വാട്ട്‌സാപ്പിന്റെ ആന്‍ഡ്രോയിഡ് പതിപ്പില്‍ ജിഫ് അയക്കുന്നതിനു മുന്‍പ് ഡൗണ്‍ലോഡ് ചെയത് എഡിറ്റ് ചെയ്യാം!


വാട്ട്‌സാപ്പിന്റെ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ അപ്‌ഡേറ്റ് ചെയ്തു. ഇനി ഉപയോക്താക്കള്‍ക്ക് ജിഫ് അയക്കുന്നതിനു മുന്‍പ് അത് ഡൗണ്‍ലോഡ് ചെയ്ത് എഡിറ്റ് ചെയ്യാം.

വാട്ട്‌സാപ്പ് സ്റ്റേബിള്‍

വാട്ട്‌സാപ്പിന്റെ ഏറ്റവും പുതിയ പതിപ്പായ വാട്ട്‌സാപ്പ് സ്റ്റേബിള്‍ (2.18.306-APK Mirror) ബീറ്റ (2.18.312-APK Mirror) എന്നതിലാണ് ഈ അപ്‌ഡേറ്റ്. നിങ്ങള്‍ ജിഫിലേക്ക് ഒരു ലിങ്ക് അയച്ചു കഴിയുമ്പോള്‍, ആപ്പ് അത് മറ്റുളളവര്‍ക്ക് അയക്കുന്നതിനു മുന്‍പ് അനിമേറ്റഡ് ഇമേജ് ഡൗണ്‍ലോഡ് ചെയ്യാന്‍ വാഗ്ദാനം ചെയ്യുന്നു.

ജിഫ്

അതിനു ശേഷം ജിഫ് സ്വന്തം വിന്‍ഡോയിലേക്ക് തുറക്കുകയും അവിടെ നിങ്ങള്‍ക്ക് ടാപ്പ് ചെയ്ത് ലിങ്ക് നീക്കം ചെയ്യാനും, ക്യാപ്ഷന്‍ ചേര്‍ക്കാനും അതു പോലെ ഇമോജി, സ്റ്റിക്കര്‍, ടെക്‌സ്റ്റ് എന്നിവ ചേര്‍ക്കാനും കഴിയും. ഇതു ചെയ്തു കഴിയുമ്പോള്‍ 'Send' ബട്ടണിലേക്ക് ടാപ്പു ചെയ്യുക. അങ്ങനെ എഡിറ്റ് ചെയ്ത ജിഫ് ഷെയര്‍ ചെയ്യുന്നു.

വാട്ട്‌സാപ്പ് ഇമേജ് ഫയലുകള്‍

ഈ അപ്‌ഡേറ്റിലൂടെ വാട്ട്‌സാപ്പ് ഇമേജ് ഫയലുകള്‍ ഫേസ്ബുക്ക് മെസഞ്ചര്‍, ഐമെസേജ് തുടങ്ങിയ സംഭാഷണങ്ങളില്‍ നേരിട്ട് ഇമേജ് ഫയല്‍ അയയ്ക്കാന്‍ അനുവദിക്കുന്നു. ഇത് അര്‍ത്ഥമാക്കുന്നത്, വാട്ട്‌സാപ്പ് പുതിയ ഇമേജ് ഡൗണ്‍ലോഡ്, എഡിറ്റിംഗ് ഫീച്ചര്‍ ഉപയോഗിച്ച് മറ്റു ഇമേജ് ഫയലുകള്‍ അയക്കാന്‍ തുടങ്ങും എന്നാണ്.

'സ്റ്റീവ് ജോബ്സ്' എന്നത് ഒരു ഇറ്റാലിയൻ കമ്പനി; ഒന്നും ചെയ്യാനാവാതെ ആപ്പിൾ!

Most Read Articles
Best Mobiles in India
Read More About: whatsapp news technology

Have a great day!
Read more...

English Summary

WhatsApp On Android To Allow Users To Download And Edit GIFs Before Send