ഫ്ലിപ്കാർട്ട് ബിഗ് ഷോപ്പിംഗ് ഡേ സെയിൽ : മികച്ച ലാപ്ടോപ്പുകൾ കുറഞ്ഞവിലയിൽ സ്വന്തമാക്കാം

|

ഫ്ലിപ്കാർട്ടിൽ ബിഗ് ഷോപ്പിംഗ് ഡേ സെയിൽ പൊടിപൊടിക്കുകയാണ്. ജൂൺ ഒന്നിന് ആരംഭിച്ച സെയിൽ മൂന്നാം തീയതി അവസാനിക്കും. ഇത്തവണ ലാപ്ടോപ്പുകൾക്കായി മികച്ച ഓഫറുകളും ഡിസ്കൗണ്ടുകളുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. നിങ്ങൾ ഒരു ലാപ്ടോപ്പ് വാങ്ങുവാൻ ഉദ്ദേശിച്ചിട്ടുണ്ടെങ്കിൽ ഈ കാലയളവിൽ ഏറ്റവും വലിയ വിലക്കുറവിൽ നിങ്ങൾക്കത് സ്വന്തമാക്കാനാകും.

ഫ്ലിപ്കാർട്ട്  ബിഗ് ഷോപ്പിംഗ് ഡേ സെയിൽ : മികച്ച ലാപ്ടോപ്പുകൾ കുറഞ്ഞവില

 

ഇത്തവണത്തെ സെയിലിൽ ലാപ്ടോപ്പുകൾക്കായി നിരവധി ഓഫറുകളാണ് ഒരുങ്ങിയിരിക്കുന്നത്. എല്ലാ ലാപ്ടോപ്പുകൾക്കും നോ കോസ്റ്റ് ഈ.എം.ഐ ഓപ്ഷനുകൾ നൽകിയിരിക്കുന്നു. കൂടാതെ, എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾക്ക് 10% ഇൻസ്റ്റൻറ് ഡിസ്കൗണ്ടും , ആക്സിസ് ബാങ്ക് ബസ്സ് ക്രെഡിറ്റ് കാർഡുകൾക്ക് 5% ഡിസ്കൗണ്ടും കാത്തിരിക്കുന്നു. ഇതൊന്നും കൂടാതെ മറ്റ് എക്സ്ചേഞ്ച് ഓഫറുകളും വൻ ക്യാഷ് ബാക്ക് ഓഫറുകളും ഒരു വർഷത്തേക്കുള്ള ഫ്രീ വാറണ്ടി സർവീസുകളും നൽകുന്നുണ്ട്

ഈ സെയിലിൽ കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാൻ കഴിയുന്ന മികച്ച ചില ലാപ്ടോപ്പുകളെപ്പറ്റിയും അവയുടെ പ്രത്യേകതകളെപ്പറ്റിയും നോക്കാം.

15% വിലക്കുറവ് എച്ച്.പി 14q കോർ i3 7th ജനറേഷൻ

15% വിലക്കുറവ് എച്ച്.പി 14q കോർ i3 7th ജനറേഷൻ

ഇത് ഫ്ലിപ്കാർട്ടിൽ വാങ്ങാനായി

14 ഇഞ്ച് എച്ച് ഡി LED ബാക്ക്ലിറ്റ് ബ്രൈറ്റ് വ്യൂ ഡിസ്പ്ലേ

4 ജി.ബി. റാം

1 ടി.ബി ഹാർഡ് ഡിസ്ക്ക്

ഡോസ് ഓപ്പറേറ്റിങ്ങ് സിസ്റ്റം

3 സെൽ ബാറ്ററി 65 W AC അഡാപ്ട്ടർ

അസ്യൂസ് വിവോബുക്ക് റെയ്സൻ 5 ക്യാഡ്ക്കോർ

അസ്യൂസ് വിവോബുക്ക് റെയ്സൻ 5 ക്യാഡ്ക്കോർ

ഇത് ഫ്ലിപ്കാർട്ടിൽ വാങ്ങാനായി

2.0 ജിഗാഹെർട്ട്സ് എ.എമ്.ഡി ക്വാഡ് കോർ ആർ - 5-2500U പ്രൊസ്സസർ

4GB ഡി.സി.ആർ 4 റാം

1TB 5400 ആർ.പി.എമ് ഹാർഡ് ഡ്രെവ്

15.6- ഇഞ്ച് സ്ക്രീൻ, എ.എമ്.ഡി റാഡിയോൻ ഗ്രാഫിക്സ്

വിൻഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റം

1.60 കെ.ജി ഭാരം

ഫുൾ എച്ച്.ഡി (1920x1080) 60 ഹെർട്സ് ആൻറി ഗ്ലെയർ പാനൽ വിത്ത് 45 % എൻ.റ്റി.എസ്.സീ, ചിക്ക്ലറ്റ് കീബോർഡ്

