ഒലെഡ് ഡിസ്പ്ലേയും, റൈസൺ 5000 പ്രോസസറുമായി അസ്യൂസ് വിവോബുക്ക് പ്രോ 14 അവതരിപ്പിച്ചു: വില, സവിശേഷതകൾ

|

അസ്യൂസ് വിവോബുക്ക് പ്രോ 14 ഏറ്റവും പുതിയ എഎംഡി റൈസൺ 5000 സീരീസ് സിപിയുവിനൊപ്പം ചൈനയിൽ അവതരിപ്പിച്ചു. രണ്ട് സിപിയു ഓപ്ഷനുകളുള്ള രണ്ട് കോൺഫിഗറേഷനുകളിൽ ഇത് വിപണിയിൽ ലഭ്യമാണ്. ഒരൊറ്റ നിറത്തിലാണ് ഈ ലാപ്ടോപ്പ് നിങ്ങൾക്ക് വിപണിയിൽ നിന്നും ലഭിക്കുന്നത്. സ്റ്റാൻ‌ഡേർഡ് ആസ്‌പെക്റ്റ് റേഷ്യോയും, ലാപ്ടോപ്പിൻറെ ഒരു വശത്ത് സ്ലിം ബെസലുകളുമുള്ള ഒ‌എൽ‌ഇഡി കളർ-അക്ക്യൂറേറ്റ് ഡിസ്പ്ലേയുമുണ്ട്. വെബ്‌ക്യാം നൽകിയിരിക്കുന്ന ഡിസ്‌പ്ലേയുടെ മുകളിൽ കനമുള്ള ഒരു ബെസെൽ ഉണ്ട്. ഒരു വലിയ ടച്ച്‌പാഡും, ഹർമാൻ കാർഡൺ ട്യൂൺ ചെയ്ത സ്റ്റീരിയോ സ്പീക്കറുകളുമാണ് അസ്യൂസ് വിവോബുക്ക് പ്രോ 14 യിലുള്ളത്.

കൂടുതൽ വായിക്കുക: സൂമിനെ നേരിടാൻ ഗ്രൂപ്പ് വീഡിയോ കോൾ ഫീച്ചറുമായി ടെലിഗ്രാം

അസ്യൂസ് വിവോബുക്ക് പ്രോ 14 ലാപ്ടോപ്പിൻറെ വില എത്രയാണ് ?

അസ്യൂസ് വിവോബുക്ക് പ്രോ 14 ലാപ്ടോപ്പിൻറെ വില എത്രയാണ് ?

അസ്യൂസ് വിവോബുക്ക് പ്രോ 14 ഏറ്റവും പുതിയ എഎംഡി റൈസൺ 5000 സീരീസ് സിപിയുവിനൊപ്പം ചൈനയിൽ അവതരിപ്പിച്ചു. രണ്ട് സിപിയു ഓപ്ഷനുകളുള്ള രണ്ട് കോൺഫിഗറേഷനുകളിൽ ഇത് വിപണിയിൽ ലഭ്യമാണ്. ഒരൊറ്റ നിറത്തിലാണ് ഈ ലാപ്ടോപ്പ് നിങ്ങൾക്ക് വിപണിയിൽ നിന്നും ലഭിക്കുന്നത്. സ്റ്റാൻ‌ഡേർഡ് ആസ്‌പെക്റ്റ് റേഷ്യോയും, ലാപ്ടോപ്പിൻറെ ഒരു വശത്ത് സ്ലിം ബെസലുകളുമുള്ള ഒ‌എൽ‌ഇഡി കളർ-അക്ക്യൂറേറ്റ് ഡിസ്പ്ലേയുമുണ്ട്. വെബ്‌ക്യാം നൽകിയിരിക്കുന്ന ഡിസ്‌പ്ലേയുടെ മുകളിൽ കനമുള്ള ഒരു ബെസെൽ ഉണ്ട്. ഒരു വലിയ ടച്ച്‌പാഡും, ഹർമാൻ കാർഡൺ ട്യൂൺ ചെയ്ത സ്റ്റീരിയോ സ്പീക്കറുകളുമാണ് അസ്യൂസ് വിവോബുക്ക് പ്രോ 14 യിലുള്ളത്.

വാട്സ്ആപ്പ് വോയിസ് മെസേജുകളുടെ പ്ലേബാക്ക് വേഗത നിയന്ത്രിക്കാനുള്ള സംവിധാനം വരുന്നുവാട്സ്ആപ്പ് വോയിസ് മെസേജുകളുടെ പ്ലേബാക്ക് വേഗത നിയന്ത്രിക്കാനുള്ള സംവിധാനം വരുന്നു

