10 വിചിത്രമായ ടെക്‌നോളജി കണ്ടുപിടുത്തങ്ങള്‍...!

ഒരു മികച്ച ആശയത്തെ അടിസ്ഥാനമാക്കിയാണ് വിജയകരമായ ഒരു ഉല്‍പ്പന്നം വിപണിയില്‍ എത്തുന്നത്. നിങ്ങളുടെ ആശയത്തെ യാഥാര്‍ത്ഥ്യവല്‍ക്കരിക്കാനുളള ഒരു പ്രധാന മാര്‍ഗമാണ് ടെക്‌നോളജി.

Advertisement

നെറ്റ്‌വര്‍ക്ക് കുറഞ്ഞ സ്ഥലങ്ങളില്‍ മികച്ച കണക്ടിവിറ്റി കണ്ടെത്തുന്നതെങ്ങനെ...!

ഇത്തരത്തില്‍ വ്യത്യസ്തമായ ആശയങ്ങള്‍ കൊണ്ട് സമ്പന്നമായ ടെക്ക് കണ്ടുപിടുത്തങ്ങളാണ് ഇവിടെ പട്ടികപ്പെടുത്തുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

Advertisement

10 വിചിത്രമായ ടെക്‌നോളജി കണ്ടുപിടുത്തങ്ങള്‍...!

തോക്കിന്റെ ആകൃതിയിലുളള ഈ ക്യാമറയില്‍ 16എംഎം ലെന്‍സ് അടങ്ങിയിരിക്കുന്നു.

10 വിചിത്രമായ ടെക്‌നോളജി കണ്ടുപിടുത്തങ്ങള്‍...!

വളയ്ക്കാവുന്ന ട്യൂബിനൊപ്പം ഉളള ലെന്‍സുകള്‍ ഈ ക്യാമറയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

10 വിചിത്രമായ ടെക്‌നോളജി കണ്ടുപിടുത്തങ്ങള്‍...!

വാച്ചിനൊപ്പമുളള ഈ ബില്‍ട്ട് ഇന്‍ ഡിജിറ്റല്‍ ക്യാമറയില്‍, നിങ്ങള്‍ക്ക് യുഎസ്ബി കേബിള്‍ ഉപയോഗിച്ച് നോട്ട്ബുക്കുമായി ബന്ധിപ്പിക്കാവുന്നതാണ്.

10 വിചിത്രമായ ടെക്‌നോളജി കണ്ടുപിടുത്തങ്ങള്‍...!

നിങ്ങള്‍ പേപ്പറില്‍ വരയ്ക്കുന്ന രേഖയുടെ നീളം ഈ സ്‌കെയില്‍ ഡിജിറ്റലായി അളക്കുന്നു.

10 വിചിത്രമായ ടെക്‌നോളജി കണ്ടുപിടുത്തങ്ങള്‍...!

ഈ സ്‌കെയിലിന് ബില്‍റ്റ് ഇന്‍ ആയി ഒരു കാല്‍ക്കുലേറ്ററും ഡിജിറ്റല്‍ ക്ലോക്കും നല്‍കിയിരിക്കുന്നു.

10 വിചിത്രമായ ടെക്‌നോളജി കണ്ടുപിടുത്തങ്ങള്‍...!

പ്രകാശം ലഭിക്കുന്നതിനായി കുടയില്‍ തന്നെ എല്‍ഇഡി വെളിച്ചം നല്‍കിയിരിക്കുന്നു.

10 വിചിത്രമായ ടെക്‌നോളജി കണ്ടുപിടുത്തങ്ങള്‍...!

കാല്‍പാദങ്ങളുടെ ആകൃതിയിലുളള വിചിത്രമായ ഗിത്താര്‍.

10 വിചിത്രമായ ടെക്‌നോളജി കണ്ടുപിടുത്തങ്ങള്‍...!

ഗൂഗിള്‍ ബ്രാന്‍ഡ് ചെയ്തിരിക്കുന്ന മുട്ടയുടെ ആകൃതിയിലുളള ഫ്രിഡ്ജ്.

10 വിചിത്രമായ ടെക്‌നോളജി കണ്ടുപിടുത്തങ്ങള്‍...!

ഐപാഡില്‍ വെളളം കയറാതിരിക്കാന്‍ ട്രിപ്പിള്‍ സിപ്പ് രൂപകല്‍പ്പനയില്‍ നിര്‍മിച്ചെടുത്തത്.

10 വിചിത്രമായ ടെക്‌നോളജി കണ്ടുപിടുത്തങ്ങള്‍...!

യുഎസ്ബി പ്ലഗിനില്‍ തന്നെ യുഎസ്ബി പോര്‍ട്ടും സന്നിവേശിപ്പിച്ചിരിക്കുന്നു.

Best Mobiles in India

English Summary

Unusual and Useful Technology Inventions.