എൻ‌വിഡിയ ജിഫോഴ്‌സ് ജിടിഎക്സ് 1650 ഐ ഗ്രാഫിക്സുള്ള എൽജി അൾട്രാഗിയർ 17 ലാപ്‌ടോപ്പ് അവതരിപ്പിച്ചു: വില, സവിശേഷതകൾ

|

ഏറ്റവും പുതിയ മികച്ച പ്രകടനം കാഴ്ച്ച വെക്കുന്ന പുതിയ ലാപ്‌ടോപ്പായ എൽജി അൾട്രാ ഗിയർ 17 ദക്ഷിണ കൊറിയയുടെ ആഭ്യന്തര വിപണിയിൽ അവതരിപ്പിച്ചു. എൽജി അൾട്രാ ഗിയർ 17 സവിശേഷതകളുള്ള 17 ഇഞ്ച് ഡബ്ല്യുക്യുഎക്‌സ്‌ജിഎ സ്‌ക്രീൻ വ്യക്തമായ പിക്ചർ ക്വാളിറ്റി നൽകുന്നു. ഇലവൻത്ത് ജനറേഷൻ ടൈഗർ ലേക്ക് ഇന്റൽ കോർ പ്രോസസ്സറും എൻവിഡിയ ജിഫോഴ്‌സ് ജിടിഎക്സ് 1650 ജിപിയുവും വരുന്ന എൽജിയിൽ നിന്നുള്ള അൾട്രാ ഗിയർ 17 എഎഎ ഗെയിമുകളോ അല്ലെങ്കിൽ ഉയർന്ന നിലവാരമുള്ള വീഡിയോ എഡിറ്റിംഗോ തുല്യമായി കൈകാര്യം ചെയ്യുന്നതിനായി രൂപകൽപ്പന ചെയ്യ്തിട്ടുള്ളതാണ്. എൽജിയുടെ ഈ ഏറ്റവും പുതിയ സ്മാർട്ഫോണിൻറെ വില, ലഭ്യത, വിശദമായ സവിശേഷതകൾ എന്നിവയെ കുറിച്ച്‌ ഇവിടെ വിശദമായി പരിശോധിക്കാം.

 

എൽജി അൾട്രാ ഗിയർ 17: വിലയും, ലഭ്യതയും

എൽജി അൾട്രാ ഗിയർ 17: വിലയും, ലഭ്യതയും

8 ജിബി റാമും 512 ജിബി എസ്എസ്ഡി സ്റ്റോറേജുമുള്ള ബേസ് ഇന്റൽ കോർ ഐ 5 വേരിയന്റിന് എൽജി അൾട്രാ ഗിയർ 17 ന് കെആർഡബ്ല്യു 2.24 ദശലക്ഷം (ഏകദേശം 1.4 ലക്ഷം രൂപ) വിലയുണ്ടെന്ന് എൽജി വ്യാഴാഴ്ച പത്രക്കുറിപ്പിൽ വ്യക്തമാക്കി. ഇതുവരെ, ഈ ലാപ്‌ടോപ്പിൻറെ ആഗോള ലഭ്യതയെക്കുറിച്ച് കമ്പനി an ഔദ്യോഗികമായി ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല.

5 ജി സപ്പോർട്ടുമായി ഇസഡ്ടിഇ എസ് 30, ഇസഡ്ടിഇ എസ് 30 പ്രോ, ഇസഡ്ടിഇ എസ് 30 എസ്ഇ അവതരിപ്പിച്ചു: വില, സവിശേഷതകൾ5 ജി സപ്പോർട്ടുമായി ഇസഡ്ടിഇ എസ് 30, ഇസഡ്ടിഇ എസ് 30 പ്രോ, ഇസഡ്ടിഇ എസ് 30 എസ്ഇ അവതരിപ്പിച്ചു: വില, സവിശേഷതകൾ

