ട്വിറ്റര്‍ സന്ദേശങ്ങള്‍ ഇനി 10,000 വാക്കുകള്‍ വരെ...!


ട്വിറ്ററിലെ സന്ദേശങ്ങളില്‍ വാക്കുകളുടെ പരിധി ഉയര്‍ത്തി. നിലവിലെ 140 വാക്കുകള്‍ എന്ന പരിധിക്കാണ് മാറ്റം വരുത്തിയിരിക്കുന്നത്.

Advertisement

പതിനായിരം വാക്കുകള്‍ വരെയാണ് സന്ദേശങ്ങളില്‍ ഉപയോഗിക്കാവുന്നത്. പക്ഷെ ട്വീറ്റുകള്‍ക്ക് ഇപ്പോഴുളള 140 വാക്കുകള്‍ എന്ന പരിധിയില്‍ മാറ്റമില്ല.

Advertisement

നിങ്ങള്‍ അറിയാത്ത ട്വിറ്റര്‍ വിശേഷങ്ങള്‍...!

ട്വിറ്ററിലെ ഈ മാറ്റങ്ങള്‍ ജൂലൈയ്ക്ക് ശേഷമാണ് നിലവില്‍ വരിക. വാട്ട്‌സ്ആപ്, ഫേസ്ബുക്ക് മെസഞ്ചര്‍ തുടങ്ങിയവ കൂടുതല്‍ ആളുകളിലേക്ക് എത്തിയതോടെയാണ് ട്വിറ്റര്‍ സന്ദേശങ്ങള്‍ പുതിയ മാറ്റത്തിലേക്ക് കാലെടുത്ത് വച്ചിരിക്കുന്നത്.

നിങ്ങളെ അപകടത്തിലാക്കുന്ന നിങ്ങളുടെ ഇമെയിലിലുളള 10 കാര്യങ്ങള്‍...!

ട്വിറ്റര്‍ സിഇഒ ഡിക്ക് കോസ്‌റ്റൊലൊ രാജി പ്രഖ്യാപിച്ച ദിവസം തന്നെയാണ് പുതിയ മാറ്റങ്ങളും അവതരിപ്പിച്ചിരിക്കുന്നത്.

Best Mobiles in India

Advertisement

English Summary

Twitter to raise 140-character limit for direct messages.