ഈ കിടിലൻ ഐക്യുഒഒ സ്മാർട്ട്ഫോണുകൾ ആമസോണിലൂടെ വിലക്കിഴിവിൽ സ്വന്തമാക്കാം

വിവോയുടെ സബ് ബ്രാന്റായ ഐക്യുഒഒയുടെ സ്മാർട്ട്ഫോണുകൾക്ക് ഇന്ത്യയിൽ ജനപ്രീതി വർധിച്ച് വരികയാണ്. ഷവോമി അടക്കമുള്ള എതിരാളികളോട് മത്സരിക്കുന്ന രീതിയിൽ കുറഞ്ഞ വിലയിൽ മികച്ച സവിശേഷതകൾ പായ്ക്ക് ചെയ്യുന്നവയാണ് ഐക്യുഒഒ സ്മാർട്ട്ഫോണുകൾ. ഇവയുടെ ഡിസൈനും അതിമനോഹരമാണ്. ഐക്യുഒഒ സ്മാർട്ട്ഫോണുകൾ ഇപ്പോൾ ആമസോണിലൂടെ വിലക്കിഴിവിൽ സ്വന്തമാക്കാൻ സാധിക്കും.

 
ഈ കിടിലൻ ഐക്യുഒഒ സ്മാർട്ട്ഫോണുകൾ ആമസോണിലൂടെ വിലക്കിഴിവിൽ സ്വന്തമാക്കാം

ആമസോണിലൂടെ ഓഫറുകളിൽ വാങ്ങാവുന്ന ഐക്യുഒഒ സ്മാർട്ട്ഫോണുകളിൽ ഐക്യുഒഒ 7 5ജി, ഐക്യുഒഒ 7 ലെജന്റ്, ഐക്യുഒഒ Z3, ഐക്യുഒഒ Z5 എന്നിവ ഉൾപ്പെടുന്നു. 20 ശതമാനം വരെ കിഴിവാണ് ഇന്ത്യയിലെ മുൻനിര ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം ഐക്യുഒഒ സ്മാർട്ട്ഫോണുകൾ വാങ്ങുന്നവർക്ക് നൽകുന്നത്. മികച്ച ഡീലുകളിൽ സ്വന്തമാക്കാവുന്ന ഐക്യുഒഒ സ്മാർട്ട്ഫോണുകൾ നോക്കാം.

iQOO 7 5G (Storm Black, 8GB RAM, 128GB Storage) | 3GB Extended RAM | Upto 12 Months No Cost EMI | 6 Months Free Screen Replacement
₹29,990.00
₹34,990.00
14%

ഐക്യുഒഒ 7 5ജി (സ്റ്റോം ബ്ലാക്ക്, 8 ജിബി റാം, 128 ജിബി സ്റ്റോറേജ്)

യഥാർത്ഥ വില: 34,990 രൂപ

ഓഫർ വില: 31,990 രൂപ

കിഴിവ്: 3,000 രൂപ (9%)

ആമസോണിലൂടെ ഐക്യുഒഒ 7 5ജി (സ്റ്റോം ബ്ലാക്ക്, 8 ജിബി റാം, 128 ജിബി സ്റ്റോറേജ്) സ്മാർട്ട്ഫോൺ നിങ്ങൾക്ക് 9 ശതമാനം കിഴിവിൽ സ്വന്തമാക്കാം. 34,990 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ 31,990 രൂപയ്ക്കാണ് ആമസോൺ വിൽപ്പന നടത്തുന്നത്. ഉപയോക്താക്കൾക്ക് 3,000 രൂപ ലാഭിക്കാം. ക്വാൽകോം സ്നാപ്ഡ്രാഗൺ 870 5ജി മൊബൈൽ പ്ലാറ്റ്ഫോമിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസിൽ 6.62 ഇഞ്ച് ഡിസ്പ്ലെയാണ് ഉള്ളത്. 120Hz റിഫ്രഷ് റേറ്റും 1300 പിപിഐ പീക്ക് ബ്രൈറ്റ്നസും 300Hz ടച്ച് സാംപ്ലിംഗ് റേറ്റുമുള്ള അമോലഡ് ഡിസ്പ്ലെയാണ് ഇത്. 48 എംപി ഒഐഎസ് സോണി IMX598 പ്രൈമറി സെൻസറാണ് ഡിവൈസിൽ നൽകിയിട്ടുള്ളത്. 4400mAh ബാറ്ററിയും 66W ഫ്ലാഷ് ചാർജ് സപ്പോർട്ടുമുള്ള ഡിവൈസിൽ 6000mm² ഗ്രാഫൈറ്റ് ലെയർ ഫുൾ കവറേജ് ലിക്വിഡ് കൂളിംഗ് ടെക്നോളജിയും ഉണ്ട്.

