ചിരിപ്പിച്ചും ചിന്തിപ്പിച്ചും വൈറലാകുന്ന തമാശ ട്രോളുകള്‍, അതും ഐഫോണ്‍ Xന്റെ..!


തമാശകള്‍ ഇഷ്ടപ്പെടാത്തവര്‍ ഉണ്ടാകുമോ? തമാശക്ക് നേരെ പൊട്ടിച്ചിരിച്ചില്ലെങ്കിലും ചുണ്ടിലും മനസ്സിലും ചെറിയൊരു ചിരിയെങ്കിലും പ്രത്യക്ഷപ്പെടുമെന്നുറപ്പ്. തമാശ ആയുധമാക്കി ചിരിപ്പിച്ചും ചിന്തിപ്പിച്ചും സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുന്ന തമാശ ട്രോളുകള്‍ നിങ്ങളും കണ്ടിട്ടുണ്ടാകും, അതു പോലെ ആസ്വദിച്ചും കാണും.

Advertisement

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ അരങ്ങു വാഴുന്നത് ട്രോളുകളാണ്. മതം, രാഷ്ട്രീയം, സിനിമ, സാഹിത്യം, സാമൂഹിക ജീവിതം എന്നിങ്ങനെ ഏതു മേഖലയിലും ആക്ഷേപഹാസ്യത്തിലൂടെ വിമര്‍ശിച്ച് ട്രോളുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

Advertisement

എന്നാല്‍ ഇവിടെ ഇന്ന് ഐഫോണ്‍ ട്രോളുകളെ കുറിച്ചു നമുക്കു നോക്കാം. ആപ്പിളിന്റെ ഏറ്റവും പുതിയ ഫോണാണ് ഐഫോണ്‍ X. അതിന്റെ ഏറ്റവും ആകര്‍ഷകമായ സവിശേഷത എന്നു പറയുന്നതു തന്നെ അതിന്റെ ഫേഷ്യല്‍റെകഗ്നിഷനാണ്. ഫോണിന്റെ സുരക്ഷയ്ക്ക് പാസ്‌വേഡുകള്‍ക്കു പകരം ഇത് പ്രവര്‍ത്തിക്കുന്നു കൂടാതെ ഉപയോക്താക്കള്‍ക്ക് സ്വയമേ അനിമേറ്റഡ് ഇമോജിയിലേക്ക് മാറാനും സഹായിക്കുന്നു. എന്നാല്‍ ഐഫോണ്‍ X ന്റെ വിലയോ? ഒരു ലക്ഷം രൂപയ്ക്കടുത്ത്.

നമുക്ക് നോക്കാം ഐഫോണ്‍ X നെ കുറിച്ചുളള കുറച്ചു രസകരമായ ട്രോളുകള്‍.

#1: 'നിങ്ങള്‍ $1200, $1200 ഡോളറിന്റെ ഐഫോണ്‍ വാങ്ങാന്‍ തയ്യാറാണോ'? ഇത് വിമാന മോഡില്‍ ഇരിക്കുമ്പോഴോ? നല്ലൊരു അവധികാലം തന്നെ നിങ്ങള്‍ക്ക്...!

Advertisement

#2: 'ഐഫോണ്‍ Xന് ആധികാരിതയ്ക്കായി നിങ്ങളുടെ മുഖം സ്‌കാന്‍ ചെയ്യാന്‍ കഴിയും'. എന്നാല്‍ പകുതിയോളം ഹോളിവുഡ് താരങ്ങള്‍ക്ക് ഒരിക്കലും അവരുടെ ഫോണുകള്‍ ആക്‌സസ് ചെയ്യാന്‍ പോലും കഴിയില്ല. കാരണം....!

#3: ഐഫോണ്‍ X വാങ്ങുന്നതിനു മുന്‍പ്, വാങ്ങിയതിനു ശേഷം.. ഇതാണ് അവസ്ഥ!

#4: 'ഐഫോണ്‍ 8 അവതരിപ്പിച്ചു'. തുടര്‍ന്ന് ഐഫോണ്‍ 7ന് വന്‍ വില കിഴിവ്. എന്നാല്‍ പിന്നെ ഐഫോണ്‍ 6 തന്നെ വാങ്ങാം..!

#5: എപ്പോഴാണ് പോലീസിനെ വിളിക്കേണ്ട ആവശ്യം?

'പുതിയ ഫോണ്‍ നിങ്ങളുടെ മുഖം തിരിച്ചറിയുന്നില്ല'.

#6. ഐഫോണ്‍ 8, ഐഫോണ്‍ X എന്നിവയുടെ പേയ്‌മെന്റ് രീതി തിരഞ്ഞെടുക്കുക.

Advertisement

#7. ഐഫോണ്‍ 8 സ്‌കാന്‍ ചെയ്തു കഴിഞ്ഞാല്‍, ആപ്പിള്‍ മുഖത്ത് എന്തു ചെയ്യുന്നു? ഇങ്ങനെയാണോ?

#8. ഉറങ്ങുന്ന സമയത്ത് അവരുടെ മുഖത്തേക്ക് അവരുടെ ഐഫോണ്‍ മറ്റൊരാള്‍ പിടിച്ചാല്‍ ഫോണ്‍ അണ്‍ലോക്ക് ആകുമോ?

#9. 1965: ഞാന്‍ പന്തയം വക്കുന്നു, പറക്കുന്ന കാറുകള്‍ ഉണ്ടാകും.... ഭാവിയില്‍ ക്യാന്‍സറിനു പരിഹാരമായി.

2017: ?

#10: ഐഫോണ്‍ X ഇത്ര ആകര്‍ഷകമാണോ?

സാങ്കേതികത കാരണം മനുഷ്യന് നഷ്ടമായ ചില കാര്യങ്ങൾ

Best Mobiles in India

English Summary

Top Funniest Reactions To New iPhone X