രക്തത്തിലെ ഓക്സിജൻ അളവ് പരിശോധിക്കാനുള്ള ഓക്സിമീറ്ററുകൾക്ക് ആമസോൺ നൽകുന്ന ഓഫറുകൾ

മഹാമാരിയുടെ മൂന്നാം തരംഗത്തിലൂടെ കടന്ന് പോവുകയാണ് നമ്മൾ. ഈ അവസരത്തിൽ ഏറ്റവും ആവശ്യം വേണ്ട മെഡിക്കൽ ഉപകരണങ്ങളിൽ ഒന്നാണ് എസ്പിഒ2 ലെവലുകൾ അഥവാ രക്തത്തിലെ ഓക്സിജന്റെ അളവ് കൃത്യമായി അറിയാനുള്ള ഓക്സിമീറ്ററുകൾ. കൊവിഡ് ബാധിച്ച ആളുകൾക്ക് ശ്വാസതടസം ഉണ്ടാകാറുണ്ട്. ഇത്തരം അവസ്ഥകളിൽ രക്തത്തിലെ ഓക്സിജന്റെ അളവ് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഓക്സിജന്റെ അളവ് കുറഞ്ഞാൽ അത് വലിയ അപകടങ്ങൾക്ക് ഇടയാക്കും.

 
രക്തത്തിലെ ഓക്സിജൻ അളവ് അറിയാനുള്ള ഓക്സിമീറ്ററുകൾക്ക് ആമസോൺ ഓഫറുകൾ

ആമസോണിൽ നിരവധി ഓക്സിമീറ്ററുകൾ ലഭ്യമാണ്. ആകർഷകമായ വിലക്കിഴിവിൽ തന്നെ നിങ്ങൾക്ക് ആമസോണിലൂടെ ഓക്സിമീറ്ററുകൾ വാങ്ങാം. വണ്ടേലേ പൾസ് ഓക്സിമീറ്റർ ഫിംഗർടിപ്പ് സി101എച്ച്, ഹെസ്ലി പൾസ് ഓക്സിമീറ്റർ, വണ്ടേലെ പൾസ് ഓക്സിമീറ്റർ, മെഡിറ്റീവ് ഫിംഗർടിപ്പ് പൾസ് ഓക്സിമീറ്റർ, ബിപിഎൽ സ്മാർട്ട് ഓക്സി ഫിങ്കർ ടിപ്പ് പൾസ് ഓക്സിമീറ്റർ എന്നിവയെല്ലാം ആമസോണിലൂടെ വിലക്കിഴവിൽ സ്വന്തമാക്കാവുന്ന ഉത്പന്നങ്ങളാണ്. ഇവയുടെ ഓഫറുകളും സവിശേഷതകളും നോക്കാം.

Vandelay Pulse Oximeter Fingertip C101H1 - Blood Oxygen Meter SpO2 & Pulse Monitor - FDA, CE- Professional Series (Grey)
₹1,299.00
₹3,999.00
68%

വണ്ടേലേ പൾസ് ഓക്സിമീറ്റർ ഫിംഗർടിപ്പ് സി101എച്ച്

യഥാർത്ഥ വില: 3,999 രൂപ

ഓഫർ വില: 1,299 രൂപ

കിഴിവ്: 68%

ആമസോണിലൂടെ വണ്ടേലേ പൾസ് ഓക്സിമീറ്റർ ഫിംഗർടിപ്പ് സി101എച്ച് ഇപ്പോൾ 68 ശതമാനം വിലക്കിഴിവിൽ ലഭ്യമാണ്. 3,999 രൂപ വിലയുള്ള ഈ ഓക്സിമീറ്റർ നിങ്ങൾക്ക് ഇപ്പോൾ 1,299 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ പ്രൊഡക്ട് ഇപ്പോൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 2700 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്. രക്തത്തിലെ ഓക്‌സിജൻ സാച്ചുറേഷൻ ലെവലുകൾ, പൾസ് നിരക്ക്, പൾസ് ശക്തി, പെർഫ്യൂഷൻ സൂചിക എന്നിവ 10 സെക്കൻഡിനുള്ളിൽ കൃത്യമായി നിർണ്ണയിക്കാൻ ഇതിന് സാധിക്കും. വലിയ ഡിജിറ്റൽ എൽഇഡി ബാക്ക്‌ലിറ്റ് ഡിസ്‌പ്ലേയാണ് ഈ പ്രൊഡക്ടിൽ ഉള്ളത്. ഭാരം കുറഞ്ഞ ഡിസൈനാണ് ഇതിൽ ഉള്ളത്. വിരൽത്തുമ്പിൽ ഉപയോഗിക്കുന്നതിനാൽ ഇതിലെ ക്ലിപ്പ് മൃദുവായതും പ്രയോഗിക്കാൻ എളുപ്പമുള്ളതുമാണ്.