iQOO Z3 5G (Ace Black, 6GB RAM, 128GB Storage) | India's First SD 768G 5G Processor | 55W FlashCharge | Upto 9 Months No Cost EMI | 6 Months Free Screen Replacement
₹17,990.00
₹22,990.00
22%

ഐക്യുഒഒ Z3 5ജി (ഏസ് ബ്ലാക്ക്, 6 ജിബി റാം, 128 ജിബി സ്റ്റോറേജ്)

യഥാർത്ഥ വില: 22,990 രൂപ

ഓഫർ വില: 19,990 രൂപ

കിഴിവ്: 3,000 രൂപ (13%)

ആമസോണിലൂടെ ഐക്യുഒഒ Z3 5ജി (ഏസ് ബ്ലാക്ക്, 6 ജിബി റാം, 128 ജിബി സ്റ്റോറേജ്) സ്മാർട്ട്ഫോൺ നിങ്ങൾക്ക് 13 ശതമാനം കിഴിവിൽ സ്വന്തമാക്കാം. 22,990 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ 19,990 രൂപയ്ക്കാണ് ആമസോൺ വിൽപ്പന നടത്തുന്നത്. ഉപയോക്താക്കൾക്ക് 3,000 രൂപ ലാഭിക്കാം. ക്വാൽകോം സ്നാപ്ഡ്രാഗൺ 768ജി 5ജി പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസിൽ 120Hz റിഫ്രഷ് റേറ്റ്, 180Hz ടച്ച് സാംപ്ലിങ് റേറ്റ് എന്നിവയുള്ള ഡിസ്പ്ലെയാണ് ഉള്ളത്. 55W ഫ്ലാഷ് ചാർജ് സപ്പോർട്ടുള്ള 4400mAh ബാറ്ററിയും ഫോണിലുണ്ട്. 4കെ വീഡിയോകൾ 60 എഫ്പിഎസിൽ ഷൂട്ട് ചെയ്യാവുന്ന, ഇഎഫ്ബി ഓട്ടോഫോക്കസ് ട്രാക്കിങ് ഉള്ള പ്രൊഫഷണൽ ഫീച്ചറുകളടങ്ങുന്ന എഫ്/1.79 അപ്പേർച്ചറുള്ള 64 എംപി പ്രൈമറി ക്യാമറയും 16എംപി ഫ്രണ്ട് ക്യാമറയും ഈ ഡിവൈസിൽ ഉണ്ട്.

 
iQOO 7 Legend 5G (Legendary Track Design, 8GB RAM, 128GB Storage) | 3GB Extended RAM | Upto 12 Months No Cost EMI | 6 Months Free Screen Replacement | Extra Rs.3000 Off on Exchange
₹39,990.00
₹44,990.00
11%

ഐക്യുഒഒ 7 ലെജൻഡ് 5ജി (ലെജൻഡറി ട്രാക്ക് ഡിസൈൻ, 8 ജിബി റാം, 128 ജിബി സ്റ്റോറേജ്)

യഥാർത്ഥ വില: 44,990 രൂപ

ഓഫർ വില: 39,990 രൂപ

കിഴിവ്: 5,000 രൂപ (11%)

ആമസോണിലൂടെ ഐക്യുഒഒ 7 ലെജൻഡ് 5ജി (ലെജൻഡറി ട്രാക്ക് ഡിസൈൻ, 8 ജിബി റാം, 128 ജിബി സ്റ്റോറേജ്) സ്മാർട്ട്ഫോൺ നിങ്ങൾക്ക് 11 ശതമാനം കിഴിവിൽ സ്വന്തമാക്കാം. 44,990 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ 39,990 രൂപയ്ക്കാണ് ആമസോൺ വിൽപ്പന നടത്തുന്നത്. ഉപയോക്താക്കൾക്ക് 5,000 രൂപ ലാഭിക്കാം. ക്വാൽകോം സ്നാപ്ഡ്രാഗൺ 888 5ജി മൊബൈൽ പ്ലാറ്റ്ഫോമിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസിൽ അഡ്രീനോ 660 ജിപിയുവും ഉണ്ട്. 48 എംപി ഒഐഎസ് സോണി IMX598 സെൻസറുള്ള പ്രൈമറി ക്യാമറ, 6.62 ഇഞ്ച് 120Hz അമോലെഡ് ഡിസ്‌പ്ലേ, 1300 പീക്ക് ബ്രൈറ്റ്നസ് 300Hz ടച്ച് സാംപ്ലിംഗ് റേറ്റ് എന്നിവയും ഡിവൈസിൽ നൽകിയിട്ടുണ്ട്. 66W ഫ്ലാഷ് ചാർജ് ടെക്നോളജിയാണ് ഡിവൈസിന്റെ മറ്റൊരു സവിശേഷത.

