ആമസോണിൽ 2,000 രൂപയിൽ താഴെ വിലയുള്ള ടിഡബ്ല്യുഎസ് ഹെഡ്ഫോണുകൾക്ക് ഓഫറുകൾ

ഇയർഫോണുകളുടെ വിപണിയിലെ ഇന്നത്തെ താരം ടിഡബ്ല്യുഎസ് ഇയർബഡ്സാണ്. ഉപയോഗിക്കാൻ എളുപ്പമുള്ളതും മികച്ച സൌണ്ട് ക്വാളിറ്റി നൽകുന്നതുമാണ് ഇവ. നിങ്ങളുടെ ടിഡബ്ല്യുഎസ് ഹെഡ്ഫോണുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇതിനുള്ള മികച്ച സ്ഥലം ആമസോൺ തന്നെയാണ്. അധികം പണം മുടക്കാതെ തന്നെ നിങ്ങൾക്ക് ടിഡബ്ല്യുഎസ് ഇയർബഡ്സ് സ്വന്തമാക്കാൻ സാധിക്കും. എല്ലാ ജനപ്രിയ ബ്രന്റുകളുടെ ടിഡബ്ല്യുഎസ് ഇയർബഡ്സും ആമസോണിലൂടെ ലഭ്യമാണ്.

 
ആമസോണിൽ 2,000 രൂപയിൽ താഴെ വിലയുള്ള ടിഡബ്ല്യുഎസ് ഹെഡ്ഫോണുകൾക്ക് ഓഫറുകൾ

ടിഡബ്ല്യുഎസ് ഇയർബഡ്സിന് ആമസോണിൽ ആകർഷകമായ ഓഫറുകൾ ലഭിക്കും. ബോട്ട്, മിവി തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള ഹെഡ്ഫോണുകൾ 2,000 രൂപയിൽ താഴെയുള്ള വിലയിൽ ലഭ്യമാണ്. ആമസോണിലൂടെ നിങ്ങൾക്ക് 2000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാവുന്ന ടിഡബ്ല്യുഎസ് ഇയർബഡ്സ് ആണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഇവയ്ക്കെല്ലാം ആമസോൺ നൽകുന്ന ഓഫറുകളും ചുവടെ പട്ടികപ്പെടുത്തിയിട്ടുണ്ട്. ഈ പ്രൊഡക്ടുകളെല്ലാം ഒന്നിനൊന്ന് മികച്ചവയാണ്. മികച്ച സൌണ്ട് ക്വാളിറ്റിയും കണക്റ്റിവിറ്റി ഫീച്ചറുകളും ബാറ്ററിയും മികച്ച ഡിസൈനുമെല്ലാം ഉള്ളവയാണ് ഈ ടിഡബ്ല്യുഎസ് ഇയർബഡ്സുകൾ. ആമസോൺ ഈ പ്രൊഡക്ടുകൾക്ക് നൽകുന്ന ഓഫറുകൾ വിശദമായി നോക്കാം.

pTron Bassbuds Jade Gaming True Wireless Headphone with 40Hrs Total Playtime with Case, Low Latency, Deep Bass, BT5.0, Touch Control, Dual Mic, Passive Noise Cancellation & IPX4 Waterproof (Black)
₹1,499.00
₹3,699.00
59%

പിട്രോൺ ബാസ്സ്ബഡ്സ് ജേഡ് ഗെയിമിങ് ട്രൂ വയർലസ് ഹെഡ്ഫോൺ

യഥാർത്ഥ വില: 3,699 രൂപ

ഓഫർ വില: 1,499 രൂപ

കിഴിവ്: 2,200 രൂപ (59%)

ആമസോൺ സെയിലിലിൽ പിട്രോൺ ബാസ്സ്ബഡ്സ് ജേഡ് ഗെയിമിങ് ട്രൂ വയർലസ് ഹെഡ്ഫോൺ 59% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 3,699 രൂപ വിലയുള്ള ഈ ഇയർബഡ്സ് ആമസോണിലൂടെ 1,499 രൂപയ്ക്ക് സ്വന്തമാക്കാം. 2,200 രൂപ കിഴിവാണ് ഈ പ്രൊഡക്ട് വാങ്ങുന്നവർക്ക് ആമസോൺ നൽകുന്നത്. ഇത് വളരെ മികച്ചൊരു ഡീൽ തന്നെയാണ്.