Hesley Pulse Oximeter Fingertip, Oxygen Saturation Monitor with Plethysmograph and Perfusion Index, Heart Rate and SpO2 Levels Meter with LED Display for Adult (Blue and Black)
₹1,199.00
₹4,999.00
76%

ഹെസ്ലി പൾസ് ഓക്സിമീറ്റർ

യഥാർത്ഥ വില: 4,999 രൂപ

ഓഫർ വില: 1,199 രൂപ

കിഴിവ്: 76%

ആമസോണിലൂടെ ഹെസ്ലി പൾസ് ഓക്സിമീറ്റർ ഇപ്പോൾ 76 ശതമാനം വിലക്കിഴിവിൽ ലഭ്യമാണ്. 4,999 രൂപ വിലയുള്ള ഈ ഓക്സിമീറ്റർ നിങ്ങൾക്ക് ഇപ്പോൾ 1,199 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ പ്രൊഡക്ട് ഇപ്പോൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 3800 രൂപ ലാഭിക്കാം. എഫ്ഡിഎ&സിഇഅംഗീകരിച്ച പ്രൊഡക്ടാണ് ഇത്. ഈ പൾസ് ഓക്‌സിമീറ്റർ നിങ്ങളുടെ എസ്പിഒ2, പൾസ് നിരക്ക് എന്നിവ 5 സെക്കൻഡിനുള്ളിൽ കൃത്യമായി നിർണ്ണയിക്കുന്നു. ഇതിലെ റീഡിങ് 30 സെക്കൻഡ് നേരത്തേക്ക് കാണിക്കും. ബ്രൈറ്റ് ഒലെഡ് മൾട്ടി ഡയറക്ഷൻ ഡിസ്‌പ്ലേയാണ് ഈ ഓക്സിമീറ്ററിൽ ഉള്ളത്. വലുതും കറക്കാവുന്നതുമായ മൾട്ടിഡയറക്ഷണൽ ഡിസ്‌പ്ലോണ് ഇത്. ഇതിലുള്ള ഫോട്ടോഇലക്‌ട്രിക് ഫിംഗർടിപ്പ് സെൻസറിലേക്ക് ഒരു വിരൽ മാത്രം ചേർത്താൽ മതിയാകും. രണ്ട് ട്രിപ്പിൾ എ ബാറ്ററികൾ കൊണ്ടാണ് ഇത് പ്രവർത്തിക്കുന്നത്.

Vandelay Pulse Oximeter Digital Fingertip AOJ-70A - Blood Oxygen SpO2 & Pulse Monitor FDA & CE
₹1,499.00
₹3,999.00
63%

വണ്ടേലെ പൾസ് ഓക്സിമീറ്റർ

യഥാർത്ഥ വില: 3,999 രൂപ

ഓഫർ വില: 1,499 രൂപ

കിഴിവ്: 36%

ആമസോണിലൂടെ വണ്ടേലെ പൾസ് ഓക്സിമീറ്റർ ഇപ്പോൾ 36 ശതമാനം വിലക്കിഴിവിൽ ലഭ്യമാണ്. 3,999 രൂപ വിലയുള്ള ഈ ഓക്സിമീറ്റർ നിങ്ങൾക്ക് ഇപ്പോൾ 1,499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ പ്രൊഡക്ട് ഇപ്പോൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 1500 രൂപ ലാഭിക്കാം. രക്തത്തിലെ ഓക്‌സിജൻ സാച്ചുറേഷൻ ലെവലുകൾ, പൾസ് നിരക്ക്, പൾസ് ശക്തി, പെർഫ്യൂഷൻ സൂചിക എന്നിവ 10 സെക്കൻഡിനുള്ളിൽ കൃത്യമായി നിർണ്ണയിക്കുകയും വലിയ ഡിജിറ്റൽ എൽഇഡി ബാക്ക്‌ലിറ്റ് ഡിസ്‌പ്ലേയിൽ സൗകര്യപ്രദമായി കാണിക്കുകയും ചെയ്യുന്ന പ്രൊഡക്ടാണ് ഇത്. ഇത് വളരെ കനംകുറഞ്ഞതും ചെറുതുമാണ്. കുറഞ്ഞ വൈദ്യുതി ഉപഭോഗമാണ് ഈ പ്രൊഡക്ടിന്റെ മറ്റൊരു സവിശേഷത. നിങ്ങളുടെ ഓക്സിജൻ സാച്ചുറേഷൻ എവിടെ നിന്നും അളക്കാൻ കഴിയുന്ന വേർപെടുത്താവുന്ന ലാനിയാർഡുമായാണ് ഇത് വരുന്നത്.

