ആമസോണിലൂടെ വാങ്ങാവുന്ന 15,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട് ടിവികൾ

സ്മാർട്ട് ടിവികൾ ഇന്ന് എല്ലാ വീടുകളിലും എത്തിതുടങ്ങിയിരിക്കുന്നു. സാധാരണ ടിവി വാങ്ങുന്നതിനെക്കാൾ ആളുകൾ സ്മാർട്ട് ടിവികൾ വാങ്ങാനാണ് താല്പര്യപ്പെടുന്നത്. ഇന്ത്യൻ വിപണിയിൽ ധാരാളം സ്മാർട്ട് ടിവികൾ ഇന്ന് ലഭ്യവുമാണ്. ഉപയോക്താവിന്റെ ആവശ്യത്തിന് അനുസരിച്ച് തിരഞ്ഞെടുക്കാൻ സാധിക്കുന്ന മികച്ച സ്മാർട്ട് ടിവികൾ എല്ലാ വിലയിലും ലഭ്യമാക്കുന്ന ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമാണ് ആമസോൺ. മുൻനിര ബ്രാന്റുകൾ മുതൽ ചെറുകിട ബാന്റുകളുടെ ടിവികൾ വരെ ആമസോണിൽ ലഭ്യമാണ്.

 
ആമസോണിലൂടെ വാങ്ങാവുന്ന 15,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട് ടിവികൾ

ഇന്ത്യൻ വിപണിയിലെ ചില വില കുറഞ്ഞ സ്മാർട്ട് ടിവികളാണ് നമ്മളിന്ന് പരിശോധിക്കുന്നത്. ഇവയെല്ലാം ആമസോണിൽ ലഭ്യമായിട്ടുള്ള ടിവികളാണ്. യഥാർത്ഥ വിലയെക്കാൾ കുറഞ്ഞ വിലയ്ക്കാണ് ആമസോൺ ഈ സ്മാർട്ട് ടിവികൾ വിൽപ്പന നടത്തുന്നത്. മികച്ച സവിശേഷതകൾ പായ്ക്ക് ചെയ്യുന്ന സ്മാർട്ട് ടിവികൾ കൂടിയാമ് ഇവയെല്ലാം. 15,000 രൂപയിൽ താഴെയുള്ള വിഭാഗത്തിൽ ലഭ്യമാകുന്ന മികച്ച സ്മാർട്ട് ടിവികൾ നോക്കാം.

Kevin 80 cm (32 Inches) HD Ready LED Smart TV K32CV338H (Black) (2021 Model)

കെവിൻ 32 ഇഞ്ച് എച്ച്ഡി റെഡി എൽഇഡി സ്മാർട്ട് ടിവി കെ32സിവി338എച്ച്

പ്രധാന സവിശേഷതകൾ

• എച്ച്ഡി റെഡി (1366x768) റസലൂഷൻ

• 60 ഹെർട്സ് റിഫ്രഷ് റേറ്റ്

• 178 ഡിഗ്രി വ്യൂവിംഗ് ആംഗിൾ

• 2 എച്ച്ഡിഎംഐ പോർട്ടുകൾ

• 2 യുഎസ്ബി പോർട്ടുകൾ

• ബിൽറ്റ്-ഇൻ വൈഫൈ

• ആൻഡ്രോയിഡ് 8.0

• സ്ക്രീൻ മിററിംഗ്

• പിസി കണക്റ്റിവിറ്റി

• വയർലെസ് ഹെഡ്ഫോൺ കൺട്രോൾ

• 20 വാട്ട്സ് ഔട്ട്പുട്ട്

eAirtec 81 cms (32 inches) HD Ready Smart LED TV 32DJSM (Black) (2020 Model)

ഇഎയർടെക് 32 ഇഞ്ച് എച്ച്ഡി റെഡി സ്മാർട്ട് എൽഇഡി ടിവി 32ഡിജെഎസ്എം

പ്രധാന സവിശേഷതകൾ

• HD റെഡി (1366 x 768p) റസലൂഷൻ

• 60Hz റിഫ്രഷ് റേറ്റ്

• 1 എച്ച്ഡിഎംഐ പോർട്ട്

• 2 യുഎസ്ബി പോർട്ടുകൾ

• 1 ടിഎഫ്ടി കാർഡ് ഇൻപുട്ട്

• 1 ഹെഡ്‌ഫോൺ (3.5 എംഎം) പോർട്ട്.

• 20 വാട്ട്സ് ഔട്ട്പുട്ട് (10 x 2) | വെർച്വൽ സോറൗണ്ട് സൌണ്ട്

• A+ ഗ്രേഡ് ഐപിഎസ് പാനൽ

• പ്രീമിയം ഫിനിഷ് ഡിസൈൻ

• 178 ഡിഗ്രി വ്യൂവിംഗ് ആംഗിൾ

• ആൻഡ്രോയിഡ് ബേസ്ഡ് മൾട്ടി ഒഎസ്

• സ്ക്രീൻ മിററിംഗ്

• ഇൻ-ബിൽറ്റ് വൈ-ഫൈ

eAirtec 102 cms (40 inches) HD Ready Smart LED TV 40DJSM (Black) (2020 Model)

ഇഎയർടെക് 40 ഇഞ്ച് എച്ച്ഡി റെഡി സ്മാർട്ട് എൽഇഡി ടിവി

പ്രധാന സവിശേഷതകൾ

• HD റെഡി (1366 x 768p) റസലൂഷൻ

• 60Hz റിഫ്രഷ് റേറ്റ്

• 1 എച്ച്ഡിഎംഐ പോർട്ട്

• 2 യുഎസ്ബി പോർട്ടുകൾ

• 1 ടിഎഫ്ടി കാർഡ് ഇൻപുട്ട്

• ഹെഡ്‌ഫോണുകൾ കണക്ട് ചെയ്യാൻ 1 ഹെഡ്‌ഫോൺ (3.5 എംഎം) പോർട്ട്.

