ആപ്പിള്‍ ഐപാഡ് പ്രോ: വ്യത്യസ്ഥ സവിശേഷതയുമായി!

ആപ്പിള്‍ തങ്ങളുടെ പുതിയ ഐപാപാഡുകള്‍ അവതരിപ്പിച്ചു.


ആപ്പിള്‍ തങ്ങളുടെ പുതിയ ഐപാപാഡുകള്‍ അവതരിപ്പിച്ചു. WWDC 2017ല്‍ നടന്ന ചടങ്ങിലാണ് ഇത് അവതരിപ്പിച്ചത്. രണ്ട് ഐപാഡുകളാണ് ഇറക്കുന്നത്. ഒന്ന് 10.5ഇഞ്ച് മറ്റൊന്ന് 12.9 ഇഞ്ച് എന്നിങ്ങനെ. ഈ രണ്ട് ഐപാഡുകള്‍ക്കും യുണിബോഡി ഷെല്ലും റെറ്റിന ഡിസ്‌പ്ലേുമാണ്. ചില മാര്‍ക്കറ്റുകളില്‍ ഐപാഡ് പ്രോയുടെ പ്രീ ഓര്‍ഡര്‍ തുടങ്ങിക്കഴിഞ്ഞു.

Advertisement

ഐപാഡുകളുടെ സവിശേഷതകള്‍ നോക്കാം.

10.5ഇഞ്ച് ഐപാഡ് ഡിസ്‌പ്ലേ റിസൊല്യൂഷന്‍ 2224X1668 പിക്‌സലാണ്. 12.9ഇഞ്ച് ഡിസ്‌പ്ലേയ്ക്ക് 272X2048 ഡിസ്‌പ്ലേയും. ആപ്പിള്‍ 10X ഫ്യൂഷന്‍ ചിപ്പ്, 6 പ്രോസസര്‍ കോര്‍, 12 ഗ്രാഫിക്‌സ് കോര്‍ എന്നിവയാണ്. 64ജിബി, 256ജിബി, 512ജിബി എന്നിങ്ങനെ മൂന്നു സ്‌റ്റോറേജ് വേരിയന്റാണ് നല്‍കിയിരിക്കുന്നത്.

Advertisement

രണ്ട് ഐപാഡുകള്‍ക്കും 12എംബി റിയര്‍ ക്യാമറയും 7എംബി സെല്‍ഫി ക്യാമറയുമാണ്. ഐപാഡ് പ്രോ മോഡലുകള്‍ റണ്‍ ചെയ്യുന്നത്. ഐഒഎസ് 11 ലാണ്.

10 മണിക്കൂര്‍ വരെ നിലനില്‍ക്കുന്ന ബാറ്ററിയാണ് ഐപാഡുകള്‍ക്ക് നല്‍കിയിക്കുന്നത്.

യുഎസ്ബി, 4ജി VTE, വൈഫൈ, ബ്ലൂട്ടൂത്ത്, ജിപിഎസ് എന്നിവ കണക്ടിവിറ്റികളുമാണ്.

41,750 രൂപ മുതലാണ് ഐപാഡുകളുടെ വില തുടങ്ങുന്നത്.

Best Mobiles in India

Advertisement

English Summary

The company has unwrapped the new 10.5-inch and 12.9-inch iPad Pro models at the event.