boAt Airdopes 121v2 TWS Earbuds with Bluetooth V5.0, Immersive Audio, Up to 14H Total Playback, Instant Voice Assistant, Easy Access Controls with Mic and Dual Tone Ergonomic Design(Active Black)

ബോട്ട് എയർഡോപ്സ് 121v2 ടിഡബ്ല്യുഎസ് ഇയർബഡ്സ്

യഥാർത്ഥ വില: 2,990 രൂപ

ഓഫർ വില: 1,299 രൂപ

കിഴിവ്: 1,691 രൂപ (57%)

ബോട്ട് എയർഡോപ്സ് 121v2 ടിഡബ്ല്യുഎസ് ഇയർബഡ്സ് ആമസോൺ വിൽപ്പന സമയത്ത് 57% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 2,990 രൂപ വിലയുള്ള ഈ ഇയർബഡ്സ് വിൽപ്പന സമയത്ത് 1,299 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോൺ ഈ ഡിവൈസിന് 1,691 രൂപ കിഴിവാണ് നൽകുന്നത്. പകുതിയോളം വിലക്കിഴിവിലാണ് ഈ പ്രൊഡക്ട് ആമസോൺ വിൽപ്പന നടത്തുന്നത്.

Redmi Earbuds 2C in-Ear Truly Wireless Earphones with Environment Noise Cancellation, 12hrs Battery Life & IPX4 Splash Proof
₹899.00
₹1,990.00
55%

റെഡ്മി ഇയർബഡ്സ് 2സി ഇൻ-ഇയർ ട്രൂലി വയർലെസ് ഇയർഫോൺസ്

യഥാർത്ഥ വില: 1,990 രൂപ

ഓഫർ വില: 1,498 രൂപ

കിഴിവ്: 492 രൂപ (25%)

ആമസോൺ സെയിലിലൂടെ റെഡ്മി ഇയർബഡ്സ് 2സി ഇൻ-ഇയർ ട്രൂലി വയർലെസ് ഇയർഫോൺസ് 25% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 1,990 രൂപ വിലയുള്ള ഈ ഇയർബഡ്സ് സെയിൽ സമയത്ത് 1,498 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. 492 രൂപ കിഴിവാണ് ഈ പ്രൊഡക്ട് വാങ്ങുന്നവർക്ക് ആമസോൺ നൽകുന്നത്.

boAt Airdopes 441 TWS Ear-Buds with IWP Technology, Immersive Audio, Up to 30H Total Playback, IPX7 Water Resistance, Super Touch Controls, Secure Sports Fit & Type-C Port(Active Black)
₹1,799.00
₹5,999.00
70%

ബോട്ട് എയർഡോപ്സ് 441 ടിഡബ്ല്യുഎസ് ഇയർബഡ്സ്

യഥാർത്ഥ വില: 5,999 രൂപ

ഓഫർ വില: 1,899 രൂപ

കിഴിവ്: 4,100 രൂപ (68%)

ബോട്ട് എയർഡോപ്സ് 441 ടിഡബ്ല്യുഎസ് ഇയർബഡ്സ് ആമസോൺ സെയിലിലൂടെ 68% കിഴിവിൽ ലഭ്യമാണ്. പകുതിയിൽ അധികം വിലക്കിഴിവാണ് പ്രൊഡക്റ്റിന് ലഭിക്കുന്നത്. നിങ്ങൾക്ക് 5,999 രൂപ വിലയുള്ള ഈ ഇയർബഡ്സ് സെയിൽ സമയത്ത് 1,899 രൂപയ്ക്ക് സ്വന്തമാക്കം. ബോട്ട് എയർഡോപ്സ് 441 ടിഡബ്ല്യുഎസ് ഇയർബഡ്സ് വാങ്ങുന്നവർക്ക് ആമസോൺ 4,100 രൂപ കിഴിവാണ് നൽകുന്നത്.

