മരണമുഖത്തു നിന്നും 20 ചിത്രങ്ങൾ; അല്പമൊന്ന് നെഞ്ചിടിപ്പോടെയല്ലാതെ കാണാൻ പറ്റില്ല!


ഇന്നലെ ചില പെർഫെക്റ്റ് ഷോട്ടുകൾ ഉൾകൊള്ളുന്ന ചിത്രങ്ങൾ ഇവിടെ പരിചയപ്പെടുത്തുകയുണ്ടായി ഞങ്ങൾ. ഇന്ന് നിങ്ങൾക്ക് മുമ്പിലേക്ക് പരിചയപ്പെടുത്താൻ പോകുന്നത് മരണമുഖത്തു നിന്നും എടുത്ത 20 ചിത്രങ്ങളാണ്.

ഇന്റർനെറ്റിൽ പല സ്ഥലങ്ങളിലായി കിടക്കുന്ന ഇത്തരം ചിത്രങ്ങളെ ഒരുമിച്ചു കൂട്ടുകയാണ് ഇവിടെ. ഓരോ ചിത്രങ്ങളിലും ഒരു മരണത്തിന്റെ അല്ലെങ്കിൽ അപകടത്തിന്റെ ഒരു ഭീതി നമുക്ക് കാണാം. ഫോട്ടോഫിഗ്രാഫിയിലെ സാഹസികത നിറഞ്ഞ ഈ ചിത്രങ്ങളെ നമുക്ക് കണ്ടുനോക്കാം.

1

മയങ്ങാൻ പറ്റിയ സ്ഥലം..

2

ഒന്ന് പിടിവിടാൽ..

3

ഒരു ഞാണിന്മേൽ കളി..

4

സാഹസികതയുടെ അറ്റത്ത്..

5

മഞ്ഞിൽ ഒരു സാഹസികത

6

ഒരു ട്രക്കിങ് കാഴ്ച..

7

ഒരു ഒന്നൊന്നര സാഹസികൻ

8

ഒരു സാഹസിക സൈക്കിൾ സവാരി..

9

ഒരു ആകാശച്ചാട്ടം

10

ഇരിക്കാൻ പറ്റിയ നല്ല സ്ഥലം

11

വെള്ളച്ചാട്ടത്തിലേക്ക്..

12

മരങ്ങൾക്ക് മുകളിൽ ഒരു സാഹസിക ഇരുത്തം..

13

മഞ്ഞുമലയിൽ അല്പം സാഹസികത

14

ഇത് ഒറിജിനൽ തന്നെയാണോ?

15

മറ്റൊരു സാഹസിക ട്രക്കിങ്ങ്

16

ഭീതിജനകമായ മറ്റൊരു ദൃശ്യം..

17

പാറകൾക്കിടയിൽ അൽപനേരം

18

വീണ്ടുമൊരു സാഹസിക ട്രക്കിങ്

19

ആകാശത്തേക്ക് ഒരു ഊഞ്ഞാലാട്ടം

20

എന്ത് മനോഹരമായ ഭീതിജനകമായ കാഴ്ച..

Most Read Articles
Best Mobiles in India
Read More About: social media viral photos news

Have a great day!
Read more...

English Summary

25 Amazing Dngerous Pictures.