 
MEDITIVE Fingertip Pulse Oximeter, SPO2 Blood Oxygen Saturation, Pulse Rate, Perfusion Index (PI)
₹1,199.00
₹4,499.00
73%

മെഡിറ്റീവ് ഫിംഗർടിപ്പ് പൾസ് ഓക്സിമീറ്റർ

യഥാർത്ഥ വില: 4,499 രൂപ

ഓഫർ വില: 1,199 രൂപ

കിഴിവ്: 73%

ആമസോണിലൂടെ മെഡിറ്റീവ് ഫിംഗർടിപ്പ് പൾസ് ഓക്സിമീറ്റർ 73 ശതമാനം വിലക്കിഴിവിൽ ലഭ്യമാണ്. 4,499 രൂപ വിലയുള്ള ഈ ഓക്സിമീറ്റർ നിങ്ങൾക്ക് ഇപ്പോൾ 1,199 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ പ്രൊഡക്ട് ഇപ്പോൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 3300 രൂപ ലാഭിക്കാം. നിങ്ങളുടെ എസ്പിഒ2 (രക്തത്തിലെ ഓക്സിജൻ സാച്ചുറേഷൻ ലെവലുകൾ), പൾസ് നിരക്ക്, ശ്വസന നിരക്ക് (ആർആർ) എന്നിവ കൃത്യമായി നിർണ്ണയിച്ച് ഒരു വലിയ ഡിജിറ്റൽ ഒലെഡ് ഡിസ്പ്ലേയിൽ കാണിക്കുന്ന ഡിവൈസാണ് ഇത്. ഡോക്ടർമാരും മറ്റ് ആരോഗ്യ വിദഗ്ധരും ഉപയോഗിക്കുന്ന പൾസ് ഓക്‌സിമീറ്ററുകളുടെ മാനദണ്ഡങ്ങൾക്കനുസൃതമായാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. എസ്പിഒ 2 കൃത്യമായി അറിയാനായി 100% വരെ ഇത് സഹായിക്കുന്നു. വിരൽ വലുപ്പങ്ങൾക്ക് അനുസരിച്ച് ഇത് ക്രമീകരിക്കാൻ സാധിക്കും. ഓട്ടോ പവർ ഓൺ & ഓഫ്, വാട്ടർ റെസിസ്റ്റന്റ്, ബസർ- വിഷ്വൽ അലാറം. കനംകുറഞ്ഞതും ഒതുക്കമുള്ളതുമായ ഡിസൈൻ എന്നിവയെല്ലാം ഇതിന്റെ സവിശേഷതകളാണ്.

BPL Medical Technologies BPL Smart Oxy Finger Tip Pulse Oximeter (Black)|High Accuracy|SPO2|Perfusion Index| OLED Display| CE Certified| Heart Rate|
₹1,599.00
₹3,180.00
50%

ബിപിഎൽ സ്മാർട്ട് ഓക്സി ഫിങ്കർ ടിപ്പ് പൾസ് ഓക്സിമീറ്റർ

യഥാർത്ഥ വില: 3,180 രൂപ

ഓഫർ വില: 1,599 രൂപ

കിഴിവ്: 1,581 രൂപ (50%)

ആമസോണിലൂടെ ബിപിഎൽ സ്മാർട്ട് ഓക്സി ഫിങ്കർ ടിപ്പ് പൾസ് ഓക്സിമീറ്റർ 50 ശതമാനം വിലക്കിഴിവിൽ ലഭ്യമാണ്. 3,180 രൂപ വിലയുള്ള ഈ ഓക്സിമീറ്റർ നിങ്ങൾക്ക് ഇപ്പോൾ 1,599 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ പ്രൊഡക്ട് ഇപ്പോൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 1,581 രൂപ ലാഭിക്കാം. ഉയർന്ന കൃത്യതയാണ് ഈ പ്രൊഡക്ടിന്റെ സവിശേഷത. ഇതിലുള്ള കളർ ഒലെഡ് ഡിസ്പ്ലെയിലൂടെ എസ്പിഒ2, പിആർ,1 പെർഫ്യൂഷൻ സൂചിക എന്നിവ വ്യക്തമായി അറിയാം. ഏതെങ്കിലും അളവുകളിൽ വലിയ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ അലറാം സൌകര്യവും ഇതിൽ ഉണ്ട്.

Disclaimer: This site contains affiliate links to products. We may receive a commission for purchases made through these links. However, this does not influence or impact any of our articles, such as reviews, comparisons, opinion pieces and verdicts.

Best Deals and Discounts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X