Just In
- 15 hrs ago
റെഡ്മി നോട്ട് 8 പ്രോയ്ക്ക് ആമസോണിൽ വൻ വിലകിഴിവ്: വിശദാംശങ്ങൾ
- 19 hrs ago
ഇപ്പോൾ നോക്കിയ സ്മാർട്ഫോൺ മോഡലുകൾക്ക് വൻ കിഴിവുകൾ: വിശദാംശങ്ങൾ
- 22 hrs ago
വമ്പിച്ച വിലക്കുറവിൽ മോട്ടറോള ഇ6എസ്, മോട്ടോ വൺ സീരിസ്, ലെനോവോ കെ10 പ്ലസ് എന്നിവ സ്വന്തമാക്കാം
- 1 day ago
നെറ്റ്ഫ്ളിക്സ് സബ്സ്ക്രിപ്ഷൻ പകുതി വിലയ്ക്ക്, പുതിയ പ്ലാനുകൾ അവതരിപ്പിക്കാനൊരുങ്ങി കമ്പനി
Don't Miss
- Lifestyle
ഈ രാശിക്കാര്‍ക്ക് വളരെ മികച്ച ആഴ്ച
- News
ബംഗാളിൽ പ്രതിഷേധം ആളിക്കത്തുന്നു; അക്രമം തുടർന്നാൽ രാഷ്ട്രപതി ഭരണം ആവശ്യപ്പെടുമെന്ന് ബിജെപി
- Sports
ISL: കൊല്‍ക്കത്തയെ തകര്‍ത്തെറിഞ്ഞ് എഫ്സി ഗോവ; ഫറ്റോര്‍ഡയില്‍ ഗോള്‍ മഴ
- Automobiles
രാജ്യത്ത് 100 പുതിയ ഡീലര്‍ഷിപ്പുകള്‍ ആരംഭിക്കാനൊരുങ്ങി ടാറ്റ
- Movies
എനിക്ക് ഇഷ്ടമുളള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യും! വിമര്‍ശകര്‍ക്ക് കിടിലന്‍ മറുപടിയുമായി മീര നന്ദന്
- Finance
എസ്ബിഐയുടെ വിവിധ സേവിംസ് അക്കൗണ്ടുകൾ — അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ
- Travel
പുതുമന തറവാട്...തലകൊയ്യാൻ ചാവേറുകൾ പുറപ്പെട്ടിരുന്ന ഇടം
നഷ്ടപ്പെട്ട വാഹനം, മൊബൈല്‍ എന്നിവ കണ്ടെത്താം ഇതിലൂടെ!!
തിരക്കേറിയ വീധികളിലും ഷോപ്പിങ്ങ് മാളിലും നിങ്ങള്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ ചിലപ്പോള്‍ അത് കാണാതാകുന്നു, എന്നാല്‍ വാഹനങ്ങള്‍ മാത്രമല്ല നിങ്ങളുടെ മൊബൈല്‍ ഫോണുകള്‍, പാസ്പോര്‍ട്ട്, ഐഡന്റിറ്റി കാര്‍ഡ്, ഡോക്യുമെന്റുകള്‍ എന്നിങ്ങനെ പലതും.
പിസി ഉപയോഗിക്കുന്നവര്‍ക്കായി മികച്ച ഓണ്‍ലൈന്‍ ഉപകരണങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശവും!
എന്നാല്‍ ഇതിനെല്ലാം പരിഹാരമായി ഒരു ആപ്പ് എത്തിയിരിക്കുന്നു. ബാംഗ്ലൂര്‍ സിറ്റി പോലീസ് ആണ് ഈ ആപ്പിനായി അപേക്ഷ സമര്‍പ്പിച്ചത്. ഈ ആപ്പിലൂടെ നിങ്ങള്‍ക്ക് നഷ്ടപ്പെട്ടവ പോലീസില്‍ ഫയല്‍ ചെയ്യാനും പെട്ടന്നു കണ്ടെത്താനും സാധിക്കുന്നു.

ഇ-ലോസ്റ്റ് ആപ്പ്
ഇ-ലോസ്റ്റ് ആപ്പിലൂടെ നിങ്ങള്‍ക്ക് നഷ്ടപ്പെട്ട വില പിടിപ്പുളള സാധനങ്ങള്‍ പോലീസില്‍ ഫയല്‍ ചെയ്യാം. ഒരിക്കല്‍ നിങ്ങള്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്തു കഴിഞ്ഞാല്‍, ഡിജിറ്റലായി ഒപ്പിട്ട അംഗീകാരം ഉടന്‍ തന്നെ ലഭിക്കും.

ഇ-ആപ്പിന്റെ സവിശേഷത
ദുരുപയോഗം തടയുന്നതിന് സുരക്ഷ സവിശേഷതകള്‍ ഉണ്ട് ഈ ആപ്പില്‍. ഇതിലൂടെ തിരിച്ചറിയല്‍ രേഖകള്‍ സമര്‍പ്പിക്കുകയും പോലീസ് അത് റെക്കോര്‍ഡായി സൂക്ഷിക്കുകയും, ആവശ്യമെങ്കില്‍ അത് ഉപയോഗിക്കുകയും ചെയ്യുന്നു.

ആപ്പ് ലഭ്യമാകുന്നത്
ഇ-ലോസ്റ്റ് എന്ന ആപ്പ് നിങ്ങള്‍ക്ക് ആന്‍ഡ്രോയിഡിലും ഐഒഎസിലും ലഭ്യമാകും. ഈ ആപ്പ് നിങ്ങള്‍ക്ക് വളരെ ഏറെ ഉപയോഗപ്പെടും കാരണം ഓഫീസിലിരുന്നു തന്നെ പോലീസില്‍ പരാതിപ്പെടാന്‍ സാധിക്കും. ഇത് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ ജോലി ഭാരം കുറയ്ക്കുകയും ചെയ്യുന്നു.
-
22,990
-
29,999
-
14,999
-
28,999
-
34,999
-
1,09,894
-
15,999
-
36,591
-
79,999
-
71,990
-
14,999
-
9,999
-
64,900
-
34,999
-
15,999
-
25,999
-
46,669
-
19,999
-
17,999
-
9,999
-
22,160
-
18,200
-
18,270
-
22,300
-
32,990
-
33,530
-
14,030
-
6,990
-
20,340
-
12,790