നിങ്ങള്‍ മരിച്ചാല്‍ നിങ്ങളുടെ ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ക്ക് എന്ത് സംഭവിക്കും...!

നിങ്ങള്‍ മരിക്കുമ്പോള്‍ എന്താണ് നിങ്ങളുടെ ഓണ്‍ലൈന്‍ ആക്കൗണ്ടുകള്‍ക്ക് സംഭവിക്കുക എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ജീവിച്ചിരിക്കുമ്പോള്‍ വളരെ സജീവമായി പോകുന്ന നിങ്ങളുടെ ഇന്റര്‍നെറ്റ് അക്കൗണ്ടുകള്‍ക്ക് ഒരു സമയം നിങ്ങള്‍ ഭൂമിയില്‍ ഇല്ലാതിരിക്കുന്ന സമയത്ത് എന്താണ് സംഭവിക്കുക എന്നാണ് ഇവിടെ പരിശോധിക്കുന്നത്.

Advertisement

വില കുറവും മികച്ച ക്യാമറയുമുളള സ്മാര്‍ട്ട്‌ഫോണുകള്‍...!

സ്ലൈഡറിലൂടെ നീങ്ങുക.

നിങ്ങള്‍ മരിച്ചാല്‍ നിങ്ങളുടെ ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ക്ക് എന്ത് സംഭവിക്കും...!

ജീവിച്ചിരിക്കുമ്പോള്‍ നിങ്ങളുടെ ലോഗിന്‍ ഐഡികളും പാസ്‌വേഡുകളും സ്വകാര്യമായി സൂക്ഷിച്ചാല്‍ കുടുംബാഗങ്ങള്‍ക്ക് അത് എടുത്ത് മാറ്റുന്നത് ബുദ്ധിമുട്ട് ആയിരിക്കും.

Advertisement
നിങ്ങള്‍ മരിച്ചാല്‍ നിങ്ങളുടെ ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ക്ക് എന്ത് സംഭവിക്കും...!

ഇത് അവഗണിക്കുകയാണെങ്കില്‍ നിങ്ങളുടെ ഓണ്‍ലൈന്‍ ആക്കൗണ്ടുകള്‍ പ്രത്യേകിച്ച് സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ സജീവമായി തന്നെ തുടരുന്നതാണ്.

നിങ്ങള്‍ മരിച്ചാല്‍ നിങ്ങളുടെ ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ക്ക് എന്ത് സംഭവിക്കും...!

ഫേസ്ബുക്കില്‍ ഒരാള്‍ മരിച്ച് കഴിഞ്ഞാല്‍ അത് മെമ്മോറിയല്‍ പേജ് ആക്കാനുളള സവിശേഷതയുണ്ട്. Memorialization Request എന്ന ലിങ്ക് ഉപയോഗിച്ച് ഈ സേവനം നിങ്ങള്‍ക്ക് പ്രയോജനപ്പെടുത്താവുന്നതാണ്.

നിങ്ങള്‍ മരിച്ചാല്‍ നിങ്ങളുടെ ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ക്ക് എന്ത് സംഭവിക്കും...!

Special Request for Deceased Person's Account എന്ന ലിങ്ക് ഉപയോഗിച്ച് അടുത്ത കുടുംബാഗങ്ങള്‍ക്ക് മരണപ്പെട്ട ആളുടെ ഫേസ്ബുക്ക് അക്കൗണ്ട് എടുത്ത് മാറ്റാവുന്നതാണ്.

നിങ്ങള്‍ മരിച്ചാല്‍ നിങ്ങളുടെ ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ക്ക് എന്ത് സംഭവിക്കും...!

ഗൂഗിളില്‍ Inactive Account Manager എന്ന ലിങ്ക് ഉപയോഗിച്ച് നിങ്ങള്‍ക്ക് ആ ആക്കൗണ്ടില്‍ സജീവമല്ലാത്ത അവസരങ്ങളില്‍ എന്ത് ചെയ്യാമെന്ന് തീരുമാനിക്കാവുന്നതാണ്.

നിങ്ങള്‍ മരിച്ചാല്‍ നിങ്ങളുടെ ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ക്ക് എന്ത് സംഭവിക്കും...!

ട്വിറ്ററില്‍ മരണ സര്‍ട്ടിഫിക്കേറ്റും, സര്‍ക്കാര്‍ അംഗീകൃത ഐഡിയും ഉണ്ടെങ്കില്‍ ഇതിനായുളള അവരുടെ പിന്തുണ ലിങ്ക് ഉപയോഗിച്ച് അടുത്ത ബന്ധുക്കള്‍ക്ക് മരണപ്പെട്ട ആളുടെ അക്കൗണ്ട് നിര്‍ജീവമാക്കാവുന്നതാണ്.

നിങ്ങള്‍ മരിച്ചാല്‍ നിങ്ങളുടെ ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ക്ക് എന്ത് സംഭവിക്കും...!

പിഇന്ററസ്റ്റില്‍ മരണപ്പെട്ട ആളുകളുടെ ആവശ്യമുളള വിവരങ്ങള്‍ ഈ ലിങ്ക് ഉപയോഗിച്ച് സമര്‍പ്പിച്ച് അക്കൗണ്ട് നിര്‍ജീവമാക്കാം.

നിങ്ങള്‍ മരിച്ചാല്‍ നിങ്ങളുടെ ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ക്ക് എന്ത് സംഭവിക്കും...!

ഇന്‍സ്റ്റാഗ്രാമിലെ അക്കൗണ്ട് നിര്‍ജീവമാക്കുന്നതിന് ബന്ധുക്കള്‍ ആവശ്യമുളള വിവരങ്ങള്‍ ഈ ലിങ്കില്‍ ലഭിക്കുന്ന ഫോം പൂരിപ്പിച്ച് സമര്‍പ്പിക്കുക.

നിങ്ങള്‍ മരിച്ചാല്‍ നിങ്ങളുടെ ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ക്ക് എന്ത് സംഭവിക്കും...!

യാഹുവില്‍ മരണപ്പെട്ട ആളുടെ അക്കൗണ്ട് എടുത്ത് മാറ്റുന്നതിനായി ഈ ലിങ്കില്‍ പോകുക.

നിങ്ങള്‍ മരിച്ചാല്‍ നിങ്ങളുടെ ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ക്ക് എന്ത് സംഭവിക്കും...!

പേപാല്‍ ആക്കൗണ്ട് അവസാനിപ്പിക്കുന്നതിനായി ആവശ്യമുളള വിവരങ്ങള്‍ ബന്ധുക്കള്‍ ഈ ലിങ്ക് ഉപയോഗിച്ച് നല്‍കുക.

Best Mobiles in India

English Summary

What Happens to Your Online Accounts When You Die?