ലെനോവോ ഐഡിയപാഡ് 330 കോർ i5 8th ജനറേഷൻ
 

ലെനോവോ ഐഡിയപാഡ് 330 കോർ i5 8th ജനറേഷൻ

ഇത് ഫ്ലിപ്കാർട്ടിൽ വാങ്ങാനായി

പ്രോസ്സസർ: 8th ജനറേഷൻ ഇന്റൽ കോർ i5-8250U പ്രോസ്സസർ, 1.60 ജിഗാഹെർട്ട്സ്

ഓപ്പറേറ്റിങ് സിസ്റ്റം : ഡിഒഎസ് വിൻഡോസ് 10

ഡിസ്പ്ലേ: 15.6- ഇഞ്ച് | ആന്റി ഗ്ലെയർ ഡിസ്പ്ലേ

മെമ്മറി & സ്റ്റോറേജ്: 8 ജി.ബി ഡി.ഡി.ആർ 4 റാം എ.എമ്.ഡി റാഡിയോൻ 530 2 ജി.ബി ഗ്രാഫിക്സ് | സ്റ്റോറേജ്ജ് : 2 ടി.ബി

ഡിസൈൻ & ബാറ്ററി: ഭാരം 2.2 കിലോഗ്രാം | ബാറ്ററി ലൈഫ് : അഞ്ചു മണിക്കൂർ വരെ

അസ്യൂസ് വിവോ ബുക്ക് കോർ i3 8th ജനറേഷൻ

അസ്യൂസ് വിവോ ബുക്ക് കോർ i3 8th ജനറേഷൻ

ഇത് ഫ്ലിപ്കാർട്ടിൽ വാങ്ങാനായി

ഭാരം കുറഞ്ഞതും എളുപ്പത്തിൽ എവിടെ വേണമെങ്കിലും കൊണ്ടു നടക്കാൻ കഴിയുന്നതുമായ ലൈറ്റ് വെയിറ്റ് ലാപ്ടോപ്

14 ഇഞ്ച് ഫുൾ എച്ച്.ഡി എൽ.ഇ.ഡി ബാക്ക്ലൈയ്റ്റ് വൈഡ് വ്യൂ ഡിസ്പ്ലേ

ഫിംഗർ പ്രിൻറ് സെൻസർ

ഒപ്റ്റിക്കൽ ഡിസ്ക് ഡ്രൈവ് ഉപയോഗിക്കാത്ത ലൈറ്റ് വെയ്റ്റ് ലാപ്ടോപ്പ്

22% വിലക്കുറവ് അസ്യൂസ് X507UA കോർ i3 7th ജനറേഷൻ

22% വിലക്കുറവ് അസ്യൂസ് X507UA കോർ i3 7th ജനറേഷൻ

ഇത് ഫ്ലിപ്കാർട്ടിൽ വാങ്ങാനായി

2.3 Ghz ഇന്റൽ കോർ i3-7020U 7ത് ജനറേഷൻ പ്രോസ്സസർ

4GB ഡി.ഡി.ആർ.4 റാം

1 ടി.ബി 5400 ആർ.പി.എമ് ഹാർഡ് ഡ്രൈവ്

15.6- ഇഞ്ച് സ്ക്രീൻ, ഇൻറഗ്രേറ്റഡ് ഗ്രാഫിക്സ്

വിൻഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റം

1.68 കിലോഗ്രാം ഭാരം

28% വിലക്കുറവ് MSI GL സീരീസ് കോർ i5 8th ജനറേഷൻ

28% വിലക്കുറവ് MSI GL സീരീസ് കോർ i5 8th ജനറേഷൻ

ഇത് ഫ്ലിപ്കാർട്ടിൽ വാങ്ങാനായി

പ്രോസ്സസർ: 8th ജനറേഷൻ ഇന്റൽ കോർ i5-8300H പ്രോസ്സസർ, 2.30GHz പ്രോസ്സസർ സ്പീഡ്

ഓപ്പറേറ്റിങ് സിസ്റ്റം : പ്രീലോഡഡ് വിൻഡോസ് 10 ഹോം വിത്ത് ലൈഫ് ടൈം വാലിഡിറ്റി

ഡിസ്പ്ലേ : 15.6- ഇഞ്ച് ഫുൾ എച്ച്.ഡി (1920X1080) ഡിസ്പ്ലേ

മെമ്മറി & സ്റ്റോറേജ്: 8 ജി.ബി ഡി.ഡി.ആർ വിത്ത് NVidia GeForce GTX 1050 4 ജി.ബി ഗ്രാഫിക്സ് | സ്റ്റോറേജ്: 1 ടി.ബി ഹാർഡ് ഡ്രൈവ്

