ആഭ്യന്തര ബ്രാന്‍ഡായ ഇന്റെക്സ് ടെക്നോളജീസ് പുതിയ സ്മാര്‍ട് ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഇന്റക്സ് അക്വ 5.5 വിആര്‍+ ന്റെ വില 5,799 രൂപയാണ്. ഫ്ളിപ് കാര്‍ട്ടിലൂടെ മാത്രമാണ് ഫോണ്‍ ലഭ്യമാവുക.
ഇന്റക്സ് അക്വാ 5.5 വിആര്‍+ വിപണിയിലെത്തി
Advertisement
ജിയോയെ ഞെട്ടിച്ചു കൊണ്ട് 90ജിബി അണ്‍ലിമിറ്റഡ് ഡാറ്റയുമായി ബിഎസ്എന്‍എല്‍!
പ്രധാന സവിശേഷതകള്‍
Advertisement
- 5.50-ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്പ്ലെ ( 720* 1280 പിക്സല്‍)
- 1.25 ജിഗഹെട്സ് മീഡിയടെക് പ്രോസസര്‍
- 2ജിബി റാം
- 16 ജിബി ഇന്റേണല്‍ സ്റ്റോറേജ്.
- മൈക്രോഎസ്ഡി കാര്‍ഡ് വഴി 128 ജിബി വരെ നീട്ടാവുന്ന മെമ്മറി
- 8 എംപി പിന് ക്യാമറ, എല്‍ഇഡി ഫ്ളാഷ്
- 5 എംപി മുന്‍ ക്യാമറ, ഫ്ളാഷ്
- ആന്‍ഡ്രോയ്ഡ് 7.0 ന്യുഗട്ട് ഒഎസ്
- 2,800 എംഎഎച്ച് ബാറ്ററി
- ഡ്യുവല്‍ സിം
- 4ജി വോള്‍ട്ടി
- ബ്ലൂടൂത്ത്
- വൈ-ഫൈ
പേരില്‍ നിര്‍ദ്ദേശിക്കുന്നത് പോലെ അക്വാ 5.5 വിആര്‍+ അനുയോജ്യമായ വിആര്‍ ഹെഡ്സെറ്റിലൂടെ ഉപയോക്താക്കള്‍ക്ക് വിആര്‍ കണ്ടന്റ് ആസ്വദിക്കാനുള്ള അവസരം നല്‍കും. കൂടാതെ സ്മാര്‍ട് ഫോണില്‍ 3ഡി കണ്ടന്റ് കാണാനും കഴിയും.
ക്യുആര്‍ കോഡ് സ്കാനര്‍, എക്സെന്‍ഡര്‍, ഗാന, വിസ്റ്റോസ് തുടങ്ങിയ പ്രീ-ഇന്‍സ്റ്റാള്‍ഡ് സേവനങ്ങളോട് കൂടിയാണ് ഇന്റക്സ് അക്വ 5.5 വിആര്‍+ എത്തുന്നത്.
Advertisement
ഷാംപെയ്ന്‍ നിറത്തില്‍ എത്തുന്ന സ്മാര്‍ട്ഫോണിന്റെ ടെക്സ്ചറോട് കൂടി റിയര്‍ പാനല്‍ ആകര്‍ഷകമാണ്.
ഉത്സവകാലത്തോട് അുബന്ധിച്ച് ഇന്റക്സ് നിരവധി ഓഫറുകള്‍ ലഭ്യമാക്കുന്നുണ്ട്.
Best Mobiles in India
Best Camera
Best Selling
Upcoming