അസ്യൂസ് വിവോബുക്ക് പ്രോ 14 ലാപ്ടോപ്പിൻറെ സവിശേഷതകളും, മറ്റ് പ്രത്യകതകളും
 
അസ്യൂസ് വിവോബുക്ക് പ്രോ 14 ലാപ്ടോപ്പിൻറെ സവിശേഷതകളും, മറ്റ് പ്രത്യകതകളും

വിൻഡോസ് 10 ഹോം ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന അസ്യൂസ് വിവോബുക്ക് പ്രോ 14, 2,880x1,800 പിക്‌സൽ റെസല്യൂഷനുള്ള 14 ഇഞ്ച് ഒഎൽഇഡി എച്ച്ഡിആർ സ്‌ക്രീൻ അവതരിപ്പിക്കുന്നു. ഈ ഡിസ്പ്ലേയ്ക്ക് 90Hz റിഫ്രഷ് റേറ്റും, 16:10 ആസ്പെക്റ്റ് റേഷിയോയുമുണ്ട്. 100 ശതമാനം ഡിസിഐ-പി 3 കവറേജ്, 10 ബിറ്റ് കളർ, 600 നിറ്റ്സ് പീക്ക് ബറൈറ്നെസ്സ്, 1,000,000: 1 കോൺട്രാസ്റ്റ് റേഷ്യോ എന്നിവയും ഇതിലുണ്ട്. പ്രോ 14 ന് എഎംഡി റൈസൺ 5 5600 എച്ച് സിപിയു അല്ലെങ്കിൽ എഎംഡി റൈസൺ 7 5800 എച്ച് സിപിയു ലഭിച്ചേക്കാം, ഇവ രണ്ടിനും എഎംഡി റേഡിയൻ ഗ്രാഫിക്സ് ഉണ്ട്. 3,200 മെഗാഹെർട്‌സ് ക്ലോക്ക് ചെയ്ത 16 ജിബി ഡിഡിആർ 4 റാമും സ്റ്റോറേജിനായി 512 ജിബി പിസിഐഇ ജെൻ 3 എക്സ് 4 എൻവിഎം എം 2 എസ്എസ്ഡിയും നോട്ട്ബുക്കിൽ ലഭ്യമാണ്.

ട്രിപ്പിൾ റിയർ ക്യാമറയും, യൂണിസോക്ക് ചിപ്‌സെറ്റുമായി റിയൽ‌മി സി 11 (2021) അവതരിപ്പിച്ചുട്രിപ്പിൾ റിയർ ക്യാമറയും, യൂണിസോക്ക് ചിപ്‌സെറ്റുമായി റിയൽ‌മി സി 11 (2021) അവതരിപ്പിച്ചു

ഒലെഡ് ഡിസ്പ്ലേയും, റൈസൺ 5000 പ്രോസസറുമായി അസ്യൂസ് വിവോബുക്ക് പ്രോ 14

നിങ്ങൾക്ക് വൈ-ഫൈ 6, ബ്ലൂടൂത്ത് വി 5.0, രണ്ട് യുഎസ്ബി 2.0 പോർട്ടുകൾ, യുഎസ്ബി 3.2 ജെൻ 2 ടൈപ്പ്-എ പോർട്ട്, എച്ച്ഡിഎംഐ 1.4 പോർട്ട്, മൈക്രോ എസ്ഡി കാർഡ് റീഡർ, ഹെഡ്‌ഫോൺ മൈക്രോഫോൺ കോംബോ ജാക്ക് എന്നിവ കണക്റ്റിവിറ്റിക്കായി ലഭിക്കും. ഹർമാൻ കാർഡൺ ട്യൂൺ ചെയ്ത സ്റ്റീരിയോ സ്പീക്കറുകളുമായാണ് അസ്യൂസ് വിവോബുക്ക് പ്രോ 14 വരുന്നത്. 50Whr ബാറ്ററി, പവർ ബട്ടണിലേക്ക് സംയോജിപ്പിച്ച ഫിംഗർപ്രിന്റ് സ്കാനർ, വെബ്‌ക്യാം മറയ്ക്കുന്നതിന് ഫിസിക്കൽ സ്ലൈഡർ എന്നിവ ഇതിനെ സപ്പോർട്ട് ചെയ്യുന്നു. അസ്യൂസ് വിവോബുക്ക് പ്രോ 14 315.8x226.3x17.9 മിലിമീറ്റർ അളവും, 1.35 കിലോഗ്രാം ഭാരവുമുണ്ട്.

 30,000 രൂപയ്ക്ക് താഴെ വിലയിൽ സ്‌നാപ്ഡ്രാഗൺ 845 പ്രോസസറുള്ള എൽജി വെൽവെറ്റ് ഇപ്പോൾ ലഭ്യമാണ് 30,000 രൂപയ്ക്ക് താഴെ വിലയിൽ സ്‌നാപ്ഡ്രാഗൺ 845 പ്രോസസറുള്ള എൽജി വെൽവെറ്റ് ഇപ്പോൾ ലഭ്യമാണ്

Most Read Articles
Best Mobiles in India

English summary
It comes in a single color and comes in two configurations with two CPU options. It has a color-accurate OLED monitor with a taller-than-normal aspect ratio and slim side bezels. The webcam is hidden behind a thick bezel on the top of the window.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X