 
Boult Audio AirBass FX1 TWS Earbuds with 32H Total Playtime, Type-C Fast Charging, Touch Controls, IPX5 Sweatproof and Voice Assistant(Black)
₹1,499.00
₹4,999.00
70%

ബോൾട്ട് ഓഡിയോ എയർബാസ് എഫ്എക്സ്1 ടിഡബ്ല്യുഎസ് ഇയർബഡ്സ്

യഥാർത്ഥ വില: 4,999 രൂപ

ഓഫർ വില: 1,499 രൂപ

കിഴിവ്: 3,700 രൂപ (70%)

ആമസോൺ സെയിലിലൂടെ ബോൾട്ട് ഓഡിയോ എയർബാസ് എഫ്എക്സ്1 ടിഡബ്ല്യുഎസ് ഇയർബഡ്സ് 70% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 4,999 രൂപ വിലയുള്ള ഈ ഇയർബഡ്സ് വിൽപ്പന സമയത്ത് 1,499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ പ്രൊഡക്ട് വാങ്ങുമ്പോൾ 3,700 രൂപ കിഴിവാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്.

Noise Buds VS103 - Truly Wireless Earbuds with 18-Hour Playtime, HyperSync Technology, Full Touch Controls and Voice Assistant (Pearl White)
₹1,499.00
₹2,999.00
50%

നോയിസ് ബഡ്സ് വിഎസ്103 - ട്രൂലി വയർലെസ് ഇയർബഡ്സ്

യഥാർത്ഥ വില: 2,999 രൂപ

ഓഫർ വില: 1,299 രൂപ

കിഴിവ്: 1,700 രൂപ (57%)

നോയിസ് ബഡ്സ് വിഎസ്103 - ട്രൂലി വയർലെസ് ഇയർബഡ്സ് ആമസോൺ സെയിലിലൂടെ 57% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 2,999 രൂപ വിലയുള്ള ഈ ഇയർബഡ്സ് വിൽപ്പന സമയത്ത് 1,299 രൂപയ്ക്ക് സ്വന്തമാക്കാം. പകുതിയിൽ അധികം വിലക്കിഴിവിലൂടെ ആമസോണിൽ നിന്നും ഈ പ്രൊഡക്ട് വാങ്ങുന്ന ഉപഭോക്താക്കൾക്ക് 1,700 രൂപ കിഴിവ് ലഭിക്കുന്നു.

Mivi DuoPods A25 True Wireless Earbuds with 30Hours Battery, 13mm Bass Drivers & Made in India. Bluetooth Wireless Earbuds with Immersive Sound Quality, Voice Assistant, Touch Control - Black
₹1,299.00
₹2,999.00
57%

മിവി ഡ്യൂവോപോഡ്സ് എ25 ട്രൂ വയർലെസ് ഇയർബഡ്സ്

യഥാർത്ഥ വില: 2,999 രൂപ

ഓഫർ വില: 1,299 രൂപ

കിഴിവ്: 1,700 രൂപ (57%)

ആമസോൺ സെയിലിലൂടെ മിവി ഡ്യൂവോപോഡ്സ് എ25 ട്രൂ വയർലെസ് ഇയർബഡ്സ് 57% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ ഇയർബഡ്സ് വിൽപ്പന സമയത്ത് 1,299 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം.

truke Buds BTG 2 True Wireless Earbuds with Environmental Noise Cancellation(ENC) for Clear Calls | Gaming Core Chipset | 48hrs Playtime | Modern Tribal Design| 60ms Low Latency | Bluetooth 5.1 | IPX4
₹1,599.00
₹3,499.00
54%

ട്രൂക്ക് ബഡ്‌സ് ബിടിജി 2 ട്രൂ വയർലെസ് ഇയർബഡ്സ്

യഥാർത്ഥ വില: 3,499 രൂപ

ഓഫർ വില: 1,599 രൂപ

കിഴിവ്: 1,900 രൂപ (54%)

ട്രൂക്ക് ബഡ്‌സ് ബിടിജി 2 ട്രൂ വയർലെസ് ഇയർബഡ്സ് ആമസോൺ സെയിലിലൂടെ 54% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 3,499 രൂപ വിലയുള്ള ഈ ഇയർബഡ്സ് വിൽപ്പന സമയത്ത് 1,599 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. 1,900 രൂപ കിഴിവാണ് ഈ പ്രൊഡക്ട് ആമസോണിലൂടെ വാങ്ങുന്നവർക്ക് ലഭിക്കുന്നത്.

Disclaimer: This site contains affiliate links to products. We may receive a commission for purchases made through these links. However, this does not influence or impact any of our articles, such as reviews, comparisons, opinion pieces and verdicts.

Best Deals and Discounts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X