• 20 വാട്ട്സ് ഔട്ട്പുട്ട് (10 x 2) | വെർച്വൽ സോറൗണ്ട് സൌണ്ട്

• A+ ഗ്രേഡ് ഐപിഎസ് പാനൽ

• പ്രീമിയം ഫിനിഷ് ഡിസൈൻ

• 178 ഡിഗ്രി വ്യൂവിംഗ് ആംഗിൾ

• ആൻഡ്രോയിഡ് ബേസ്ഡ് മൾട്ടി ഒഎസ്

 

• സ്ക്രീൻ മിററിംഗ്

• ഇൻ-ബിൽറ്റ് വൈ-ഫൈ

Shinco 80 cm (32 Inches) HD Ready Smart LED TV SO328AS (Black) (2020 Model) | With Uniwall

ഷിൻകോ 32 ഇഞ്ച് എച്ച്ഡി റെഡി സ്മാർട്ട് എൽഇഡി ടിവി എസ്ഒ328എഎസ്

പ്രധാന സവിശേഷതകൾ

• എച്ച്ഡി റെഡി (1366x768) റസലൂഷൻ

• 60 ഹെർട്സ് റിഫ്രഷ് റേറ്റ്

• 178 ഡിഗ്രി വ്യൂവിങ് ആംഗിൾ

• വൈഫൈ, ഇഥർനെറ്റ്

• ഹെഡ്ഫോൺ/ഓഡിയോ ഔട്ട്പുട്ട് ജാക്ക്

• 2 എച്ച്ഡിഎംഐ പോർട്ടുകൾ

• 2 യുഎസ്ബി പോർട്ടുകൾ

• ഹൈ എൻഡ് സൗണ്ട്ബാറുകൾ, സ്പീക്കറുകൾ എന്നിവ കണക്ട് ചെയ്യാൻ 1 ഒപ്റ്റിക്കൽ ഔട്ട്പുട്ട്

• 20 വാട്ട്സ് ഔട്ട്പുട്ട് സറൗണ്ട് സൗണ്ട്

• 5 സൗണ്ട് മോഡുകൾ

• ക്വാഡ് കോർ പ്രോസസർ

• ആൻഡ്രോയിഡ് 8.0

• A+ ഗ്രേഡ് പാനൽ, എച്ച്ആർഡിപി ടെക്നോളജി, ഡിജിറ്റൽ നോയിസ് ക്യാൻസലേഷൻ

Redmi 80 cm (32 inches) HD Ready Android Smart LED TV | L32M6-RA (Black) (2021 Model)

റെഡ്മി 32 ഇഞ്ച് എച്ച്ഡി റെഡി സ്മാർട്ട് എൽഇഡി ടിവി

പ്രധാന സവിശേഷതകൾ

• എച്ച്ഡി റെഡി (1366x768) റസലൂഷൻ

• 60 ഹെർട്സ് റിഫ്രഷ് റേറ്റ്

• 178 ഡിഗ്രി വൈഡ് വ്യൂവിംഗ് ആംഗിൾ

• 2 എച്ച്ഡിഎംഐ പോർട്ടുകൾ

• 2 യുഎസ്ബി പോർട്ടുകൾ

• 3.5mm ഹെഡ്ഫോൺ പോർട്ട്

• ബ്ലൂടൂത്ത് 5.0

• 20 വാട്ട്സ് പവർഫുൾ സ്റ്റീരിയോ സ്പീക്കറുകൾ

• ഡോൾബി ഓഡിയോ

• ഡിടിഎസ് വെർച്വൽ: എക്സ്, ഡിടിഎസ്-എച്ച്ഡി

• ഡോൾബി അറ്റ്‌മോസ്

• ആൻഡ്രോയിഡ് ടിവി 11

• ക്രോം കാസ്റ്റ് ബിൽറ്റ്-ഇൻ

• ക്വാഡ് കോർ പ്രൊസസർ

• ഡ്യുവൽ ബാൻഡ് വൈ-ഫൈ

• A+ ഗ്രേഡ് എൽഇഡി പാനൽ

Kodak 80 cm (32 Inches) HD Certified Android LED TV 32HDX7XPRO (Black) (2020 Model)

കൊഡാക്ക് 32 ഇഞ്ച് എച്ച്ഡി സർട്ടിഫൈഡ് ആൻഡ്രോയിഡ് എൽഇഡി ടിവി

പ്രധാന സവിശേഷതകൾ

• എച്ച്ഡി റെഡി (1366 x 768) റസലൂഷൻ

• 60 ഹെർട്സ് റിഫ്രഷ് റേറ്റ്

• 3 എച്ച്ഡിഎംഐ പോർട്ടുകൾ

• 2 യുഎസ്ബി പോർട്ടുകൾ

• 24 വാട്ട്സ് ഔട്ട്പുട്ട് സൌണ്ട്

• ആൻഡ്രോയിഡ് ടിവി

• വോയിസ് സെർച്ച്

• ഗൂഗിൾ പ്ലേ

• ക്രോം കാസ്റ്റ്

• A+ ഗ്രേഡ് പാനൽ

• സ്ലിം ആൻഡ് സ്റ്റൈലിഷ് ഡിസൈൻ

Disclaimer: This site contains affiliate links to products. We may receive a commission for purchases made through these links. However, this does not influence or impact any of our articles, such as reviews, comparisons, opinion pieces and verdicts.

Best Deals and Discounts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X