iQOO Z5 5G (Mystic Space, 8GB RAM, 128GB Storage) | Snapdragon 778G 5G Processor | 5000mAh Battery | 44W FlashCharge | Rs.1000 Coupon Discount
₹23,990.00
₹29,990.00
20%

ഐക്യുഒഒ Z5 5ജി (മിസ്റ്റിക് സ്പേസ്, 8 ജിബി റാം, 128 ജിബി സ്റ്റോറേജ്)

യഥാർത്ഥ വില: 29,990 രൂപ

ഓഫർ വില: 23,990 രൂപ

കിഴിവ്: 6,000 രൂപ (20%)

ആമസോണിലൂടെ ഐക്യുഒഒ Z5 5ജി (മിസ്റ്റിക് സ്പേസ്, 8 ജിബി റാം, 128 ജിബി സ്റ്റോറേജ്) സ്മാർട്ട്ഫോൺ നിങ്ങൾക്ക് 20 ശതമാനം കിഴിവിൽ സ്വന്തമാക്കാം. 29,990 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ 23,990 രൂപയ്ക്കാണ് ആമസോൺ വിൽപ്പന നടത്തുന്നത്. ഉപയോക്താക്കൾക്ക് ആമസോണിലൂടെ ഈ ഡിവൈസ് വാങ്ങുമ്പോൾ 6,000 രൂപ ലാഭിക്കാം. ക്വാൽകോം സ്നാപ്ഡ്രാഗൺ 778G 5G 6nm ഒക്ടാ കോർ പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസിൽ 5000mAh ബാറ്ററിയാണ് ഉള്ളത്. ഇത് വേഗത്തിൽ ചാർജ് ചെയ്യാൻ 44W ഫ്ലാഷ് ചാർജ് സാങ്കേതികവിദ്യ സഹായിക്കുന്നു. 28837 എംഎം 2 ലിക്വിഡ് കൂളിംഗ് സിസ്റ്റം സിപിയു താപനില ഏകദേശം 120 സി കുറയ്ക്കുന്നു. 120Hz റിഫ്രഷ് റേറ്റും 240Hz ടച്ച് സാംപ്ലിംഗ് റേറ്റുമുള്ള ഡിസ്പ്ലെയാണ് ഫോണിലുള്ളത്.
64 എംപി എഫ് പ്രൈമറി ക്യാമറയും ഫോണിലുണ്ട്.

iQOO Z3 5G (Cyber Blue, 8GB RAM, 128GB Storage) | India's First SD 768G 5G Processor | 55W FlashCharge | Upto 9 Months No Cost EMI | 6 Months Free Screen Replacement
₹18,990.00
₹24,990.00
24%

ഐക്യുഒഒ Z3 5ജി (സൈബർ ബ്ലൂ, 8 ജിബി റാം, 128 ജിബി സ്റ്റോറേജ്)

യഥാർത്ഥ വില: 24,990 രൂപ

ഓഫർ വില: 20,990 രൂപ

കിഴിവ്: 4,000 രൂപ (16%)

ആമസോണിലൂടെ ഐക്യുഒഒ Z3 5ജി (സൈബർ ബ്ലൂ, 8 ജിബി റാം, 128 ജിബി സ്റ്റോറേജ്) സ്മാർട്ട്ഫോൺ നിങ്ങൾക്ക് 20 ശതമാനം കിഴിവിൽ സ്വന്തമാക്കാം. 24,990 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ 20,990 രൂപയ്ക്കാണ് ആമസോൺ വിൽപ്പന നടത്തുന്നത്. ഉപയോക്താക്കൾക്ക് ആമസോണിലൂടെ ഈ ഡിവൈസ് വാങ്ങുമ്പോൾ 4,000 രൂപ ലാഭിക്കാം. 6 ജിബി റാം വേരിയന്റിൽ ഉള്ള അതേ സവിശേഷതകളാണ് ഈ മോഡലിലും ഉള്ളത്. റാം മാത്രമേ മാറുന്നുള്ളു. ക്വാൽകോം സ്നാപ്ഡ്രാഗൺ 768ജി 5ജി പ്രോസസർ, 55W ഫ്ലാഷ് ചാർജ് സപ്പോർട്ടുള്ള 4400 എംഎഎച്ച് ബാറ്ററി, 64 എംപി പ്രൈമററി ക്യാമറ, 16 എംപി സെൽഫി ക്യാമറ എന്നിവയാണ് ഈ സവിശേഷതകൾ.

Disclaimer: This site contains affiliate links to products. We may receive a commission for purchases made through these links. However, this does not influence or impact any of our articles, such as reviews, comparisons, opinion pieces and verdicts.

Best Deals and Discounts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X