വൈ-ഫൈ ഒരു നിശബ്ദ കൊലയാളി ആണോ?

വൈ-ഫൈ പ്രശ്‌നങ്ങള്‍ എന്തെല്ലാം?


ഇപ്പോള്‍ ഇന്റര്‍നെറ്റിന് അടിപ്പെട്ടവരാണ് ഭൂരിഭാഗം പേരും. സാങ്കേതിക വിദ്യയും ഇന്റര്‍നെറ്റ് വിപ്ലവവും എല്ലാം മനുഷ്യനെ ഇപ്പോള്‍ ചെറിയ ഉപകരണങ്ങളിലേക്ക് ചുരുക്കിയിരിക്കുകയാണ്.

Advertisement

അങ്ങനെ ഇപ്പോള്‍ ലോകം ലാപ്‌ടോപ്പിലും മൊബൈലിലും ടാബ്ലറ്റിലുമായി ചുരുങ്ങിയിരിക്കുന്നു.

Advertisement

24 മണിക്കൂറിനുളളില്‍ നിങ്ങളുടെ വാട്ട്‌സാപ്പ് ആരൊക്കെ സന്ദര്‍ശിച്ചു?

എന്നാല്‍ ഇപ്പോള്‍ വൈ-ഫൈ വന്നതോടെ ഇത് കൂടുതല്‍ ശക്തമാകുകയും ചെയ്യുന്നു. ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് ഏറെ എളുപ്പമാക്കാനായി സൗജന്യ വൈ-ഫൈയും ലഭിക്കുന്നുണ്ട്. എന്നാല്‍ നിങ്ങള്‍ ഉപയോഗിക്കുന്ന ഈ വൈ-ഫൈ അത്ര സുരക്ഷിതമാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? ആരോഗ്യം സുരക്ഷിതമാക്കാനുളള സംവിധാനങ്ങളും ഇതിനിടയില്‍ ചെയ്യേണ്ടതുണ്ട്.

നാലായിരം രൂപയ്ക്കു താഴെ വില വരുന്ന 4ജി സ്മാര്‍ട്ട്‌ഫോണുകള്‍!

വൈ-ഫൈ നിശബ്ദ കൊലയാളി

വൈ-ഫൈ ഒരു നിശബ്ദ കൊലയാളി എന്ന് പല വിദഗ്ധരും പറയുന്നുണ്ട്. എന്നാല്‍ നമ്മള്‍ അത് വളരെ ശ്രദ്ധയോടെ എടുക്കാറില്ല എന്നതാണ് സത്യം.

വയര്‍ലെസ് ഉപകരണങ്ങളും വൈ-ഫൈ റൂട്ടറും

വയര്‍ലെസ് ഉപകരണങ്ങളും വൈ-ഫൈ റൂട്ടറുകളും പലപ്പോഴും വളരെ ഏറെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ട്. ശരിയായ രീതിയില്‍ ഉപയോഗിച്ചില്ല എങ്കില്‍ അത് നിങ്ങളുടെ ആരോഗ്യത്തെ തന്നെ നശിപ്പിക്കും.

ഉപകരണം റൂട്ടറുമായി ഘടിപ്പിക്കുന്നത് എങ്ങനെ?

ഉപകരണം എങ്ങനെയാണ് കേബിള്‍ ഇല്ലാതെ റൂട്ടറുമായി ഘടിപ്പിക്കുന്നതെന്ന് ശ്രദ്ധിക്കുക. അതായത് വയര്‍ലെസ് ഉപകരണങ്ങളായ ടാബ്ലറ്റ്, മൊബൈല്‍, ലാപ്‌ടോപ്പ് എന്നിവ WLAN സിഗ്നലുകള്‍ അതായയ് ഇലക്ട്രോ മാഗ്നെറ്റിക് തരംഗങ്ങള്‍ പുറത്തേക്ക് വിടും. ഇത് റൂട്ടറിലേക്കായിരിക്കും ബന്ധിപ്പിക്കുന്നത്. ഈ സിഗ്നലുകള്‍ പല രീതിയില്‍ നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കാറുണ്ട്.

വൈ-ഫൈ കൊണ്ടുളള പ്രശ്‌നങ്ങള്‍

തുടര്‍ച്ചയായുളള ക്ഷീണം, തുടര്‍ച്ചയായ തലവേദന, ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറ്റാതെ വരുക, ഉറക്കം ഇല്ലാതാകുക എന്നിവയാണ് വൈ-ഫൈ കൊണ്ടുളള പ്രശ്‌നങ്ങള്‍.

ആധാര്‍ കാര്‍ഡ് എങ്ങനെ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാം?

ഇലക്ട്രോമാഗ്നെറ്റിക് തരംഗങ്ങളില്‍ നിന്നും എങ്ങനെ കുട്ടികളെ രക്ഷിക്കാം?

. ഉറങ്ങുന്നതിനു മുന്‍പ് വൈ-ഫൈ കണക്ഷനുകള്‍ ഡിസ്‌കണക്ട് ചെയ്യുക.
. ഉപയോഗിക്കാതിരിക്കുമ്പോള്‍ വൈ-ഫൈ ഓഫാക്കുക.
. ഹോം വയര്‍ലെസ് ഫോണുകള്‍ കേബിള്‍ ആക്കുക.
. അടുക്കളയിലും കിടപ്പു മുറിയിലും നിന്ന് റൂട്ടര്‍ ഒഴിവാക്കുക.

Best Mobiles in India

English Summary

The router emits WLAN signals – electromagnetic waves that can cause a lot of damage.