ഇന്ത്യന്‍ വിമാനത്തിലും ഉടന്‍ വൈ-ഫൈ!


വിമാനത്തില്‍ നമ്മള്‍ പ്രത്യേകിച്ചും നീണ്ട നേരം യാത്ര ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് ചിലപ്പോള്‍ ബോറടിക്കാറുണ്ടാകും അല്ലേ? അപ്പോള്‍ നിങ്ങളുടെ സുഹൃത്തുക്കളുമായും ബന്ധുക്കളുമായും സംസാരിക്കണം ചാറ്റ് ചെയ്യണം എന്ന് ആഗ്രഹിക്കാറില്ലേ? എന്നാല്‍ നിങ്ങളുടെ ഈ ആഗ്രഹം സഫലമാകാന്‍ പോകുന്നു.

ഇനി വിമാനത്തില്‍ വൈ-ഫൈ അനുവാദം ഉപഭോക്താക്കള്‍ക്ക് കിട്ടിയേക്കാവുന്ന ഒരുക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. വിമാനടിക്കറ്റ് എടുക്കുമ്പോള്‍ തന്നെ വിമാന കമ്പനികള്‍ ഉപഭോക്താക്കളോട് ഫോണ്‍വിളിയെകുറിച്ചുളള നയം വ്യക്തമാക്കുകയാണെങ്കില്‍ ഇക്കാര്യത്തിന് അനുമതി നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.

യാത്രക്കാര്‍ക്ക് തങ്ങളുടെ മൊബൈല്‍, കമ്പ്യൂട്ടര്‍ ഡിവൈസ് എന്നിവ വൈ-ഫൈ ഹാര്‍ഡ്‌വയറിലേക്ക് ബന്ധിപ്പിക്കാന്‍ അവസരം നല്‍കുമെന്ന് ഒരു ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഭീകരര്‍ വയര്‍ലെസ് സര്‍വ്വീസുകള്‍ തടസ്സമുണ്ടാക്കുകയും വിമാനങ്ങളെ മിസൈലുകളാക്കുകയും ചെയ്യുമെന്ന ഭീതിയും ഉണ്ട്.

Most Read Articles
Best Mobiles in India
Read More About: wifi news technology വൈഫൈ

Have a great day!
Read more...

English Summary

Home ministry official said a call will be taken soon on allowing passengers to connect their mobiles and computer device to WiFi hardware installed in the aircraft.