അരവിന്ദ് കെജ്‌രിവാള്‍ മൈക്രോസോഫ്റ്റ് സി.ഇ.ഒ ആയാല്‍???


ഇന്ത്യക്കാരനായ സത്യ നഡെല്ലയെ മൈക്രോസോഫ്റ്റ് സി.ഇ.ഒ ആയി പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്. ഇതിനോടകം സോഷ്യല്‍ മീഡിയകളില്‍ ഇത് വന്‍തോതില്‍ ചര്‍ച്ചയാവുകയും ചെയ്തു.

Advertisement

സത്യ നഡെല്ലയ്ക്ക് മൈക്രോസോഫ്റ്റിനെ ഉയരങ്ങളിലേക്ക് നയിക്കാന്‍ കഴിയുമോ? ഇത് ഇന്ത്യക്ക് ലഭിച്ച അംഗീകാരമാണ് തുടങ്ങി വിവിധ രീതികളില്‍ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ തീര്‍ത്തും വ്യത്യസ്തവും രസകരവുമായ കാഴ്ചപ്പാട് ഒരു വെബ്‌സൈറ്റ് പങ്കുവയ്ക്കുകയുണ്ടായി.

Advertisement

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍ മൈക്രോസോഫ്റ്റിന്റെ സി.ഇ.ഒ ആയാല്‍ എങ്ങനെയിരിക്കും എന്നാണ് ഈ സൈറ്റ് വിലയിരുത്തുന്നത്. എന്തെല്ലാം പരിഷ്‌കാരങ്ങളാണ് അദ്ദേഹം കമ്പനിയില്‍ നടപ്പിലാക്കുക, എങ്ങനെയാണ് ഭരണം നടത്തുക തുടങ്ങിയ കാര്യങ്ങള്‍ ആണ് ചര്‍ച്ചചെയ്തത്.

തികച്ചും സാങ്കല്‍പികമെങ്കിലും ഇതിനുള്ള ഉത്തരങ്ങള്‍ രസകരമാണ്. അതെന്തെല്ലാമെന്ന് ചുവടെ കൊടുക്കുന്നു.

{photo-feature}

വാര്‍ത്തയ്ക്കും ചിത്രങ്ങള്‍ക്കും കടപ്പാട്: Storypick.com

Best Mobiles in India