ഞ' 17 വലിയ സാങ്കേതികവിദ്യകള്‍/ ഉപകരണങ്ങള്‍

ഒരു ഉപയോക്താവിനെക്കൊണ്ടുപോലും സെറ്റ് ടോപ് ബോക്സ് നിർബന്ധമായി വാങ്ങിപ്പിക്കാനോ, അല്ലെങ്കിൽ വാടകയ്ക്ക് കൊടുക്കുകയോ ചെയ്യരുതെന്ന് അധികാരികൾ കേബിൾ ടി.വി ഓപ്പറേറ്ററുമാരോടും, മൾട്ടിപ്പിൾ സിസ്‌റ്റം ഓപ്പറേറ്റർമാരോടും നിർദേശിച്ചു.

കേബിളുമായോ അല്ലെങ്കിൽ ഡി.ടി.എച്ച് സർവീസുമായോ പ്രവർത്തിക്കുന്ന ഒരു സെറ്റ് ടോപ് ബോക്സോ അല്ലെങ്കിൽ അതുമായി ബന്ധമുള്ള ഉപകാരണമോ ഉണ്ടെങ്കിൽ ഈ സർവീസ് അത് വഴി ലഭ്യമാക്കാവുന്നതാണ്.

കേബിൾ ടി.വി

ഡി.ടി.എച്ചിന്റെ കണക്ഷൻ ചാർജ് എന്ന് പറയുന്നത് 1200 രൂപയും, കേബിൾ ടി.വിക്ക് 800 അല്ലെങ്കിൽ 900 രൂപയായിരിക്കും ചാർജായി കൊടുക്കേണ്ടി വരിക. ഒരിക്കൽ ചാർജ് തുക അടച്ചു കഴിഞ്ഞാൽ പിന്നെ അത് തിരിച്ച് ലഭിക്കുകയില്ല.

ഡി.ടി.എച്ച്

2200 രൂപയാണ് പുതിയ സെറ്റ് ടോപ് ബോക്സ്, ഒപ്പം പുതിയ കണക്ഷനും കൂടി ഉപയോക്താവ് സ്റ്റാൻഡേർഡ് ഡെഫിനിഷനായി അടക്കേണ്ടി വരുന്ന തുക. 2500 രൂപയാണ് ഹൈ-ഡെഫിനിഷൻ കണക്‌ഷൻ പുതുതായി എടുകേഡി വരുമ്പോൾ അടക്കേണ്ട തുകയായി വരുന്നത്. കേബിൾ ടി.വി സെറ്റ് ടോപ് ബോക്‌സിനായി കണക്ഷനോട് കൂടി അടക്കേണ്ടി വരുന്നത് 900 അല്ലെങ്കിൽ 1100 രൂപയാണ്.

ഡിഷ് ടി.വി

പുതിയ താരിഫ് നിയമപ്രകാരം, തിരഞ്ഞെടുത്ത ചാനലുകൾക്കാണ് ഉപയോക്താക്കൾ പണമടക്കേണ്ടത്. ഓരോ ചാനലിനായിട്ടാണ് പണമടക്കേണ്ടത്. പുതിയ താരിഫ് അനുസരിച്ച്, ഒരു കേബിൾ ടി.വി ഉപയോക്താവിന്റെ ബിൽ എന്ന് പറയുന്നത് 400 അല്ലെങ്കിൽ 450 ആയിരിക്കും. പ്രീമിയം സ്കീം ആണ് തിരഞ്ഞെടുത്തതെങ്കിൽ 600-700 രൂപയായിരിക്കും മാസംതോറും ചാർജ് ആയി വരുന്നത്.

ഡിഷ് ടി.വി

ഇപ്പോൾ, ഉപയോക്താക്കൾ 250-350 രൂപയാണ് സാധാരണയായി മാസം തോറും കേബിൾണ് ചാർജായി കൊടുത്തുകൊണ്ടിരിക്കുന്നത്. ഇതിൽ സ്പോർട്സ് ചാനൽ ഉൾപ്പടെ പല പ്രാദേശിക ചാനലുകളും ലഭ്യമാണ്.

Best Mobiles in India

English Summary

The amount of Rs 350 will be charged as an installation charge while Rs 150 as an activation charge under the new tariff regime beginning from December 29.The authority also directed local cable operators and Multiple System Operators (MSOs) not to compel any subscriber to buy or take on rent the Set Top Box (STB) from him alone.