എൽജി അൾട്രാ ഗിയർ 17 സവിശേഷതകൾ
 

എൽജി അൾട്രാ ഗിയർ 17 സവിശേഷതകൾ

എൽജി അൾട്രാ ഗിയർ 17, 17 ഇഞ്ച് ഡബ്ല്യുക്യുഎക്‌സ്‌ജിഎ ഡിസ്‌പ്ലേ, 2,560x1,600 പിക്‌സൽ റെസലൂഷൻ നൽകുന്നു. ഇലവൻത്ത് ജനറേഷൻ ടൈഗർ ലേക്ക് ഇന്റൽ കോർ പ്രോസസറും എൻവിഡിയ ജിഫോഴ്‌സ് ജിടിഎക്സ് 1650 ജിപിയുമാണ് ഇതിൽ പ്രവർത്തിക്കുന്നത്. 8 ജിബി ഡിഡിആർ 4 3200 മെഗാഹെർട്സ് റാമും 512 ജിബി എം 2 എൻവിഎം എസ്എസ്ഡിയും വരുന്ന ഇത് ഇത് അപ്ഗ്രേഡ് ചെയ്യാൻ കഴിയുന്നതാണ്.

 ഇന്ത്യൻ ഉപയോക്താക്കൾ‌ക്കായി അസ്യൂസ് സെൻ‌ബുക്ക് 13 ഒ‌എൽ‌ഇഡി, വിവോബുക്ക് മോഡലുകൾ പ്രഖ്യപ്പിച്ചു‌‌ ഇന്ത്യൻ ഉപയോക്താക്കൾ‌ക്കായി അസ്യൂസ് സെൻ‌ബുക്ക് 13 ഒ‌എൽ‌ഇഡി, വിവോബുക്ക് മോഡലുകൾ പ്രഖ്യപ്പിച്ചു‌‌

ലാപ്ടോപ്പ് 80Whr ബാറ്ററിയും 1.9 കിലോഗ്രാം ഭാരവുമുണ്ട്

ലാപ്ടോപ്പ് 80Whr ബാറ്ററിയും 1.9 കിലോഗ്രാം ഭാരവുമുണ്ട്. ഇതിലെ താപം ഡ്യുവൽ പവർ കൂളിംഗ് സിസ്റ്റം ഉപയോഗിച്ച് ലാപ്‌ടോപ്പ് നിയന്ത്രിക്കുന്നു. എൽജി അൾട്രാ ഗിയർ 17 ന് മൂന്ന് യുഎസ്ബി 3.1 പോർട്ടുകൾ, യുഎസ്ബി-പവർ ഡെലിവറി പിന്തുണയ്ക്കുന്ന ഒരു യുഎസ്ബി 4 പോർട്ട്, ഒരു എച്ച്ഡിഎംഐ പോർട്ട്, ഒരു ഡിസി ചാർജർ പോർട്ട് എന്നിവ കണക്റ്റിവിറ്റിക്കായി നൽകിയിട്ടുണ്ട്. ഈ വർഷം ആദ്യം ഈ ദക്ഷിണ കൊറിയൻ കമ്പനി 14 ഇഞ്ച്, 16 ഇഞ്ച് ഡിസ്‌പ്ലേകളുള്ള ഗ്രാം 360 ലാപ്‌ടോപ്പ് ദക്ഷിണ കൊറിയയിൽ അവതരിപ്പിച്ചു. ഇലവൻത്ത് ജനറേഷൻ ടൈഗർ ലേക്ക് ഇന്റൽ കോർ പ്രൊസസ്സറുകളും ഇന്റൽ ഐറിസ് എക്സ് ഗ്രാഫിക് കാർഡുകളും ഇതിലുണ്ട്. 8 ജിബി എൽപിഡിഡിആർ 4 എക്‌സ് റാമും 256 ജിബി എം 2 എൻവിഎം എസ്എസ്ഡിയും, സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുമുള്ള സ്ലോട്ടുമുണ്ട്. ഇതിന് ഒരു യുഎസ്ബി 3.1 പോർട്ടും രണ്ട് യുഎസ്ബി ടൈപ്പ്-സി പോർട്ടുകളും (പിഡി, തണ്ടർബോൾട്ട് 4) ഉണ്ട്.

Most Read Articles
Best Mobiles in India

English summary
The LG Ultra Gear 17, the company's most recent high-performance laptop, has been released in South Korea. The LG Ultra Gear 17 has a 17-inch WQXGA screen with bright colors and crisp picture quality.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X