സോഷ്യല്‍ മീഡിയയില്‍ വൈറലായ പ്രീയ പ്രകാശ് പാടിയ പാട്ടുകളും വൈറലാകുന്നു!


അഡാര്‍ ലൗവിലെ മാണിക്യ മലരേ എന്ന ഗാനത്തിലൂടെയാണ് പ്രീയ പ്രകാശ് വാരിയര്‍ സോഷ്യല്‍ മീഡിയയുടെ ഹൃദയം കീഴടക്കിയത്. ഒറ്റ ദിവസം കൊണ്ടു തന്നെ ഇന്ത്യ മുഴുവന്‍ ആരാധകരുളള പെണ്‍കുട്ടിയായി മാറിയിരിക്കുകയാണ് പ്രിയ പ്രകാശ്.

'ഒരു അഡാര്‍ ലൗവ്' എന്ന സിനിമയില്‍ ജൂനിര്‍ ആര്‍ട്ടിസ്റ്റാകാനെത്തിയ പെണ്‍കുട്ടി അവളുടെ പുരികമുയര്‍ത്തിയും കണ്ണിറുക്കിയുമാണ് ഇത്രയേറെ പ്രശസ്ഥയായത്.

പ്രിയയ്‌ക്കൊപ്പം ചിത്രത്തിന്റെ സംവിധായകന്‍ ഒമര്‍ ലുലുവും അഭിനന്ദനങ്ങള്‍ ഏറ്റു വാങ്ങുന്നു. സിനിമയില്‍ ചെറിയ റോറിലെത്തുന്ന പ്രിയയുടെ കഥാപാത്രത്തിന് കൂടുതല്‍ പ്രീധാന്യം നല്‍കി തിരക്കഥ മാറ്റി രചിക്കാന്‍ ഒരുങ്ങുകയാണ് ഒമര്‍ ലുലു.

വാലന്റയിന്‍സ് ഡേയില്‍ ഈ ബജറ്റ് ഫോണുകള്‍ സമ്മാനമായി നല്‍കാം

Aadhaar എൻറോൾമെന്റ് സെന്റർ എങ്ങനെ കണ്ടെത്താം ?

എന്നാല്‍ ഇതു കൂടാതെ പ്രിയ പ്രകാശ് പാട്ടുകാരിയാണെന്നും തെളിയിച്ചു. ഇതിനകം തന്നെ പ്രിയയുടെ പല പാട്ടുകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നു. മലയാളവും ഹിന്ദിയും ഉള്‍പ്പെടെയുളള ഭാഷകളില്‍ പാടുന്ന പ്രിയ വാരിയര്‍ പാട്ടു പഠിക്കുന്നുമുണ്ട്.

Most Read Articles
Best Mobiles in India
Read More About: news videos

Have a great day!
Read more...

English Summary

The song Manikya Malaraya Poovi, is a melody from the upcoming Omar Lulu film Oru Adaar Love. Omar Lulu's last film was Chunkzz, an adult comedy that was panned by critics but did well at the box-office.