ബാറ്ററി: ലിതിയം ബാറ്ററി | ഭാരം: 1.86 കിലോഗ്രാം | ബാറ്ററിലൈഫ് = 7 മണിക്കൂർ

33% വിലക്കുറവ് എയ്സർ പ്രിഡേറ്റർ ഹീലിയോസ് 300 കോർ i7 8th ജനറേഷൻ

33% വിലക്കുറവ് എയ്സർ പ്രിഡേറ്റർ ഹീലിയോസ് 300 കോർ i7 8th ജനറേഷൻ

ഇത് ഫ്ലിപ്കാർട്ടിൽ വാങ്ങാനായി

NVIDIA Geforce GTX 1050Ti ഡെസ്ക്ടോപ്പ് ലെവൽ ഗ്രാഫിക് പെർഫോമൻസ്

15.6 ഇഞ്ച് ഫുൾ എച്ച്.ഡി എൽ.ഇ.ഡി ബാക്ക്ലൈറ്റ് വൈഡ് വ്യൂ IPS ഡിസ്പ്ലേ

ഒപ്റ്റിക്കൽ ഡിസ്ക് ഡ്രൈവ് ഉപയോഗിക്കാത്ത ലൈറ്റ് ലാപ്ടോപ്പ്

പ്രീ ഇൻസ്റ്റാൾഡ് വിൻഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റം

ഐയ്സർ ആസ്പെയർ 5 കോർ i5 7th ജനറേഷൻ

ഐയ്സർ ആസ്പെയർ 5 കോർ i5 7th ജനറേഷൻ

ഇത് ഫ്ലിപ്കാർട്ടിൽ വാങ്ങാനായി

പ്രീ ഇൻസ്റ്റാൾഡ് വിൻഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റം

മികച്ച ഗ്രാഫിക് പെർഫോമൻസിനായി NVIDIA Geforce MX130

ഒപ്റ്റിക്കൽ ഡിസ്ക് ഡ്രൈവ് ഉപയോഗിക്കാത്ത ലൈറ്റ് ലാപ്ടോപ്പ്

15.6 ഇഞ്ച് ഫുൾ എച്ച്.ഡി എൽ.ഇ.ഡി ബാക്ക്ലൈറ്റ് ആൻറി ഗ്ലെയർ റ്റി.എഫ്.റ്റി ഡിസ്പ്ലേ

എയ്സർ നിട്രോ 5 കോർ i5 8th ജനറേഷൻ

എയ്സർ നിട്രോ 5 കോർ i5 8th ജനറേഷൻ

ഇത് ഫ്ലിപ്കാർട്ടിൽ വാങ്ങാനായി

പ്രോസ്സസർ: 8th ജനറേഷൻ ഇന്റൽ കോർ i5-8300H പ്രോസ്സസർ, 2.30GHz പ്രോസ്സസർ സ്പീഡ്

ഓപ്പറേറ്റിങ് സിസ്റ്റം : പ്രീലോഡഡ് വിൻഡോസ് 10 ഹോം വിത്ത് ലൈഫ് ടൈം വാലിഡിറ്റി

ഡിസ്പ്ലേ: 15.6- ഇഞ്ച് സ്ക്രീൻ

മെമ്മറി & സ്റ്റോറേജ് : 8 ജി.ബി ഡി.ഡി.ആർ 4 റാം NVIDIA GeForce GTX 1050Ti

4 ജി.ബി GDDR5 VRAM ഗ്രാഫിക്സ് | സ്റ്റോറേജ്: 1 TB ഹാർഡ് ഡിസ്ക് | 16 GB ഒപ്റ്റെയ്ൻ മെമ്മറി

ഡിസൈൻ & ബാറ്ററി: ഭാരം : 2.7 കിലോഗ്രാം

Most Read Articles
Best Mobiles in India

Read more about:
English summary
During the sale, you can seek great offers on laptops. These are no cost EMI option, 10% instant discount on HDFC debit and credit cards, extra 5% off with Axis Bank Buzz credit card, better exchange and cashback offers, 1 year onsite warranty, complete mobile protection plan, brand warranty of 1 year on these devices and 6 months for gadgets, and more.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more