ഉപകരണങ്ങള്‍ ഓണ്‍ ലൈനായി വാങ്ങാന്‍ 5 ടോപ്‌ ഷോപ്പിംഗ്‌ വെബ് സൈറ്റുകള്‍


ഡീല്‍സ്.ഈബേ.ഇന്‍

ഇത് ഇന്ത്യയിലെ ഒരു മുന്‍ നിര ഓണ്‍ ലൈന്‍ ഷോപ്പിംഗ്‌ സൈറ്റാണ്. ഇതില്‍ നിങ്ങള്‍ക്ക് വേണ്ടതെന്തും വാങ്ങാനുള്ള സൌകര്യമുണ്ട്. ഏകദേശം 50000 കാറ്റഗറികള്‍ ഉണ്ടിതില്‍. ജെം സ്റ്റോണുകള്‍, ആഭരണങ്ങള്‍, ഉപകരണങ്ങള്‍, ഫോട്ടോഗ്രഫി, ഗ്ലാസ്, സംഗീതം, മാഗസിനുകള്‍, സ്റ്റാമ്പുകള്‍, പാവകള്‍,കല,ഐ ടി, കമ്പ്യൂട്ടറുകള്‍, പുരാവസ്തുക്കള്‍ അങ്ങനെ അങ്ങനെ അനവധി സാധനങ്ങള്‍ വാങ്ങാം ഈബേയില്‍ നിന്ന്.

Best Mobiles in India

Advertisement