ഹോണറിന്റെ പുതിയ ടാബ്ലറ്റ് ചരിത്രം മാറ്റി മറിക്കും!


ഹോണറിന്റെ പുതിയ ടാബ്ലറ്റിന്റെ സവിശേതകള്‍ പുറത്തിറങ്ങി. ഇതിന്റെ ബാറ്ററി 4000എംഎഎച്ച് ആണ് പ്രതീക്ഷിക്കുന്നത്. അതു കൂടാതെ ഇതില്‍ 3ജി കോളിങ്ങ് വീഡിയോ പ്ലേബാക്ക് എന്നിങ്ങനെ പല സവിശേഷതകളും ഉണ്ട്.

Advertisement

കൂടുതല്‍ സ്ലൈഡറിലുടെ അറിയാം....

1

വലിയ സ്‌ക്രീന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് ടാബ്ലറ്റ് ആയിരിക്കും അനുയോജ്യം, അതായത് സ്മാര്‍ട്ട്‌ഫോണുകളുടേയും ലാപ്‌ടോപ്പുരകളുടേയും ഇടയിലുളളതാകുന്നു.

Advertisement
2

ടാബ്ലറ്റിന്‍ ഒന്നില്‍ കൂടുതല്‍ ആപ്ലിക്കേഷനുകള്‍ അതായത് ന്യൂസുകള്‍, വീഡിയോകള്‍, ഗയിമുകള്‍ ഇവയെല്ലാം ഉപയോഗിക്കാം.

3

അനേകം ഉപഭോക്താക്കള്‍ ആഗ്രഹിക്കുന്നത് സ്മാര്‍ട്ട്‌ഫോണിനേക്കാള്‍ വലിയ സ്‌ക്രീനും എന്നാല്‍ ടാബ്ലറ്റിനേക്കാള്‍ ചെറിയ സ്‌ക്രീനും ആയിരിക്കണം എന്നാണ്. ഇതിനു വേണ്ടിയാണ് ടെക്‌നോളജി കമ്പനികള്‍ ഫാബ്ലറ്റിന് വലിയ സ്ഥാനം നല്‍കിയത്.

4

ഹോണല്‍ ഇതിനു മുന്‍പ് ഉപഭോക്താക്കള്‍ക്ക് അനേകം ഇകോ ഫ്രണ്ടിലി ഉത്പന്നങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. അതിനാല്‍ സംശയിക്കേണ്ടി വരില്ല, ഈ വരാനിരിക്കുന്ന ടാബ്ലറ്റ് ഉപഭോക്താക്കള്‍ക്ക് നല്ല ഒരു പ്രകടനം കാഴ്ച വയ്ക്കുന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

16എന്‍എം ചിപ്പ്‌സെറ്റ് സ്മാര്‍ട്ട്‌ഫോണിനെ സ്മാര്‍ട്ടാക്കുന്നു!

ആഗോള വിപണിയില്‍ മുന്‍ നിരയില്‍ നിര്‍ക്കുന്ന 12 സ്മാര്‍ട്ട്‌ഫോണുകള്‍!!!

 

 

Best Mobiles in India

English Summary

Huawei's leading e-brand for digital natives, Honor has created ripples in the smartphone market with its powerful, specs-heavy yet compellingly priced devices.